Latest NewsKeralaNews

മുഖ്യമന്ത്രിയുടെ രാജി: പി.കെ. കൃഷ്ണദാസ് ഇന്ന് ഉപവസിക്കും

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരത്തിന്റെ ഭാഗമായി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഇന്ന് ഉപവസിക്കും. രാവിലെ 10ന് കോഴിക്കോട് ബി.ജെ.പി ഓഫീസില്‍ നടക്കുന്ന ഉപവാസ സമരം ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ ഉദ്ഘാടനം ചെയ്യും. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button