Kerala
- Aug- 2020 -19 August
മദ്യപിക്കാനായി മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വിറ്റ് കാശാക്കി പിതാവ്, അറസ്റ്റ്
കൊച്ചി: മദ്യപിക്കാന്‍ പണമില്ലാതെ വന്നപ്പോൾ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നാട്ടുകാര്‍ ചേർന്ന് വാങ്ങി നൽകിയ സ്മാര്‍ട്ട് ഫോൺ വിറ്റ് കാശാക്കി പിതാവ്. സംഭവത്തിൽ അങ്കമാലി മൂക്കന്നൂര്‍ സ്വദേശി…
Read More » - 19 August
‘പേരടി’ സഖാവ് ഹാലിളകി നട്ടെല്ല് പണയം വയ്ക്കാത്ത ജോയ് മാത്യുവിനെതിരെ പോരടിക്കാന്‍ രംഗത്തിറങ്ങുമ്പോള്‍
അഞ്ജു പാര്‍വതി പ്രഭീഷ് മുൻപേ പോകണ തമ്പ്രാൻ പറയണ എന്തൊരു കുന്തോം "സിന്ദാവാ "വിളിക്കുന്ന ഒരു ഇടതുപക്ഷകലാകാരന്റെ പോസ്റ്റ് കണ്ടു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റെന്ന മുരളീഗോപിയുടെ മാസ്റ്റർപീസ്…
Read More » - 19 August
ചെമ്പരത്തി 500-ാം എപ്പിസോഡിന്റെ നിറവിൽ, പ്രേക്ഷകർക്കായി മത്സരം ഒരുക്കി സീ കേരളം
കൊച്ചി: സീ കേരളത്തിലെ ജനപ്രിയ സീരിയലായ ചെമ്പരത്തി 500-ാം എപ്പിസോഡ് പൂർത്തിയാക്കുകയാണ് ഈയാഴ്ച. പ്രേക്ഷകപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാള സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി. 500 എപ്പിസോഡുകൾ പിന്നിടുന്നതിന്റെ…
Read More » - 19 August
മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തു
തിരുവനന്തപുരം : വീണ്ടും സ്വർണവേട്ട, തിരുവനന്തപുരം വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ…
Read More » - 19 August
എസ്.ഐ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം • മലബാര്‍ സ്പെഷ്യല്‍ പോലീസിലെ എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്ബ് കുറ്റിക്കോല്‍ സ്വദേശി മനോജ് (50) ആണ് മരിച്ചത്. പൊലീസ് ക്വാട്ടേഴ്സിലാണ് മൃതദേഹം…
Read More » - 19 August
തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
തിരുവനന്തപുരം • കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മൂന്നു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കിഴുവല്ലം പഞ്ചായത്തിലെ പുരവൂർ (ഒന്നാം വാർഡ്), ചെമ്മരുതി…
Read More » - 19 August
വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവച്ച് രക്ഷിതാവ് : പ്രതിഷേധം; കേസ്
കർണൂൽ • ഒരു വിദ്യാർത്ഥിയുടെ രക്ഷകർത്താവ് വിദ്യാർത്ഥികളുടെ ഓണ്‍ലൈന്‍ പഠന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കിട്ടത് പ്രതിധേധത്തിനിടയാക്കി. കുർണൂൽ ജില്ലയിലെ പഥികൊണ്ട ജില്ലാ പരിഷത്ത് ഗേൾസ് ഹൈസ്കൂളിലെ…
Read More » - 19 August
സംസ്ഥാനത്ത് ഒരു കോടിയോളം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേരെ പിടികൂടി
വയനാട് : സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട, ഒരു കോടിയോളം രൂപയുമായി വയനാട്ടിൽ രണ്ടു പേർ പിടിയിൽ. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ…
Read More » - 19 August
ഓണ കിറ്റെന്ന അപൂര്‍വ്വ കിറ്റ് ; പിച്ചച്ചട്ടിയിലും പിണറായി കൈയ്യിട്ടു വാരിയോ? ; സന്ദീപ് വചസ്പതി
ഓണ കിറ്റെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കിറ്റിലെ അവസ്ഥയെ കുറിച്ച് തുറന്നടിച്ച് സന്ദീപ് വചസ്പതി. 500 500 രൂപ വില വരുന്ന ഉത്പന്നങ്ങള്‍ എന്ന്…
Read More » - 19 August
രോഗിയുമായി ആശുപത്രിയിലേക്ക് പോകവേ, ഓട്ടോറിക്ഷയിൽ വൻ തീപ്പിടിത്തം
കോഴിക്കോട് : രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയ ഓട്ടോറിക്ഷയിൽ വൻ തീപ്പിടിത്തം. കോഴിക്കോട് ഇരിങ്ങാടൻ പള്ളി – കോവൂർ ബൈപ്പാസിലായിരുന്നു സംഭവം, ആളപായമില്ല. ഓട്ടോറിക്ഷയുടെ പുറകിൽ…
Read More » - 19 August
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു
ആലപ്പുഴ/ കോഴിക്കോട് : സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ആലപ്പുഴ:,കോഴിക്കോട് ജില്ലകളിലായി രണ്ടു പേരാണ് മരിച്ചത്. കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് (82) ആണ്…
Read More » - 19 August
ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം
ആലപ്പുഴ : ഇന്ന് സിപിഎം ഹര്‍ത്താൽ. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയിലാണ് സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം…
Read More » - 19 August
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ പ്രകീര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പരിഹസിച്ചും നടന് ഹരീഷ് പേരടിയുടെ വിവാദ കുറിപ്പ് .. മറുപടി നല്‍കിയിരിക്കുന്നത് ഇടതുപക്ഷ വിരുദ്ധരായ ബുദ്ധിജീവികള്‍ക്ക്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ പ്രകീര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പരിഹസിച്ചും നടന് ഹരീഷ് പേരടിയുടെ വിവാദ കുറിപ്പ് .. മറുപടി നല്‍കിയിരിക്കുന്നത് ഇടതുപക്ഷ വിരുദ്ധരായ…
Read More » - 19 August
കോവിഡ് പ്രതിരോധം : പൊലീസ് സേനയിലെ അംഗങ്ങള്‍ക്ക് പ്രത്യേക പതക്കം
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ താഴേത്തട്ടില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങള്‍ക്ക് പ്രത്യേക പതക്കം ഏര്‍പ്പെടുത്തി ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്ന്മെന്റ് നടപടികളില്‍…
Read More » - 19 August
അമ്മയെ കുത്തുന്നതിനു മുമ്പ് എന്നെയും ആക്രമിച്ചു ; വെളിപ്പെടുത്തലുമായി പ്രതി ലിന്‍സിയുടെ ഭര്‍ത്താവ്
തിരുവല്ല : നിരണം കൊമ്പങ്കേരിയില്‍ ഭര്‍തൃമാതാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്ന മരുമകളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരണം കൊമ്പങ്കേരി പ്ലാംപറമ്പില്‍ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (66) ആണ് മരിച്ചത്.…
Read More » - 19 August
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. ശ്രീജയ്ക്കു നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍
ചെറുതോണി : പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. ശ്രീജയ്ക്കു നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. ശ്രീജയ്ക്കു (36) നേരെയാണ്…
Read More » - 19 August
21 ദിവസമായി മോര്‍ച്ചറിയിലിരിക്കുന്ന മത്തായിയുടെ മൃതദേഹത്തോടെങ്കിലും സര്‍ക്കാര്‍ നീതി കാട്ടണമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്… ജനങ്ങള്‍ക്ക് സര്‍ക്കാറിലും ഭരണസംവിധാനത്തിലും വിശ്വാസമില്ല
കൊച്ചി: പത്തനംതിട്ടയിലെ കര്ഷകന് പിപി മത്തായിയുടെ മരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരന്. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന്…
Read More » - 19 August
ഡിവൈഎഫ്ഐ പ്രവര്ത്തകൻ കുത്തേറ്റ് മരിച്ചു
കായംകുളം : ഡിവൈഎഫ്ഐ പ്രവര്ത്തകൻ കുത്തേറ്റ് മരിച്ചു. കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തില്‍ എം.എസ്.എം സ്കൂളിന് സമീപം താമസിക്കുന്ന സിപിഎം എം.എസ്.എം ബ്രാഞ്ച് കമ്മിറ്റി അംഗവുംm ഡിവൈഎഫ്ഐ…
Read More » - 19 August
പ്ലസ് വൺ ഏകജാലക പ്രവേശനം: മൊബൈൽ നമ്പർ തിരുത്താൻ അവസരം
പ്ലസ് വൺ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈൽ നമ്പർ നൽകിയ വിദ്യാർത്ഥികൾക്ക് നമ്പർ തിരുത്താൻ അവസരം. അപേക്ഷ സമയത്ത് അപേക്ഷകർ രണ്ട് സ്ഥലത്താണ്…
Read More » - 19 August
ശിവശങ്കരൻ സെക്രട്ടറിയേറ്റ് നാറ്റിച്ചെന്ന് പറയുന്ന സുധാകരൻ അത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത് ; എം.ടി രമേശ്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി ജി സുധാകരനുമെതിരെ വിമർശനവുമായി ബിജെപി നേതാവ് എം.ടി രമേശ്. രാമായണം മുഴുവൻ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധമെന്തെന്ന്…
Read More » - 19 August
അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; 103 വയസുകാരന് കോവിഡ് മുക്തി
എറണാകുളം : കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടില്‍…
Read More » - 19 August
ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ബാങ്ക് നൈപുണ്യ വികസന കോഴ്സ് അവതരിപ്പിച്ചു
കൊച്ചി: ഫെഡറല്‍ ബാങ്കിനു കീഴിലുള്ള നൈപുണ്യ വികസന പരിശീലന സ്ഥാപനമായ ഫെഡറല്‍ സ്കില്‍ അക്കാദമി അധ്യാപന രംഗത്ത് തൊഴില്‍ തേടുന്നവര്‍ക്ക് പുതിയ നൈപുണ്യ വികസന കോഴ്സ് അവതരിപ്പിച്ചു.…
Read More » - 19 August
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : പരീക്ഷ സമ്പ്രദായത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി പി. എസ്. സി.
തിരുവനന്തപുരം : പരീക്ഷ സമ്പ്രദായത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി പി. എസ്. സി. ഒരേവിദ്യാഭ്യാസ യോഗ്യത വരുന്ന തസ്തികകളുടെ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ തീരുമാനിച്ചു. റാങ്ക് ലിസ്റ്റുകൾ…
Read More » - 18 August
കൊച്ചി മേയർ സൗമിനി ജെയിൻ ക്വാറന്റീനിൽ
കൊച്ചി: ഒരു കൗൺസിലർക്ക് കൂടി കോവിഡ് ബാധിച്ചതോടെ കൊച്ചി മേയർ സൗമിനി ജെയിൻ ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ. പള്ളുരുത്തി മേഖലയിൽ നിന്നുള്ള കൗൺസിലർക്കാണ് രോഗം. പോസിറ്റീവായ വ്യക്തി…
Read More » - 18 August
ശാരീരികാവശതകള്‍ അനുഭവിക്കുന്ന വയോധികയെ അഭയകേന്ദ്രത്തിലാക്കി
85 വയസുള്ള ശാരീരികാവശതകള്‍ അനുഭവിക്കുന്ന കാഴ്ചശക്തിയില്ലാത്ത വയോധികയെ ജനമൈത്രി പോലീസ് അഭയകേന്ദ്രത്തിലേക്കു മാറ്റി. പന്തളം പൂഴിക്കാട് കൊച്ചു മകളുമൊത്തു ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ താമസിച്ചുവന്ന തങ്കമ്മയെ ആണ്…
Read More »