Kerala
- Aug- 2020 -9 August
136 അടി ആയാൽ തീരദേശവാസികളെ മാറ്റും; അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാറിലേക്ക്
ഇടുക്കി : സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു. നിലവിൽ 135.65 അടിയായി ജലനിരപ്പ്. 136 അടി എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തയ്യാറെടുപ്പുകൾ…
Read More » - 9 August
മുല്ലപ്പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു : കേരളം ആശങ്കയില്‍
ഇടുക്കിന്മ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു. നിലവില്‍ 135.65 അടിയായി ജലനിരപ്പ്. 136 അടി എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തായറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് ഇടുക്കി ജല്ലാ ഭരണകൂടം…
Read More » - 9 August
കേരളത്തില്‍ ഏഴ് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന് : വരും ദിവസങ്ങളിലും കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കേരളത്തില്‍ ഏഴ് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന് അറിയിച്ചു. വയനാട്, ഇടുക്കി, പത്തനംതിട്ട,…
Read More » - 9 August
ചൈനയിൽ നിന്ന് സഹായത്തിനായി വിദ്യാർത്ഥികൾ വിളിച്ചു; ഉമ്മൻ ചാണ്ടിയുടെ കരുതലില്‍ നടണഞ്ഞു
കോട്ടയം: അതിർത്തിക്ക് അപ്പുറത്ത് ചൈനയിൽ നിന്നുള്ള മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ മൂലം നാട്ടിൽ എത്താൻ സാധിച്ചു. കോട്ടയം സ്വദേശനിയായ വിദ്യാർഥിനി…
Read More » - 9 August
വീട്ടുകാരുമായി സംസാരിച്ചിരിക്കെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി
കാസര്‍ഗോഡ് : വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരിക്കേ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ ശ്രീലക്ഷ്മി നാരായണ (26)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 9 August
രാജ്യം കുത്തകകള്‍ക്ക് തുറന്നു കൊടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കോടിയേരി ബാലകൃഷ്ണന് … കേന്ദ്രതീരുമാനത്തിനെതിരെ ജനങ്ങള്‍ സംഘടിയ്ക്കണം
തിരുവനന്തപുരം: രാജ്യം കുത്തകകള്‍ക്ക് തുറന്നു കൊടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാജ്യത്തിന്റെ എല്ലാ മേഖലകളും കുത്തകകള്‍ക്കും വന്‍കിട…
Read More » - 9 August
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പ്രസ് സെക്രട്ടറി പി.എം.മനോജ് : ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് മാധ്യമ സ്വാതന്ത്ര്യമാണെന്ന് വിനു.വി.ജോണ്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കരുതെന്ന പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുഖ്യമന്ത്രിയോട് മര്യാദയില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നാണ് പി.എം മനോജിന്റെ…
Read More » - 9 August
ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമം: കർശന നടപടിക്കു പൊലീസിന് നിർദേശം നൽകി തിരുവനന്തപുരം കളക്ടർ
തിരുവനന്തപുരം : പുല്ലുവിളയില്‍ ഒരു സംഘം അക്രമികള്‍ ആരോഗ്യ പ്രവർത്തകർക്കെതിരേ നടത്തിയ അക്രമത്തിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ജില്ലാ പൊലീസ്…
Read More » - 9 August
രാജമലയിലെ ദുരന്തഭൂമി സന്ദർശിച്ച് കെ. സുരേന്ദ്രൻ
ഇടുക്കി: മൂന്നാര്‍ രാജമലയിലെ ദുരന്തഭൂമി സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. ഇന്നാണ് അദ്ദേഹം പാർട്ടി അംഗങ്ങൾക്കൊപ്പം രാജമല സന്ദർശിച്ചത്. ദുരിതാശ്വാസ -രക്ഷാപ്രവർത്തനങ്ങളിൽ ബി.ജെ.പി പ്രവർത്തകർ സജീവമായി…
Read More » - 9 August
ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 8 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് 34 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി . എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി…
Read More » - 9 August
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 : ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍…
Read More » - 9 August
ഇത് മലയാളികളായ യാത്രക്കാരില്‍ ആണ് കൂടുതലായി കണ്ടുവരുന്നത്: മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ മുന്‍ കാബിന് ക്രൂ
വിമാനം ലാന്‍ഡ് ചെയ്ത് പൂര്‍ണമായും നിശ്ചലമാകുന്നത് വരെ സീറ്റ് ബെല്‍റ്റ് നീക്കം ചെയ്യുകയോ എഴുന്നേറ്റ് നില്‍ക്കുകയോ ചെയ്യുന്നത് അപകടമാണെന്ന് എയര്‍ ഇന്ത്യ മുന്‍ കാബിന് ക്രൂ ആയ…
Read More » - 9 August
സിപിഎം അനുകൂല പ്രവാസി സംഘടന സംഘടിപ്പിച്ച വെബിനാറില്‍ രാജ്യവിരുദ്ധ പരാമര്‍ശം : ഇന്ത്യയില്‍ നിന്നും കേരളം സ്വതന്ത്രമാകണമെന്നാഹ്വാനം
ന്യൂഡല്‍ഹി : സിപിഎം അനുകൂല പ്രവാസി സംഘടന സംഘടിപ്പിച്ച വെബിനാറില്‍ രാജ്യവിരുദ്ധ പരാമര്‍ശം . ഇന്ത്യയില്‍ നിന്നും കേരളം സ്വതന്ത്രമാകണമെന്നാഹ്വാനം. ഇടത് സഹയാത്രികനാണ് കേരളം ഇന്ത്യയില്‍ നിന്ന്…
Read More » - 9 August
കോട്ടയത്ത് കട വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
കോട്ടയം : ഈരാറ്റുപേട്ടയില്‍ വെള്ളം കയറിയ കട വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഈരാറ്റുപേട്ട കളത്തൂക്കടവ് സ്വദേശി കണിയാംപറമ്പില്‍ ബിജു ആണ് മരിച്ചത്. വല്ല്യാത്ത് സാനിവെയേഴ്സ് എന്ന…
Read More » - 9 August
രാജമലയിലെ തോട്ടംതൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ: വി.മുരളീധരൻ
മൂന്നാർ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ മൂന്നാർ രാജമലയിലെ തോട്ടം തൊഴിലാളികൾ ജീവിച്ചത് മനുഷ്യന് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിലായിരുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജമല പെട്ടിമുടിയിലെ ദുരന്ത സ്ഥലവും പരിക്കുപറ്റിയവരെയും സന്ദർശിച്ച…
Read More » - 9 August
എം. വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്
കോഴിക്കോട്: എം. വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്. ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. എല്‍.ഡി.എഫ് ജയിക്കുമെന്നുറപ്പുള്ള…
Read More » - 9 August
നിലമ്പൂർ അന്തർ സംസ്ഥാന പാതയിൽ വിള്ളൽ ; ആശങ്കപ്പെടാനില്ലെന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ
മലപ്പുറം : കഴിഞ്ഞ പ്രാവശ്യം റോഡിന് വീതി കൂട്ടിയ നിലമ്പൂർ നാടുകാണി ചുരം അന്തർസംസ്ഥാന പാതയിൽ വിള്ളൽ. നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ നിന്നും രണ്ട് കിലോമീറ്ററിന്…
Read More » - 9 August
ഇത്ര ക്ഷുഭിതനാകുന്നത് എന്തിനാണ്? മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധര്‍മ്മം’; രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം : മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് അദ്ദേഹത്തിന്റെ സമനില തെറ്റിയത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല…
Read More » - 9 August
കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷത്തിൽ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി: മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത
ദുബായ്: കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷത്തിൽ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത. അബുദാബിയിൽ ജോലി ചെയ്യുന്ന ആതിഫ് മുഹമ്മദിന്റെ…
Read More » - 9 August
സംസ്ഥാന സർക്കാർ സിലബസ് വെട്ടിക്കുറയ്ക്കാത്തത് കുട്ടികളിൽ കടുത്ത ആശങ്ക
തിരുവനന്തപുരം • കോവിഡ് സാഹചര്യത്തിൽ അധ്യയനം മൂന്നാം മാസം ആരംഭിച്ചിട്ടും സർക്കാർ സിലബസ് വെട്ടിക്കുറയ്ക്കുന്നതിൽ തീരുമാനം എടുക്കാത്തത് വരും തലമുറയോടുള്ള വെല്ലുവിളിയാണെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ്…
Read More » - 9 August
കോട്ടയത്ത് കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: കനത്ത മഴയില്‍ കോട്ടയം മണര്‍കാട് കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി സ്വദേശിയും കൊച്ചി വിമാനത്താവളത്തിലെ ടാക്സി കാര്‍ ഡ്രൈവറുമായ ജസ്റ്റിനെയാണ് മരിച്ച…
Read More » - 9 August
പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു: പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിർദേശം
പത്തനംതിട്ട: പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ രണ്ട് അടിയാണ് ഉയർത്തിയത്. 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ…
Read More » - 9 August
രാജമല ദുരന്തം ; മരണം 41 ആയി, ഇനി 29 പേരെ കൂടി കണ്ടെത്താന്‍, കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുന്നു
ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് മാത്രം 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. കൂടുതല്‍…
Read More » - 9 August
കിണർ ഇടിഞ്ഞു താഴ്ന്നു
കോട്ടയം • പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്തു അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്ന്…
Read More » - 9 August
വീണ്ടും സ്വർണ്ണക്കടത്ത് : വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ
കരിപ്പൂർ : വീണ്ടും സ്വർണ്ണക്കടത്ത്, വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണ മിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ. ഷാർജയിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കോ ഴിക്കോട്…
Read More »