Kerala
- Aug- 2020 -9 August
ഇത്ര ക്ഷുഭിതനാകുന്നത് എന്തിനാണ്? മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധര്‍മ്മം’; രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം : മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് അദ്ദേഹത്തിന്റെ സമനില തെറ്റിയത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല…
Read More » - 9 August
കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷത്തിൽ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി: മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത
ദുബായ്: കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷത്തിൽ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത. അബുദാബിയിൽ ജോലി ചെയ്യുന്ന ആതിഫ് മുഹമ്മദിന്റെ…
Read More » - 9 August
സംസ്ഥാന സർക്കാർ സിലബസ് വെട്ടിക്കുറയ്ക്കാത്തത് കുട്ടികളിൽ കടുത്ത ആശങ്ക
തിരുവനന്തപുരം • കോവിഡ് സാഹചര്യത്തിൽ അധ്യയനം മൂന്നാം മാസം ആരംഭിച്ചിട്ടും സർക്കാർ സിലബസ് വെട്ടിക്കുറയ്ക്കുന്നതിൽ തീരുമാനം എടുക്കാത്തത് വരും തലമുറയോടുള്ള വെല്ലുവിളിയാണെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ്…
Read More » - 9 August
കോട്ടയത്ത് കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: കനത്ത മഴയില്‍ കോട്ടയം മണര്‍കാട് കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി സ്വദേശിയും കൊച്ചി വിമാനത്താവളത്തിലെ ടാക്സി കാര്‍ ഡ്രൈവറുമായ ജസ്റ്റിനെയാണ് മരിച്ച…
Read More » - 9 August
പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു: പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിർദേശം
പത്തനംതിട്ട: പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ രണ്ട് അടിയാണ് ഉയർത്തിയത്. 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ…
Read More » - 9 August
രാജമല ദുരന്തം ; മരണം 41 ആയി, ഇനി 29 പേരെ കൂടി കണ്ടെത്താന്‍, കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുന്നു
ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് മാത്രം 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. കൂടുതല്‍…
Read More » - 9 August
കിണർ ഇടിഞ്ഞു താഴ്ന്നു
കോട്ടയം • പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്തു അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്ന്…
Read More » - 9 August
വീണ്ടും സ്വർണ്ണക്കടത്ത് : വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
കരിപ്പൂർ : വീണ്ടും സ്വർണ്ണക്കടത്ത്, വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണ മിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ. ഷാർജയിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കോ ഴിക്കോട്…
Read More » - 9 August
ചെന്നിത്തലയുടെ സെക്യൂരിറ്റി ഓഫീസര്‍ മുന്‍ ആര്‍എസ്എസ് ശാരീരീക് പ്രമുഖ് ; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും ആരോപണവുമായി കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചെന്നിത്തലയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരീക് പ്രമുഖ്…
Read More » - 9 August
കരിപ്പൂര്‍ വിമാനപകടം ; അന്വേഷിക്കാന്‍ 30 അംഗ ടീമിനെ രൂപികരിച്ചു
കരിപ്പൂര്‍ വിമാന വിമാനപകടം അന്വേഷിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനല്‍ എസ്പി. ജി. സാബുവിന്റെ നേതൃത്വത്തില്‍ ലപ്പുറം ഡിവൈഎസ്പി ഹരിദാസന് മുഖ്യ അന്വേഷണ…
Read More » - 9 August
അറിയിപ്പ് ; പമ്പ അണക്കെട്ട് ഉടന്‍ തുറക്കും, അതീവ ജാഗ്രതാ നിര്‍ദേശം ; ഡാം തുറന്നാല്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് ജലം റാന്നിയിലെത്തും
പത്തനംതിട്ട : പമ്പാ ഡാം അരമണിക്കൂറിനുള്ളില്‍ തുറക്കുമെന്ന് അറിയിപ്പ്. ആറ് ഷട്ടറുകള്‍ രണ്ട് അടി വീതം ഉടന്‍ തുറക്കും. പമ്പാ നദിയില്‍ 40 സെന്റീമീറ്റര്‍ ജലനിരപ്പ് ഉയരാന്‍…
Read More » - 9 August
രണ്ട് ജീവനക്കാർക്ക് കോവിഡ് : ഹോട്ടലിൽ എത്തിയവർ ബന്ധപ്പെടണം
ആലപ്പുഴ: ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ആര്യാസ് ഹോട്ടലിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ ഈ ഹോട്ടലിൽ…
Read More » - 9 August
സ്വര്‍ണക്കടത്ത് കേസ് ; എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന് കൈപ്പറ്റിയെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറലിനെതിരെ സ്വപ്ന സുരേഷ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. സ്വര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന് കൈപ്പറ്റിയെന്നാണ് സ്വപ്ന…
Read More » - 9 August
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഒരു കോടിക്ക് മേല്‍ നഷ്ടപരിഹാരം ലഭിച്ചേക്കും
കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. അതിനാൽ അപകടത്തിൽ മരണമടഞ്ഞ ആശ്രിതര്‍ക്ക് ഒരു കോടിക്ക് മേല്‍ നഷ്ടപരിഹാരം ലഭിച്ചേക്കും..…
Read More » - 9 August
ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ്…
Read More » - 9 August
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാന് കോവിഡ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ ആണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ…
Read More » - 9 August
ഡ്രൈവര്‍ക്ക് കോവിഡ് ; രാജ്മോഹന്‍ ഉണ്ണിത്താന് എംപി ക്വാറന്റൈനില്‍
കാസര്‍കോട്: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ക്വാറന്റൈനില്‍ പ്രവേശിച്ചു. എംപിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ക്വാറന്റൈനില്‍ പോകുകയായിരുന്നു. കാസര്‍കോട്ടെ എംപി…
Read More » - 9 August
വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ,മുന്നറിയിപ്പ് നൽകി.…
Read More » - 9 August
രാജമല ദുരന്തം ; കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് നല്കിയ പോലെ തന്നെ ധനസഹായം മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നല്‍കണം ; രമേശ് ചെന്നിത്തല
മൂന്നാര്‍ : കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് നല്കിയ പോലെ തന്നെ ധനസഹായം ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നല്‍കണമെന്ന് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് മാത്രം പത്ത് ലക്ഷം ധനസഹായം…
Read More » - 9 August
കോട്ടയത്ത് കാര്‍ ഒഴുകിപ്പോയി; ഒരാളെ കാണാതായി, തെരച്ചില്‍ തുടരുന്നു
കോട്ടയം: കോട്ടയം മണര്‍ക്കാട് കാര്‍ ഒഴുക്കില്‍പ്പെട്ട് കാറിലുണ്ടായിരുന്ന ഒരാളെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇദ്ദേഹം എയര്‍പോര്‍ട്ടിലെ ടാക്സി ഡ്രൈവറാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ മീനച്ചിലാറിന്റെ…
Read More » - 9 August
രാജമല ദുരന്തം ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസഖ്യ 27 ആയി
മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച…
Read More » - 9 August
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിൽപൂഞ്ചിലെ മാൻകോട്ട് സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുവെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ…
Read More » - 9 August
രാജമല ദുരന്തം : പ്രതികൂല കാലാവസ്ഥ : നിലത്ത് ചവിട്ടുമ്പോള്‍ ചെളിയിലേയ്ക്ക് താഴ്ന്നു പോകുന്നു : ഇനി കണ്ടെത്താനുള്ളത് 39 പേരെ
മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു.. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200…
Read More » - 9 August
കരിപ്പൂര്‍ വിമാനപകടം ; പൈലറ്റുമാരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി
കരിപ്പൂര്‍ : ഒരു ജനതയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ അപകടം. അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ പൈലറ്റുമാരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. പൈലറ്റ് ദീപക്…
Read More » - 9 August
പഞ്ചമി ദിനം മുതല്‍ 8 ദിവസം വളരെയധികം സൂക്ഷിയ്ക്കണം; മൂന്നാം പ്രളയത്തിന് സാധ്യത
തിരുവനനന്തപുരം : പഞ്ചമി ദിനം മുതലുള്ള എട്ട് ദിവസം വളരെയധികം സൂക്ഷിയ്ക്കണമെന്ന തിരിച്ചറിവില്‍ പഴമക്കാര്‍. കേരളത്തില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള നാളുകളാണെന്നതാണ് ഇവരുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഇതുവരെ…
Read More »