COVID 19Latest NewsKeralaNews

രണ്ട് ജീവനക്കാർക്ക് കോവിഡ് : ഹോട്ടലിൽ എത്തിയവർ ബന്ധപ്പെടണം

ആലപ്പുഴ: ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ആര്യാസ് ഹോട്ടലിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ ഈ ഹോട്ടലിൽ എത്തിയവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.9447043649, 9446418231, 04772961652.

shortlink

Related Articles

Post Your Comments

Related Articles


Back to top button