Kerala
- Aug- 2020 -9 August
രാജമല ദുരന്തം ; കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് നല്കിയ പോലെ തന്നെ ധനസഹായം മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നല്‍കണം ; രമേശ് ചെന്നിത്തല
മൂന്നാര്‍ : കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് നല്കിയ പോലെ തന്നെ ധനസഹായം ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നല്‍കണമെന്ന് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് മാത്രം പത്ത് ലക്ഷം ധനസഹായം…
Read More » - 9 August
കോട്ടയത്ത് കാര്‍ ഒഴുകിപ്പോയി; ഒരാളെ കാണാതായി, തെരച്ചില്‍ തുടരുന്നു
കോട്ടയം: കോട്ടയം മണര്‍ക്കാട് കാര്‍ ഒഴുക്കില്‍പ്പെട്ട് കാറിലുണ്ടായിരുന്ന ഒരാളെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇദ്ദേഹം എയര്‍പോര്‍ട്ടിലെ ടാക്സി ഡ്രൈവറാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ മീനച്ചിലാറിന്റെ…
Read More » - 9 August
രാജമല ദുരന്തം ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസഖ്യ 27 ആയി
മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച…
Read More » - 9 August
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിൽപൂഞ്ചിലെ മാൻകോട്ട് സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുവെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ…
Read More » - 9 August
രാജമല ദുരന്തം : പ്രതികൂല കാലാവസ്ഥ : നിലത്ത് ചവിട്ടുമ്പോള്‍ ചെളിയിലേയ്ക്ക് താഴ്ന്നു പോകുന്നു : ഇനി കണ്ടെത്താനുള്ളത് 39 പേരെ
മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു.. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200…
Read More » - 9 August
കരിപ്പൂര്‍ വിമാനപകടം ; പൈലറ്റുമാരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി
കരിപ്പൂര്‍ : ഒരു ജനതയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ അപകടം. അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ പൈലറ്റുമാരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. പൈലറ്റ് ദീപക്…
Read More » - 9 August
പഞ്ചമി ദിനം മുതല്‍ 8 ദിവസം വളരെയധികം സൂക്ഷിയ്ക്കണം; മൂന്നാം പ്രളയത്തിന് സാധ്യത
തിരുവനനന്തപുരം : പഞ്ചമി ദിനം മുതലുള്ള എട്ട് ദിവസം വളരെയധികം സൂക്ഷിയ്ക്കണമെന്ന തിരിച്ചറിവില്‍ പഴമക്കാര്‍. കേരളത്തില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ള നാളുകളാണെന്നതാണ് ഇവരുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഇതുവരെ…
Read More » - 9 August
രാജമല ദുരന്തം ; കാണാതായത് 19 വിദ്യാര്‍ഥികളെ, മരണസംഖ്യ 26 ആയി
മൂന്നാര്‍: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നു. ഇടുക്കി മൂന്നാറിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 19 സ്കൂള്‍ വിദ്യാര്‍ഥികളെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയ നാലു ലയങ്ങളില്‍…
Read More » - 9 August
സംസ്ഥാനത്ത് കനത്ത മഴ, അണക്കെട്ടുകള്‍ നിറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു , അണക്കെട്ടുകള്‍ നിറയുന്നു. ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച്…
Read More » - 9 August
കരിപ്പൂരില്‍ ഉണ്ടായത് വിമാനപകടമല്ല, കൊലപാതകം : നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് അവഗണിച്ചു : വ്യോമയാന വിദഗ്ദ്ധന് മോഹന്‍ രംഗനാഥന്
മലപ്പുറം : കരിപ്പൂരില്‍ ഉണ്ടായത് വിമാനപകടമല്ല, കൊലപാതകം , നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് അന്നത്തെ സര്‍ക്കാര്‍ അവഗണിച്ചു വെന്ന് വ്യോമയാന ഫയര്‍സേഫ്റ്റി വിദഗ്ദ്ധന് മോഹന്‍…
Read More » - 9 August
കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ കാരണം ഓവര്‍ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നു പ്രാഥമിക നിഗമനം
മലപ്പുറം : കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ കാരണം റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവര്‍ഷൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. അതേസമയം, വെള്ളമുള്ള റണ്‍വേയില്‍…
Read More » - 9 August
ഇടുക്കി പെട്ടിമുടി അപകടം: മരണം 26ആയി
ഇടുക്കി : രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച കണ്ടെത്തിയ 15 മൃതദേഹങ്ങൾക്കു പുറമെ ശനിയാഴ്ച…
Read More » - 9 August
കാലവർഷം: ജില്ലകളിൽ ജാഗ്രത തുടരുന്നു : കൂടുതൽ ക്യാമ്പുകൾ തുറന്നു
തിരുവനന്തപുരം : കാലവർഷം കടുത്തതോടെ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഉയർന്ന സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക്…
Read More » - 9 August
അധികൃതരുടെ നിര്‍ദേശം അവഗണിച്ച് പുഴയുടെ കരയില്‍ താമസിക്കുന്ന ചില വീട്ടുകാര്‍ : ഉടന്‍ മാറണമെന്ന് ജില്ലാ കളക്ടര്‍
കാസർകോട് • കാര്യങ്കോട് പുഴയുടെ കരയില്‍ താമസിക്കുന്ന ചില വീട്ടുകാര്‍ റവന്യു അധികൃതരുടെ നിര്‍ദേശം അവഗണിച്ച് കൊണ്ട് ആ പ്രദേശങ്ങളില്‍ തുടരുന്നതായും ഇവര്‍ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്നും…
Read More » - 9 August
പത്തനംതിട്ട: രക്ഷാദൗത്യത്തിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ എത്തി
പത്തനംതിട്ട • വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ്…
Read More » - 9 August
വി.മുരളീധരനും കെ.സുരേന്ദ്രനും ഇന്ന് പെട്ടിമുടിയിലെത്തും
തിരുവനന്തപുരം: കേന്ദ്ര വിദേശ- പാർലമെൻ്ററി സഹ മന്ത്രി വി.മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനും ഇന്ന് ( 9 ആഗസ്റ്റ് 2020 ) ന് മൂന്നാർ രാജമല…
Read More » - 9 August
പമ്പാ ഡാം: ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു
പത്തനംതിട്ട • പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ…
Read More » - 9 August
ദുരന്തം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21 പേരെ
മൂന്നാർ • മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മയിൽസ്വാമിയുടെ കുടുംബത്തിലായിരുന്നു – 21 പേർ . ദുരന്തത്തിൽ മയിൽസ്വാമിയും ചേട്ടൻമാരായ ഗണേശും അനന്തശിവവും…
Read More » - 9 August
കരിപ്പൂർ വിമാനാപകടം:മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായംഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം • കരിപ്പൂർ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ…
Read More » - 9 August
ഇടുക്കി പെട്ടിമുടി അപകടം: മരണം 26
തിരുവനന്തപുരം • ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച കണ്ടെത്തിയ 15 മൃതദേഹങ്ങൾക്കു പുറമെ…
Read More » - 9 August
തിരുവനന്തപുരത്തെ തീരദേശ മേഖലകള്‍ കടലാക്രമണ ഭീഷണിയില്‍
തിരുവനന്തപുരം : മഴ കനത്തതോടെ തീരദേശ മേഖലകള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. ശംഖുമുഖം, വലിയ തോപ്പ്, കൊച്ചു തോപ്പ് പ്രദേശങ്ങളാണ് കടല്‍ക്ഷോഭ ഭീഷണി നേരിടുന്നത്. എത്രയും വേഗം…
Read More » - 9 August
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും ; അഞ്ച് ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ…
Read More » - 8 August
‘അകലെയിരുന്നുള്ള സഹായ പ്രഖ്യാപനത്തിലൊതുക്കാതെ, അരികത്തെത്തി ആശ്വാസമേകണമെന്ന നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്’ ; കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ രാജമലയിലേക്ക്
ഇടുക്കി : കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി കേന്ദ്രമന്ത്രി വി. മുരളീധരന് നിര്‍ദേശം നല്കി. മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ നാളെ ഉച്ചയ്ക്ക് വി മുരളീധരന് സന്ദര്‍ശിക്കും.…
Read More » - 8 August
വീട്ടില്‍ വച്ച് ഐസ്ക്രീം ഉണ്ടാക്കി കഴിച്ചു ; 16 കാരി മരിച്ചു, സഹോദരനും മാതാപിതാക്കളും ആശുപത്രിയില്‍, പിതാവിന്റെ നില അതീവഗുരുതരം
കാസര്‍കോട്: വീട്ടില്‍ തയ്യാറാക്കിയ ഐസ്ക്രീം കഴിച്ച പെണ്‍കുട്ടി മരിച്ചു. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരി (16) ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്.…
Read More » - 8 August
കോവിഡും പ്രകൃതിക്ഷോഭവും ; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വെയ്ക്കണമെന്ന് റവല്യൂഷണറി യൂത്ത്
കോവിഡ് 19 ഉം പ്രകൃതിക്ഷോഭവും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തല്ക്കാലം നിര്‍ത്തി വെയ്ക്കണമെന്ന് റവല്യൂഷണറി യൂത്ത്. പിന്നീട് പുനഃക്രമീകരണത്തോടെ ക്ലാസുകള്‍ നടപ്പിലാക്കണമെന്നും റവല്യൂഷണറി യൂത്ത്…
Read More »