Kerala
- Sep- 2020 -3 September
തരംതാഴുന്നതിന് മാതൃഭൂമിയില്‍ പരിധിയൊന്നും വെച്ചിട്ടില്ലെന്നു തോന്നുന്നു ; തോമസ് ഐസക്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ സ്റ്റാഫിന്റെ മൊഴി എന്ന പേരില്‍ വാര്‍ത്തകള്‍ നല്‍കിയതിനെതിരെ ധനകാര്യമന്ത്രി തോമസ് ഐസക്. തരംതാഴുന്നതിന് മാതൃഭൂമിയില്‍ പരിധിയൊന്നും വെച്ചിട്ടില്ലെന്നു തോന്നുന്നുവെന്ന്…
Read More » - 3 September
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്: ഒക്ടോബറിൽ കേസുകൾ വർധിക്കും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1553 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1391 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 10 പേര് മരണമടഞ്ഞു.…
Read More » - 3 September
മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കണം: എം.വി. ജയരാജൻ
തിരുവനന്തപുരം: വിദേശത്തായിരിക്കെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതെങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. ബിജെപിയുടെ ആരോപണത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി വിദേശത്തായിരിക്കെ എങ്ങനെയാണ് ഫയല്‍ ഒപ്പിടുന്നതെന്ന്…
Read More » - 3 September
വാമനമൂര്‍ത്തിയെ അവഹേളിച്ച സംഭവം : ഹൈന്ദവ ജനതയുടെ വിശ്വാസങ്ങളെ അവഹേളിച്ചതില്‍ മാപ്പ് പറയണം : ഹിന്ദു ഐക്യവേദി
കൊച്ചി: വാമനമൂര്‍ത്തിയെ അവഹേളിച്ച സംഭവം , ഹൈന്ദവ ജനതയുടെ വിശ്വാസങ്ങളെ അവഹേളിച്ചതില്‍ മാപ്പ് പറയണം ,ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു. വാമന മൂര്‍ത്തിയെ…
Read More » - 3 September
ചെമ്പരത്തി’യില്‍ ഉദ്വേഗം നിറഞ്ഞ സ്വയംവരം, ആനന്ദ് കല്യാണിയെ വരണമാല്യം ചാര്‍ത്തുമോ? ചെമ്പരത്തി മഹാ എപ്പിസോഡ്
കൊച്ചി: സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന ജനപ്രിയ സീരിയല്‍ 'ചെമ്പരത്തി' ഉദ്വേഗം നിറഞ്ഞ ഒരു സ്വയംവരത്തിന് സാക്ഷ്യം വഹിക്കുകയാണ്. 500 എപ്പിസോഡുകള്‍ പിന്നിട്ട സീരിയല്‍…
Read More » - 3 September
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയും ഇഡിയും ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന മന്ത്രിയിലേക്ക്…
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് കുരുക്ക് മുറുകുന്നു. ഖുറാന് കയറ്റി അയച്ച വാഹനം മലപ്പുറത്തേയ്ക്കല്ല കര്‍ണാടകയിലേയ്ക്കാണ് പോയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ഐഎയും ഇഡിയും…
Read More » - 3 September
മയക്കുമരുന്ന് കച്ചവടം ഉറപ്പിയ്ക്കുന്നത് ബിനീഷ് പണം മുടക്കി തുടങ്ങിയ ഹയാത്ത് ഹോട്ടല്‍ വഴി : പി.കെ.ഫിറോസ്
കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ബിനീഷ് കോടിയേരിയ്ക്കെതിരെ കൂടുതല്‍…
Read More » - 3 September
തോമസ് ഐസക്കിന്റെ ഹിന്ദു വിരുദ്ധ പരാമർശം : ഗവർണ്ണർക്ക് പരാതി നൽകി
ആലപ്പുഴ • ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുടർച്ചയായി അവഹേളിക്കുന്ന മന്ത്രി തോമസ് ഐസക്കിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി. ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ്…
Read More » - 3 September
തീർത്ഥക്കുളം മത്സ്യത്തെ കൊന്നു തിന്നാനുള്ളതല്ല- കുമ്മനം രാജശേഖരൻ
തിരുവനന്തപുരം • വാണിജ്യാടിസ്ഥാനത്തിൽ ക്ഷേത്രക്കുളങ്ങളിൽ മീൻവളർത്തൽ ആരംഭിക്കുവാനുള്ള നീക്കം സർക്കാരുംദേവസ്വം ബോർഡും ഉപേക്ഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുളം, കാവ്, ആൽത്തറ ,…
Read More » - 3 September
ചുംബനസമര നായികമാരെ മാത്രം നവോത്ഥാന സ്ത്രീകളായി കണ്ടുപോയ വക്കീലിന്റെ കരണത്തേറ്റ അടിയാണ് അവർ നല്കിയ ‘നോ’ : സായി ശ്വേത – ശ്രീജിത്ത് പെരുമന വിവാദത്തില്‍ അഞ്ജു പാര്‍വതി പ്രഭീഷ്
ഒരു പെൺകുട്ടി നോ എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം നോ എന്ന് തന്നെയാണ്. സ്ത്രീസുരക്ഷയ്ക്കും തുല്യനീതിക്കും വനിതാമതിലു പണിത കേരളത്തിലാണ്, മതിലു കെട്ടാൻ അഹോരാത്രം ഇഷ്ടിക ചുമന്ന…
Read More » - 3 September
പേരില്‍ നിന്ന് ‘അടൂര്‍’ നീക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ : മറുപടിയുമായി അടൂര്‍ പ്രകാശ് എം.പി
കോൺഗ്രസ് നേതാവും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിന്റെ പേരിൽ നിന്ന് അടൂരിനെ ഒഴിവാക്കി നാടിനെ അപമാനത്തിൽ നിന്നും മുക്തമാക്കണമെന്ന് എസ്എഫ്ഐ അടൂർ ഏരിയ കമ്മിറ്റി. എന്നാൽ അന്യായമായ…
Read More » - 3 September
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എ.കെ.ജി സെന്ററിനും ബന്ധം: കെ.സുരേന്ദ്രൻ
കോഴിക്കോട്: അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല എ.കെ.ജി സെന്ററിനും ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ദേശീയ അന്വേഷണ ഏജൻസി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ…
Read More » - 3 September
മദ്യപാനത്തിനിടെ തർക്കം അറുപതുകാരനെ കൊന്ന് കിണറ്റിൽ ഉപേക്ഷിച്ചു; കൊല്ലത്ത് അടുത്ത കലത്ത് സമാന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കൊലപാതകം
കൊല്ലം : മദ്യപാനത്തിനിടെ അറുപതുകാരനെ കൊലപ്പെടുത്തിയ സുഹൃത്തുക്കൾ അറസ്റ്റിൽ. കണ്ണനെല്ലൂർ മുട്ടക്കാവ് വടക്കേടത്ത് വീട്ടിൽ ഷൗക്കത്തലി (60 )യാണ് കൊല്ലപ്പെട്ടത്. അഞ്ചലിലെ ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിലായിരുന്നു മൃതദേഹം…
Read More » - 3 September
അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് ബേബിജോൺ; ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്കി അനിൽ അക്കര
തൃശ്ശൂര്‍ • അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ. സ്വന്തം മുഖം കണ്ണാടിയിൽ നോക്കണമെന്ന് ബേബി ജോണിന് മറുപടി നല്കി അനില്‍…
Read More » - 3 September
കൊലപാതകങ്ങളുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള സിപിഎമ്മിന്റെ നീക്കത്തെ ജനം പുച്ഛിച്ചു തള്ളും , ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാമെന്നു കരുതേണ്ട : രമേശ് ചെന്നിത്തല
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഗ്രസ് ഓഫീസുകൾ തകർക്കാൻ നിർദേശം നൽകുന്നുവെന്നും, പോലീസിന്റെ സാന്നിധ്യത്തിലാണു കോണ്‍ഗ്രസ് ഓഫീസുകൾ തകർക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…
Read More » - 3 September
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; സ്വപ്നാ സുരേഷിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം : സ്വപ്നാ സുരേഷിനെ സംസ്ഥാന പൊലീസും അറസ്റ്റ് ചെയ്യും. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐടി വകുപ്പിന് കീഴിലെ സ്പേയ്സ് പാര്‍ക്കില്‍ ജോലി നേടിയ കേസിലാണ്…
Read More » - 3 September
‘കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല വ്യാജനാണ്’; മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന ആരോപണവുമായി സന്ദീപ് വാര്യര്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിക്ക് രാജിവയ്ക്കാന്‍ പറ്റിയ ദിവസം ഇന്നാണെന്ന് കെ സുരേന്ദ്രന് പറഞ്ഞതിനെ പിന്നാലെയാണ് ആരോപണവുമായി സന്ദീപ് എത്തിയത്.…
Read More » - 3 September
ഓട്ടോ ഡ്രൈവറിന്റെ ആത്മഹത്യ; വീട്ടുടമക്കെതിരെ പരാതിയുമായി യുവാവിന്റെ ഭാര്യ
കൊച്ചി : കോവിഡ് കാലത്ത് വീട്ടുവാടക ചോദിച്ചുള്ള സമ്മർദം താങ്ങാനാകാതെ ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്തതായി പരാതി. കൊച്ചി സ്വദേശി അനീഷ് (36) ആണ് മരിച്ചത്. ലോക്ക്ഡൗൺ…
Read More » - 3 September
ബെംഗളൂരു മയക്കുമരുന്ന് കേസിലെ ആരോപണം സംസ്ഥാന നാർക്കോട്ടിക് സെൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ബംഗളൂരു മയക്കുമരുന്ന് കേസ് സംസ്ഥാന നാർക്കോട്ടിക് സെൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറിയെന്നും ഭരണത്തിൻ്റെ തണലിൽ…
Read More » - 3 September
VIDEO : സായി ശ്വേത ടീച്ചറുമായുള്ള സംഭാഷണത്തിന്റെ വാട്സ്ആപ്പ് ചാറ്റ് സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ട് അഭിഭാഷകന് ശ്രീജിത്ത് പെരുമന
കോഴിക്കോട് • സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപമാനിക്കാന്‍ അഭിഭാഷകന് ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതായി ആരോപിച്ച് അധ്യാപിക ശ്വേത രംഗത്തെത്തിയിരുന്നു. അപമാനിക്കാന്‍ ശ്രമിച്ച…
Read More » - 3 September
കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചത് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ചേർന്ന് ; ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം : കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചത് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ചേർന്നാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് ശേഷം സംസ്ഥാനത്തെ കോൺഗ്രസ്…
Read More » - 3 September
അഞ്ചൽ കൊലപാതകം : മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി അഞ്ചൽ പോലീസ്
കൊട്ടാരക്കര • കൊല്ലം അഞ്ചലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി അഞ്ചൽ പോലീസ്. അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വാളകത്തിന്…
Read More » - 3 September
ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ നാടകം- കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപരം • വെഞ്ഞാറമ്മൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ പേരില്‍ കേരളത്തിലുടനീളം കോണ്‍ഗ്രസ്സ് നേതാക്കന്മാരെ ആക്രമിക്കാനും, കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി ഓഫീസുകളും, കൊടിമരങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും സ്മൃതിമണ്ഡപങ്ങളുമൊക്കെ തകര്‍ത്ത് അഴിഞ്ഞാടാനും…
Read More » - 3 September
സംസ്ഥാനത്ത് സര്‍ക്കാര്‍ നിയമിച്ച താല്കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജി നല്കി.
തിരുവനതപുരം : സംസ്ഥാനത്ത് താല്കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജി നല്കി. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്ബളത്തിന്റെ 20 ശതമാനം പിടിച്ചതില്‍ പ്രതിഷേധിച്ച് കോവിഡ് ഡ്യൂട്ടിക്കായി സര്‍ക്കാര്‍…
Read More » - 3 September
തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ച് പരാതി നൽകി സായിശ്വേത: ആരോപണം തള്ളി അഡ്വ. ശ്രീജിത്ത് പെരുമന
കോഴിക്കോട്: അഡ്വ. ശ്രീജിത് പെരുമനയ്ക്കെതിരെ പരാതിയുമായി ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധ നേടിയ അധ്യാപിക സായി ശ്വേത. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ച ശേഷം തനിക്കെതിരെ ഫേസ്ബുക്കില്‍ മോശമായ…
Read More »