Kerala
- Aug- 2020 -19 August
മതപ്രവര്ത്തനത്തിനെന്ന പേരില്‍ കേരളത്തിലേയ്ക്ക് കള്ളപ്പണം വന്‍തോതില്‍ ഒഴുകുന്നു : കേരളത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന
മുംബൈ: മതപ്രവര്ത്തനത്തിനെന്ന പേരില്‍ കേരളത്തിലേയ്ക്ക് കള്ളപ്പണം വന്‍തോതില്‍ ഒഴുകുന്നു , കേരളത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. തബ്ലീഗ് ജമാഅത്ത് കേന്ദ്രങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയിഡ്…
Read More » - 19 August
പ്രധാനമന്ത്രിയെയും ഇന്ത്യന്‍ സൈന്യത്തെയും അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവം; പ്രമുഖ ട്രോള്‍ ഗ്രൂപ്പനെതിരെ കേസ്
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ സൈന്യത്തെയും അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ ട്രോള്‍ ഗ്രൂപ്പായ ഐസിയുവിനെതിരെ കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ…
Read More » - 19 August
സ്കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം
തിരുവനന്തപുരം: സ്കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം. സംസ്ഥാനത്തെ സ്കൂളുകിലെ സിലബസ് വെട്ടിക്കുറയ്ക്കേണ്ടന്ന് കരിക്കുലം കമ്മിറ്റി ശിപാര്‍ശ. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ വൈകുന്ന…
Read More » - 19 August
ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിളിച്ച ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും ഡി.എം.ഒമാരുടെയും യോഗത്തിലാണു നിര്‍ദേശം. കോവിഡ് വ്യാപനം വര്‍ധിക്കുന്ന…
Read More » - 19 August
ധനുഷ്കയുടെ ഏറ്റവും പ്രിയപ്പെട്ട കൂവിയെ ഏറ്റെടുക്കാന്‍ സന്നദ്ധനായി ഡോഗ് സ്ക്വാഡിലെ ട്രെയിനര്‍ … ധനുഷ്കയുടെ ആത്മാവ് ഇപ്പോള്‍ അവിടെയിരുന്ന് സന്തോഷിയ്ക്കുന്നുണ്ടാകും
ധനുഷ്കയുടെ ഏറ്റവും പ്രിയപ്പെട്ട കൂവിയെ ഏറ്റെടുക്കാന്‍ സന്നദ്ധനായി ഡോഗ് സ്ക്വാഡിലെ ട്രെയിനര്‍ … ധനുഷ്കയുടെ ആത്മാവ് ഇപ്പോള്‍ അവിടെയിരുന്ന് സന്തോഷിയ്ക്കുന്നുണ്ടാകും. ആരാണ് കുവി എന്നല്ലേ ? രാജമലയിലെ…
Read More » - 19 August
‘പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശമ്പളം?’ ജോലി ചെയ്ത ശമ്പളം ചോദിച്ചപ്പോള്‍ ആരോഗ്യവകുപ്പിലെ ജില്ലാ മേധാവിയുടെ മറുചോദ്യം; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍
തിരുവനന്തപുരം : ശമ്പളത്തിന്റെ കാര്യത്തിൽ കേരളത്തിലെ ജൂനിയർ ഡോക്ടര്‍മാരടക്കം നേരിടുന്ന വിവേചനം തുറന്നു കാട്ടി ഡോക്ടറുടെ കുറിപ്പ്. ഈ കൊവിഡ് കാലത്തും സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ രാപ്പകല്‍…
Read More » - 19 August
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് പോരാട്ടത്തിന്റെ വിജയമെന്ന് സോഷ്യല്‍ മീഡിയ… വികസനമില്ല, സൗകര്യമില്ല.. രണ്ട് വര്‍ഷത്തിനുള്ളില്‍ റദ്ദാക്കിയത് 1550 വിമാനസര്‍വീസുകള്‍ : ഇനി ഈ വിമാനത്താവളം കണ്ടാല്‍ കേരളം കൊതിയ്ക്കും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് പോരാട്ടത്തിന്റെ വിജയമെന്ന് സോഷ്യല്‍ മീഡിയ വികസനമില്ല, സൗകര്യമില്ല.. രണ്ട് വര്‍ഷത്തിനുള്ളില്‍ റദ്ദാക്കിയത് 1550 വിമാനസര്‍വീസുകള്‍ .…
Read More » - 19 August
യുഡിഎഫിനുവേണ്ടിയുള്ള മനോരമയുടെ പിആര്‍ പണി തരംതാണ നിലയില്‍ ജോറാകുന്നുണ്ട് എന്ന് പറയാതെ വയ്യ: വിമർശനവുമായി തോമസ് ഐസക്
മലയാള മനോരമ പത്രത്തില്‍ വന്ന വാർത്തക്കെതിരെ വിമർശനവുമായി മന്ത്രി തോമസ് ഐസക്. റെഡ് ക്രെസന്റുമായി കരാര്‍ ഉണ്ടാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി എവിടെയും പറഞ്ഞിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രിയ്ക്കെതിരെയാണ്…
Read More » - 19 August
അനിയന് ചേട്ടന്റെ സല്യൂട്ട് ; ക്രമസമാധാനം ഉറപ്പാക്കി സഹോദരങ്ങളായ പൊലീസ് ഉദ്യോഗസ്ഥർ
ആലുവ : ചെങ്ങമനാട്ടെ പൊലീസ് സ്റ്റേഷനിലെ ക്രമസമാധാന ചുമതലയില്‍ സഹോദരങ്ങളുടെ അപൂര്‍വ കൂടിച്ചേരല്‍. അനുജന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ജ്യേഷ്ഠന് എഎസ്ഐയുമാണ്. ടി.കെ.ജോസിയും ടി.കെ.വര്‍ഗീസും ആണ് ഈ സഹോദരങ്ങൾ.…
Read More » - 19 August
ഏത് മതവിഭാഗക്കാരുടെ വേദഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ എന്നെ ഏല്പിച്ചാലും ഉത്തരവാദിത്തത്തോടെ ഭംഗിയായി ഞാനത് ചെയ്യും: കമന്റ് ചെയ്തയാൾക്ക് മന്ത്രി കെ.ടി ജലീലിന്റെ മറുപടി
തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ പ്രോട്ടോക്കോള്‍ നിയമങ്ങളെ ലംഘിച്ചു കൊണ്ട് വിശുദ്ധ ഖുറാന് കൊണ്ടുപോയതിന് വാദങ്ങൾ നിരത്തുന്നത് തുടർന്ന് മന്ത്രി കെ ടി ജലീൽ.…
Read More » - 19 August
അടൂർ പ്രകാശ് എട്ടുകാലി മമ്മൂഞ്ഞ് ആകുന്നു- പി സുധീർ
തിരുവനന്തപുരം • സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലം താത്കാലികമായി റദ്ദാക്കപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത ശിവഗിരി വികസന സർക്യൂട്ടിൻ്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശിൻ്റെ…
Read More » - 19 August
‘കോണ്‍ഗ്രസ് ആരംഭിച്ച എല്ലാം വിറ്റുതുലയ്ക്കുന്ന സാമ്പത്തിക നയത്തിന്റെ തുടര്‍ച്ചയാണ് മോദി ഭരണത്തിലും നടക്കുന്നത്’ ; വിമാനത്താവളം അദാനിക്ക് വിറ്റത് കേരളത്തോടുള്ള കൊടിയ വഞ്ചനയെന്ന് ഡിവൈഎഫ്ഐ
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് അമ്പത് വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിപ്പിക്കുവാനുള്ള നടത്തിപ്പ് അവകാശം നല്കിയ കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ്…
Read More » - 19 August
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കൂടുതല്‍ സ്വര്ണമയമാകുന്നു… ലോകത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവില്‍ പൂശാന്‍ ലഭിച്ചത് ഏഴ് കിലോ സ്വര്‍ണം
തിരുവനന്തപുരം : ലോകത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവില്‍ പൂശാന്‍ ലഭിച്ചത് ഏഴ് കിലോ സ്വര്‍ണം. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയൊന്നും പ്രശ്നമില്ല,…
Read More » - 19 August
സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട്സ്പോട്ടുകള്‍ : 12 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം . സംസ്ഥാനത്ത് ഇന്ന് 19 പ്രദേശങ്ങള്‍ കൂടി കോവിഡ് 19 ഹോട്ട്സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി…
Read More » - 19 August
രണ്ടായിരവും കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് കണക്കുകള്‍: ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 : 7 മരണങ്ങള് : ജില്ല തിരിച്ചുള്ള കണക്കുകള്‍ അറിയാം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍…
Read More » - 19 August
കിടിലന്‍ ഓണം ഓഫറുമായി വി-ഗാര്‍ഡ്
കൊച്ചി • ഈ ഓണം സീസണില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക്, ഇലക്ടിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍…
Read More » - 19 August
നഗ്നശരീരത്തിൽ ചിത്രം വരച്ച കേസ്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം
കൊച്ചി : നഗ്നശരീരത്തില് കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് ഫാത്തിമയ്ക്ക് ജാമ്യം . റണാകുളം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ…
Read More » - 19 August
കോവിഡ് ഡ്യൂട്ടിക്ക് ശമ്പളമില്ല; സർക്കാരിനെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയില്‍
കൊച്ചി : കോവിഡ് കാലത്തെ ശമ്പളം നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. ശമ്പളവും തസ്തികയും നിർണയിച്ച് സർവീസ് ചട്ടങ്ങൾ നടപ്പാക്കണം എന്നാണ് ആവശ്യം.…
Read More » - 19 August
സംസ്ഥാനത്തെ വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി : വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക്
ന്യൂഡല്‍ഹി : സംസ്ഥാനത്തെ വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിയത്. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു…
Read More » - 19 August
സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും അമ്മയുടെ അമ്മാവനും അറസ്റ്റിൽ
കണ്ണൂർ : സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 54-കാരനെയും സംഭവത്തിന് കൂട്ട് നിന്ന പെൺകുട്ടികളുടെ അമ്മയേയും പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം സ്റ്റേഷൻ…
Read More » - 19 August
പവന് 4400 രൂപയുള്ളപ്പോൾ വീട്ടുമുറ്റത്ത് കളഞ്ഞുപോയ ജിമിക്കിക്കമ്മൽ 20 വർഷത്തിന് ശേഷം തിരികെ കിട്ടി: പ്രിയപ്പെട്ട കമ്മൽ ലഭിച്ചതിന്റെ സന്തോഷത്തിൽ നാരായണിയമ്മ
കാസർകോട്: വീട്ടുമുറ്റത്ത് കളഞ്ഞുപോയ ജിമിക്കിക്കമ്മൽ 20 വർഷത്തിനു ശേഷം തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബേഡഡുക്ക കുണ്ടംപാറയിലെ നാരായണിയമ്മ. കാസര്‍കോട് സ്വദേശിയും ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകനുമായ വിനോദ് പായം ആണ്…
Read More » - 19 August
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളെ പോലെ പ്രോട്ടോകോൾ ഓഫീസറുടെ കസ്റ്റംസ് ക്ലിയറൻസും മിന്നലിൽ കത്തിപോയോ: കെ.സുരേന്ദ്രൻ
കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മിന്നലില്‍ നശിച്ചു പോയെന്ന് പറയുന്ന സര്‍ക്കാര്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിട്ട കസ്റ്റംസ് ക്ലിയറന്‍സിന്റെ ഫയലുകളും കത്തിപോയോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന…
Read More » - 19 August
അനഘയെ എം എ ബേബി ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന: സത്യമാണെങ്കില്‍ എന്റെ സ്നേഹിതനായ ബേബിയുടെ നീചത്തിലേക്കുള്ള പതനം ഓര്‍ത്ത് ഞാന്‍ നടുങ്ങുന്നു: കുറിപ്പുമായി കെഎസ് രാധാകൃഷ്ണൻ
തിരുവനന്തപുരം: അനഘ എന്ന കൗമാരക്കാരിയെ എം. എ ബേബി ബലാത്സംഗം ചെയ്തു എന്ന ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണൻ. അനഘ എന്ന…
Read More » - 19 August
നടൻ റിസ ബാവക്ക് അറസ്റ്റ് വാറണ്ട്
കൊച്ചി : ചെക്ക് മടങ്ങിയ കേസില്‍ നടന് റിസബാവയ്ക്ക് അറസ്റ്റ് വാറന്റ്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശി സാദിഖാണ്…
Read More » - 19 August
വിധവകള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം : അഭയകിരണം പദ്ധതിയ്ക്ക് 99 ലക്ഷത്തിന്റെ ഭരണാനുമതി
തിരുവനന്തപുരം • അഭയസ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം നല്കുന്ന അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ…
Read More »