Latest NewsKeralaNews

മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വർണം പിടിച്ചെടുത്തു

തിരുവനന്തപുരം : വീണ്ടും സ്വർണവേട്ട, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 26 ല​ക്ഷം രൂ​പ​യു​ടെ സ്വർണമാണ് പി​ടി​ച്ചെടുത്തത്. വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പിടികൂടിയത്. ഇ​യാ​ൾ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button