Kerala
- Sep- 2020 -4 September
ജൂനിയര്‍ ഡോക്ടര്‍മാരുടെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: രാജി വയ്ക്കാനൊരുങ്ങുന്ന ജൂണിയര്‍ ഡോക്ടര്‍മാരെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ശന്പളത്തില്‍ നിന്നു സാലറി ചലഞ്ചിലേക്കുള്പ്പെടെ തുക പിടിക്കുന്നതിനാല്‍ വളരെ കുറച്ചു മാത്രം ശമ്പളമേ ലഭിക്കുന്നുള്ളു…
Read More » - 4 September
അപ്പാര്‍ട്ട്മെന്റില്‍ വില്‍പ്പനക്കായി എത്തിച്ച 18.5 കിലോ കഞ്ചാവ് പിടികൂടി
കാസര്‍ഗോഡ്: അപ്പാര്‍ട്ട്മെന്റില്‍ വില്‍പ്പനക്കായി എത്തിച്ച 18.5 കിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ പിടികൂടി. മഞ്ചേശ്വരം വോര്‍ക്കാടി മൊറാത്തണയിലെ കേരള ഹൗസ് എന്ന അപ്പാര്‍ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്നാണ്…
Read More » - 3 September
വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു ; തല റോഡിലിടിച്ച് എസ്ഐക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടെ തല റോഡിലിടിച്ച് എസ്ഐയ്ക്ക് പരിക്കേറ്റു. കഠിനംകുളം എസ് ഐ രതീഷ് കുമാറിനാണ് പരുക്ക്. എസ്ഐയെ…
Read More » - 3 September
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: മുഖ്യപ്രതിയെ മലമുകളില്‍നിന്ന് പിടികൂടി : പിടിയിലായത് ഐഎന്‍ടിയുസി നേതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. read also : വമ്പന്‍ സ്രാവുകള്‍…
Read More » - 3 September
തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ മൂന്നുകല്ലിന്മൂട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചായം (പേരയത്തുപാറ പ്രദേശം), കാട്ടാക്കട…
Read More » - 3 September
ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
ലക്കാട്: ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ പാലക്കാട് സ്വദേശിയായ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി…
Read More » - 3 September
സംസ്ഥാനത്ത് ക്യു ആര് കോഡ് സ്കാന്‍ സംവിധാനം വ്യാപകമാക്കുന്നു : വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്യു ആര് കോഡ് സ്കാന്‍ സംവിധാനം വ്യാപകമാക്കുന്നു, വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. കടകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുതലായി…
Read More » - 3 September
ഒക്കച്ചങ്ങായി: മുഖ്യമന്ത്രി മുസ്ലീം ലീഗിനെ വിശേഷിപ്പിച്ച വാക്കിന്റെ അര്‍ത്ഥം തേടി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: മുസ്ലിം ലീഗിനെ വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിച്ച ഒക്കച്ചങ്ങായി എന്ന വാക്കിന്റെ അര്‍ത്ഥം തേടി സോഷ്യല്‍ മീഡിയ. ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലീം ലീഗെന്നാണ് മുഖ്യമന്ത്രി…
Read More » - 3 September
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; എംസി കമറുദ്ദീന് എംഎല്‍എക്കെതിരെ കൂടുതല്‍ കേസ്
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ ഇന്ന് മൂന്ന് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. മൂന്ന് പേരില്‍ നിന്നായി 10 ലക്ഷം വീതം…
Read More » - 3 September
അന്തംകമ്മി കാപ്സൂള്‍ ന്യായീകരണമല്ലാതെ മറ്റെന്ത് മറുപടിയാണ് ഉള്ളത്: ബിജെപിക്കാരെല്ലം മണ്ടന്മാരാണെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പിക്കാരെല്ലാം മണ്ടന്മാരാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ്…
Read More » - 3 September
മകന് കുറ്റക്കാരനാണെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം… ബിനീഷ് കോടിയേരി വീട്ടില്‍ വരാറുണ്ട് : ഞങ്ങളുടെ ചോറ് പെട്ടിക്കടയാണ് …അനൂപിന്റെ പിതാവ് മുഹമ്മദ് ബഷീര്‍
കൊച്ചി : മകന് കുറ്റക്കാരനാണെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം… ബിനീഷ് കോടിയേരി വീട്ടില്‍ വരാറുണ്ട് , ഞങ്ങളുടെ ചോറ് പെട്ടിക്കടയാണെന്ന് ബെംഗളുരുവില്‍ ലഹരിമരുന്നു കച്ചവടത്തിന് അറസ്റ്റിലായ അനൂപിന്റെ…
Read More » - 3 September
യു.എ.ഇയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന
അബുദാബി • യു.എ.ഇയില്‍ വ്യാഴാഴ്ച പുതിയ 614 കോവിഡ് -19 കേസുകള്‍ കൂടി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 639 പേര് രോഗമുക്തി നേടി. മരണങ്ങളൊന്നും…
Read More » - 3 September
ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല സ്ഥാപിക്കാൻ സർക്കാർ തീരുമാനം. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരുമെന്നും കേരളത്തിലെ പ്രാചീന തുറമുഖ…
Read More » - 3 September
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന്…
Read More » - 3 September
സാലറി കട്ട് ; ജൂനിയര്‍ ഡോക്ടര്‍മാര്‍ നല്കിയ രാജികത്തില്‍ പുനഃപരിശോധന ഉണ്ടാകില്ല, നഴ്സുമാരുടെ സമരത്തില്‍ ആവശ്യമായ നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സാലറി കട്ടുമായി ബന്ധപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ നല്കിയ രാജിക്കത്തില്‍ പുനഃപരിശോധന ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തില്‍ നിന്ന് 20% തുക…
Read More » - 3 September
അബ്ദുന്നാസര്‍ മഅദനിക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കണം: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട് • ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികില്‍സ നല്കാന് കേന്ദ്രവും കേരള, കര്‍ണാകട സര്‍ക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്…
Read More » - 3 September
വാക്സിൻ വരുന്നതുവരെ സോഷ്യൽ വാക്സിൻ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം • വാക്സിൻ വരുന്നതുവരെ സോഷ്യൽ വാക്സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ…
Read More » - 3 September
അടുത്ത രണ്ടാഴ്ച്ച നിർണായകം: സംസ്ഥാനത്ത് ശക്തമായ രോഗവ്യാപനത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗവ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണദിവസങ്ങള്‍ കടന്നുപോയ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.ഓണം ക്ലസ്റ്റര്തന്നെ രൂപംകൊള്ളാനുള്ള…
Read More » - 3 September
UPDATED : സംസ്ഥാനത്ത് 1553 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 1950 പേർ രോഗമുക്തി നേടി : 10 മരണം
തിരുവനന്തപുരം : കേരളത്തിൽ 1553 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 317 പേർക്കും, എറണാകുളം ജില്ലയിൽ…
Read More » - 3 September
ഐസ്ക്രീമില് എലിവിഷം കലര്‍ത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയും കുഞ്ഞും മരിച്ചു : കുടുംബത്തെ ആത്മഹത്യയിലേക്കു നയിച്ചത് ബ്ലേഡ് മാഫിയ എന്ന് സൂചന
ശ്രീകണ്ഠപുരം : ഐസ്ക്രീമില് എലിവിഷം കലര്‍ത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയും കുഞ്ഞും മരിച്ചു . കുടുംബത്തെ ആത്മഹത്യയിലേക്കു നയിച്ചത് ബ്ലേഡ് മാഫിയ എന്ന് സൂചന . പയ്യാവൂര്‍…
Read More » - 3 September
ആദ്യം ബിജെപി പറയുകയും പിന്നീട് യുഡിഎഫ് ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത്: ഒക്കച്ചങ്ങാതിമാര്‍ പറയുമ്പോള്‍ എങ്ങനെയാണ് ലീഗ് ഏറ്റെടുക്കാതിരിക്കുകയെന്നും പിണറായി
തിരുവനന്തപുരം: വ്യാജ ഒപ്പ് വിവാദത്തില്‍ ഐ പാഡ് ഉയര്‍ത്തി വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്ക സന്ദര്‍ശന സമയത്ത് ഫയലുകള്‍ കെട്ടിക്കിടക്കുന്നു എന്ന കെ.സി ജോസഫിന്റെ ആരോപണത്തിന്…
Read More » - 3 September
ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല… അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ല…. മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല… അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ല…. മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്ത്…
Read More » - 3 September
കൊവിഡ് മരണ നിരക്ക് കുറയ്ക്കാനായത് ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്: ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും മരണ നിരക്ക് കുറയ്ക്കാനായത് ആസൂത്രിതമായ പ്രവര്‍ത്തനം കൊണ്ടാണെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗികളുടെ നിരക്കില്‍ വന്വര്ദ്ധനവുണ്ടാകുമെന്നാണ്…
Read More » - 3 September
കോവിഡ് പ്രതിരോധം ; 27 മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിന് പിന്നാലെ 14 മെഡിക്കല്‍ യൂണിറ്റുകളും
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് മുന്നില്‍ കണ്ട് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിവരുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കോവിഡ് പ്രതിരോധത്തിന് നേരത്തെ 27 മൊബൈല്‍ മെഡിക്കല്‍…
Read More » - 3 September
കാലന്റെ കണക്ക് പുസ്തക വായനക്കാരനായി പിണറായി വിജയൻ മാറി.-ഡോ.കെ.എസ്.രാധാകൃഷ്ണൻ
ആലപ്പുഴ :-കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെയും മരണത്തിൻ്റെയും ദിവസേനയുള്ള സ്ഥിതിവിവര കണക്കുകൾ വായിക്കുന്ന ജോലിയിലേക്ക് മാത്രം ചുരുങ്ങിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കാലൻ്റെ കണക്ക് പുസ്തകവായനക്കാരനായി…
Read More »