
കാസര്‍കോട്: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ക്വാറന്റൈനില്‍ പ്രവേശിച്ചു. എംപിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ക്വാറന്റൈനില്‍ പോകുകയായിരുന്നു. കാസര്‍കോട്ടെ എംപി ഓഫീസും അടച്ചു. അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.
Post Your Comments