Kerala
- Aug- 2020 -20 August
ലൈഫ് മിഷന് പദ്ധതിയില്‍ സ്വപ്ന രണ്ടു തവണ കൈക്കൂലി വാങ്ങി, ശിവശങ്കര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തു തന്നു ; നിര്‍ണായക വെളിപ്പെടുത്തലുമായി യുണിടാക്
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയില്‍ സ്വപ്ന രണ്ടു തവണ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സഹായിച്ചിട്ടുണ്ടെന്നും…
Read More » - 20 August
തിരുവനന്തപുരം വിമാനത്താവളം : കടകംപള്ളിക്ക് കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശ: കെ.സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകിയത് അഴിമതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത് കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…
Read More » - 20 August
നെടുമ്പാശേരിയിൽ 35 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി
കൊച്ചി : നെടുമ്പാശേരി വിമാനനത്താവളത്തിൽ സ്വർണ്ണക്കടത്ത്. ജിദ്ദയില്‍നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി യാംഷീറില് നിന്നും 35 ലക്ഷം രൂപ വിലവരുന്ന 718 ഗ്രാം…
Read More » - 20 August
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയെന്ന് സൂചന : ഈ വര്‍ഷം കുറഞ്ഞത് പത്തു തവണയെങ്കിലും എത്തിയതായി വിവരം
തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ…
Read More » - 20 August
കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ : ഇരുവരും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ
തിരുവനന്തപുരം • രണ്ടര വയസുളള കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. തിരുവനന്തപുരം കല്ലറ നിറമൺകടവിലാണ് സംഭവം. കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലറ…
Read More » - 20 August
ഒരു കാരണവശാലും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്കാന് കേരള ജനത അനുവദിക്കുകയില്ല – സി.പി.ഐ (എം)
തിരുവനന്തപുരം • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രത്യേക കമ്പനി രൂപീകരിച്ച് കൊച്ചി…
Read More » - 20 August
ഇന്ന് ലോക കൊതുക് ദിനം: കൊതുകുകള്‍ ഏറെ അപകടകാരി
തിരുവനന്തപുരം • കൊതുകുജന്യ രോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലോക കൊതുകുദിനം എത്തുന്നത്. കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും രോഗപ്രതിരോധ ബോധവല്‍ക്കരണത്തിലൂടെ കൊതുകുവഴി…
Read More » - 20 August
വധു വരന്മാരോട് അപമര്യാദയായി പെരുമാറിയ സബ് രജിസ്ട്രാർ ഓഫീസിലെ ക്ലര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തു
ആലപ്പുഴ • സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത് ലഭിക്കുന്നതിലേക്കായി ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിലെ മാര്യേജ് ഓഫീസർ മുമ്പാകെ അപേക്ഷ നല്കിയ വധു…
Read More » - 20 August
വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നത് മൂലം ആചാരലംഘനം ഉണ്ടാകാനുള്ള സാധ്യതയുണ്ടത്രേ പറയുന്നത് ആര് എന്നറിയുമോ? ശബരിമലയില്‍ സ്ത്രീപ്രവേശം കൊണ്ട് ആചാരലംഘനം ഉണ്ടാകുമെന്ന വാദം തള്ളിക്കളഞ്ഞ, രായാവിന്റെ അടിമ ; ശ്രീജിത്ത് പണിക്കര്‍
ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നത് തിരുവനന്തപുരം വിമാനത്താവളത്തിനുളളില്ക്കൂടി ആയതിനാല്‍ വിമാനത്താവളം ആദാനിഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതുമൂലം ആചാരലംഘനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ മന്ത്രി കടകംപളളി സുരേന്ദ്രന് രൂക്ഷവിമര്‍ശനവുമായി ശ്രീജിത്ത്…
Read More » - 20 August
‘കടുവാക്കുന്നേല്‍ കുറുവച്ചന്’ പുറത്തിറങ്ങില്ല : കോടതി ഉത്തരവ് പുറത്ത്
കൊച്ചി • സുരേഷ് ഗോപിയെ നായകനാക്കി മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കാനിരുന്ന 'കടുവാക്കുന്നേല്‍ കുറുവച്ചന്' എന്ന ചിത്രത്തിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ എറണാകുളം ജില്ലാ കോടതി…
Read More » - 20 August
പൊന്നുമോളെ…. നിന്നോടൊപ്പം ഞാനും… പെട്ടിമുടിയില്‍ മണ്ണടിഞ്ഞത് കരളലയിപ്പിക്കുന്ന ഒരു സ്നേഹബന്ധം
മുന്നാര്‍ • മകളാണോ അല്ല, സഹോദരിയാണോ അല്ല….. എന്നാല്‍ അഞ്ജുമോള്‍ക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്ക്കാകട്ടെ അഞ്ജു അമ്മയും സഹോദരിയും. കരളലയിപ്പിക്കുന്ന ഒരു സ്നേഹബന്ധമാണ് പെട്ടിമുടിയില്‍ മണ്ണടിഞ്ഞത്.…
Read More » - 20 August
സംസ്ഥാനത്ത് നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മാവൂർ സ്വദേശി…
Read More » - 20 August
ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവര്‍ മല്‍സ്യവില്‍പനയ്ക്ക് എത്തി ; മീന്‍ മാര്‍ക്കറ്റില്‍ സിപിഎം, ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്, നിരവധി പേര് ആശുപത്രിയില്‍
കോഴിക്കോട്: മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട് മീന്‍ മാര്‍ക്കറ്റില്‍ സിപിഎം, ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര് മല്‍സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. കോഴിക്കോട്…
Read More » - 20 August
സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലറെ അറസ്റ്റ് ചെയ്തു
ആലപ്പുഴ : കായംകുളത്ത് സിപിഎം നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. കാവിൽ നിസാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി മുജീബിനെ ബൈക്കിൽ രക്ഷപ്പെടാൻ…
Read More » - 20 August
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കൊച്ചി : ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എറണാകുളം അങ്കമാലിയിൽ എളവൂർകവല മണവാളൻ വീട്ടിൽ മാർട്ടിൻ പൗലോസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരക്ക്…
Read More » - 20 August
കുമ്പളയില്‍ യുവാവിന്റെ കൊലപാതകത്തിന് കാരണമായത് വനിതാ സുഹൃത്തിന്റെ പേരിലുള്ള തര്‍ക്കം
കാസര്‍കോട് : കുമ്പളയില്‍ യുവാവിന്റെ കൊലപാതകത്തിന് പിന്നിലുള്ള കാരണം പൊലീസ് കണ്ടെത്തി. കൊലയിലേയ്ക്ക് വഴിവെച്ചത് വനിതാ സുഹൃത്തിന്റെ പേരിലുള്ള തര്‍ക്കം. കേസില്‍ മുഖ്യപ്രതി ശ്രീകുമാര്‍ അറസ്റ്റിലായി. ചൊവ്വാഴ്ച…
Read More » - 20 August
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു . കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ ആണ്(82) പുലർച്ചെ മൂന്ന് മണിയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കൽ…
Read More » - 20 August
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്കിയ തീരുമാനം : പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യകമ്പനിയ്ക്ക് നല്കിയ തീരുമാനത്തെ എതിര്‍ത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കൊവിഡിന്റെ മറവില്‍ പ്രധാനസ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. തിരുവനന്തപുരം വിമാനത്താവളം…
Read More » - 20 August
വധൂവരന്മാരെ വട്ടംകറക്കി; 24 മണിക്കൂറിനകം ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് മന്ത്രി
ആലപ്പുഴ : വിവാഹ സര്‍ട്ടിഫിക്കറ്റിനായി എത്തിയ നവദമ്പതികളെ ദിവസങ്ങളോളം നടത്തിച്ച് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് നടത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് മന്ത്രി ജി.സുധാകരന്. ആലപ്പുഴ ജില്ലയിലെ സബ് റജിസ്ട്രാര്‍…
Read More » - 20 August
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ; സര്‍ക്കാര്‍ കോടതിയിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേരള സര്‍ക്കാര്‍ കോടതിയിലേക്ക്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്പിച്ച തീരുമാനം സര്‍ക്കാര്‍ കോടതിയില്‍…
Read More » - 20 August
വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നല്‍കിയതില്‍ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണനീക്കത്തോട് സംസ്ഥാനസര്‍ക്കാര്‍ സഹകരിക്കില്ല. പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ പിന്തുണയും…
Read More » - 20 August
ഓണാഘോഷം ; ഐതീഹ്യം മുതല്‍ ആചാരങ്ങള്‍ വരെ
മലയാളികളുടെ ആഘോഷങ്ങളില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് ഓണം. ജാതി-മത ഭേദമന്യേ, ഏതു നാട്ടിലായാലും മലയാളികള്‍ ഓണം ആഘോഷിക്കാറുണ്ട്. ഓണത്തിന്റെ പിന്നിലുള്ള ഐതീഹ്യം ബഹുഭൂരിപക്ഷം മലയാളിക്കും കാണാപ്പാഠമാണ്. കേരളം വാണിരുന്ന…
Read More » - 20 August
സിന്ദയുടെ മരണം : വേദനയോടെ കുറിപ്പ് പങ്കുവെച്ച് നടി മഞ്ജു പത്രോസ്
കൊച്ചി : സിന്ദയുടെ മരണം , വേദനയോടെ കുറിപ്പ് പങ്കുവെച്ച് നടി മഞ്ജു പത്രോസ്. മലയാള സിനിമ–സീരിയല്‍ രംഗത്തെ അറിയപ്പെടുന്ന കേശാലങ്കാര വിദഗ്ദ്ധ സിന്ദാദേവിയുടെ നിര്യാണത്തില്‍ വേദന…
Read More » - 20 August
‘കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനം എപ്പോഴും കൂടെയുണ്ട് ‘; നടൻ കൃഷ്ണകുമാറിന് പിന്തുണയുമായി കെ. സുരേന്ദ്രൻ
നടനും നടി അഹാനയുടെ അച്ഛനുമായ കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണ…
Read More » - 19 August
കായംകുളത്തെ സി പി എം പ്രവർത്തകൻ്റെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ
ആലപ്പുഴ: കായംകുളത്ത് സി പി എം പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വെറ്റമുജീബ് എന്ന മുജീബ് റഹ്മാൻ പിടിയിൽ. സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനായ സിയാദിനെ കൊലപ്പെടുത്തിയ ശേഷം…
Read More »