Kerala
- Sep- 2020 -3 September
ഒരു സ്ത്രീയോട് അപരിചിതനായ ഒരാൾ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കിൽ നടക്കുന്നത്: തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് സായി ശ്വേത ടീച്ചർ
സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചയാളിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് സായി ശ്വേത ടീച്ചർ. കഴിഞ്ഞ ദിവസം സിനിമ ഓഫർ ചെയ്തുകൊണ്ട് തന്നെ വിളിച്ചയാള്‍ അത് നിരസിച്ചപ്പോൾ…
Read More » - 3 September
ലഹരി കള്ളക്കടത്തും ബിനീഷ് കോടിയേരിയും: കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും ക്രൈം എഡിറ്റർ ടിപി നന്ദകുമാർ
കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈം എഡിറ്റർ ടിപി നന്ദകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊടിയേരിക്കെതിരെയും മക്കൾക്കെതിരെയുമാണ് നന്ദകുമാർ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബാംഗ്ലൂർ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട്…
Read More » - 3 September
നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് എസ്ഐ ഒളിവില്‍
കൊച്ചി : ഭർത്താവ് വിദേശത്തുള്ള യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗകമായി പീഡിപ്പിച്ച കേസിൽ എസ്.ഐ ഒളിവിൽ. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് എസ്ഐ ബാബു മാത്യുവാണ് മുളന്തുരുത്തി…
Read More » - 3 September
ലഹരിക്കടത്ത് വിഷയത്തിൽ ബിനീഷ് കോടിയേരിയോട് ശ്രീജിത്ത് പണിക്കർ : മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരളം സമൂഹം അങ്ങേക്ക് പിന്നിൽ ഉണ്ട് ബിനീഷ്, സധൈര്യം മുന്നോട്ട് പോവുക
തിരുവനന്തപുരം : ബെംഗളൂരുവിൽ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 2 September
കഫീല്‍ ഖാനെ വിട്ടയച്ച വാര്‍ത്ത വായിച്ചപ്പൊ ആദ്യമുണ്ടായ സന്തോഷം അടുത്ത വാര്‍ത്തയില്‍ കെട്ടടങ്ങിയിരുന്നു ; നെല്‍സണ്‍ ജോസഫ്
തിരുവനന്തപുരം ; ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാനെ ഇന്നലെ പുലര്‍ച്ചയോടെയാണ് മഥുര ജയിലില്‍ നിന്ന് മോചിതനാക്കിയത്. എന്നാല്‍ കഫീല്‍ ഖാനെ വിട്ടയച്ച…
Read More » - 2 September
ഹോട്ടല്‍ തുടങ്ങുന്നതിനായി പണം നല്കി സഹായിച്ചത് ബിനീഷ് കൊടിയേരി , ഇടപാട് പറഞ്ഞുറപ്പിക്കുന്നത് ടെലിഗ്രാം വഴി: മയക്കുമരുന്ന് വീട്ടിലെത്തിച്ച് നല്‍കും, അനൂപിന്റെ മൊഴി
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് നല്‍കിയിട്ടുള്ള മൊഴിയിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. ബെംഗളൂരുവില്‍…
Read More » - 2 September
സ്വാഭാവികം , ആരോപണം വ്യാജം’ വെഞ്ഞാറമൂട് കൊലപാതകത്തിലെ സാക്ഷിയെ കണ്ടെന്ന് സമ്മതിച്ച് റഹീം
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ സാക്ഷിയെ കണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. ഡിവൈഎഫ്ഐക്കാരനായ സാക്ഷിയെ കാണാന്‍ പോയത് സ്വാഭാവികമാണെന്ന് റഹീം പറഞ്ഞു. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന അടൂര്‍ പ്രകാശിന്റെ…
Read More » - 2 September
പ്രകൃതി ഭംഗി ആസ്വദിച്ച് മദ്യപിക്കാനായി ചെങ്കുത്തായ പാറപ്പുറത്ത് കയറി, ഒടുവിൽ താഴെയിറക്കാന്‍ സ്ട്രെച്ചറുമായി എത്തി അഗ്നിരക്ഷാസേന
പുതുക്കോട്: പ്രകൃതി ഭംഗി ആസ്വദിച്ച് മദ്യപിക്കാനായി ഉയര്‍ന്ന പാറപ്പുറത്ത് വലിഞ്ഞ് കയറി ഒടുവില്‍ പണി വാങ്ങി യുവാവ്. മദ്യപിച്ച് അവശനായതോടെ യുവാവിനെ താഴെയിറക്കാന്‍ അഗ്നിരക്ഷാസേന എത്തേണ്ടി വന്നു.…
Read More » - 2 September
മന്ത്രി എകെ ബാലന്റെ ഗണ്മാന് കോവിഡ് ; മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു
തിരുവനന്തപുരം: മന്ത്രി എ കെ ബാലന്റെ ഗണ്മാന്മാരില് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി എ കെ ബാലന്…
Read More » - 2 September
ബെംഗ്ലുരൂ മയക്ക് മരുന്ന് കേസ്; അന്വേഷണം സിനിമ മേഖലയിലേക്കും ; താരങ്ങള്‍ക്ക് ലഹരി മരുന്ന് എത്തിച്ചിരുന്നതായി കണ്ടെത്തല്‍
ബെംഗ്ലുരൂ:ലഹരി മാഫിയ സംഘം ബംഗളുരുവില്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. കന്നഡ ചലച്ചിത്ര മേഖലയും മയക്കുമരുന്ന് വിതരണക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാന് പുരോഗമിക്കുന്നത് .…
Read More » - 2 September
ഭർത്താവ് ഗൾഫിലായ യുവതിയെ ഭീഷണിപ്പെടുത്തി ഒരുവർഷമായി പീഡനം, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ് ഐക്കെതിരെ പരാതി
കൊച്ചി: പൊലീസ് സ്റ്റേഷനില്‍ പിഴയടക്കാനെത്തിയ യുവതിയെ സൗഹൃദത്തിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ എസ്ഐയ്ക്കെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ബാബു മാത്യു(55)വിനെതിരെയാണ് മുളംതുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.…
Read More » - 2 September
മാതാപിതാക്കള്‍ മരിച്ചതോടെ പതിമൂന്നുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; ചൈല്‍ഡ് ലൈനിന് പരാതി
കല്‍പ്പറ്റ: മാതാപിതാക്കള്‍ മരിച്ചതോടെ സ്വത്ത് തട്ടിയെടുക്കാന്‍ 13കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വയനാട്ടിലെ മാനന്തവാടിയിലാണ് സംഭവം. അനാഥയായ 13 കാരിയെ മാനസികമായി പീഡിപ്പിച്ച്, സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിന്റെ…
Read More » - 2 September
‘ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല, തരുന്നത് ചാനൽ വാർത്തകളുടെ അടിയിൽ ഇടുക’ : പി.എസ്.സി നിയമന വിവാദങ്ങളെ ചെറുക്കാന്‍ പുതിയ ഐഡിയ നൽകി എം.വി. ജയരാജന്
കണ്ണൂര്‍:പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ അനുവിന്റെ മരണത്തില്‍ ന്യായീകരണം നല്കാന് സംഘടിക്കണമെന്ന് അണികള്‍ക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നിര്‍ദ്ദേശം.സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സംഘടിതമായി കമന്റ് ഇടണമെന്നാണ് ജയരാജന്…
Read More » - 2 September
ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ല; കേരളത്തില്‍ നിന്നും പ്രധാനമന്ത്രിക്ക് എട്ടാം ക്ലാസുകാരിയുടെ കത്ത്
തിരുവനന്തപുരം: കേരളത്തില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തയച്ച് എട്ടാം ക്ലാസുകാരി. ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. ആനയറ വാഴവിള ആഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍…
Read More » - 2 September
സംസ്ഥാനത്ത് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍, 17 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് 13 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 577 ഹോട്ട്…
Read More » - 2 September
സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ് , സമ്പര്‍ക്കത്തിലൂടെ 1419 പുതിയ രോഗികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര് കോവിഡ് രോഗബാധ മൂലം മരിച്ചു. പത്തനംതിട്ടയില്‍ മൂന്നും മലപ്പുറത്തും ഇടുക്കിയിലും…
Read More » - 2 September
വെഞ്ഞാറമൂട് ഇരട്ടക്കൊല: സിബിഐ അന്വേഷണം നടത്താന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി അടൂര്‍ പ്രകാശ് എംപി
തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി അടൂര്‍ പ്രകാശ് എംപി. സിപിഎം എന്തിനാണ് ഭയക്കുന്നത്. ആര് തെറ്റ് ചെയ്താലും കര്‍ശനമായ…
Read More » - 2 September
കുമ്മനം രാജശേഖരന് ആത്മഹത്യ ചെയ്ത അനുവിന്റെ വീട് സന്ദര്‍ശിച്ചു ; പോരാട്ട വീര്യം പകര്‍ന്ന ജീവത്യാഗമെന്ന് ബിജെപി നേതാവ്
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉന്നത സ്ഥാനം നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനം നൊന്ത് ജീവന് ഒടുക്കിയ തിരുവനന്തപുരം കുന്നത്തുകാല്‍ അനുവിന്റെ വീട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്…
Read More » - 2 September
പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം
കൊച്ചി: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം മര്‍ദ്ദിച്ചു. മറൈന്‍ ഡ്രൈവില്‍ പ്രഭാതസവാരിക്കിറങ്ങിയ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഇന്‍സ്പെക്ടര്‍ സിദ്ധാര്‍ഥ് ചൗധരിയെയാണ് സംഘം…
Read More » - 2 September
തിരുവനന്തപുരത്ത് ബി.ജെ.പി പഞ്ചായത്ത് മെമ്പറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം • തിരുവനന്തപുരം വെങ്ങാന്നൂരില്‍ ബി.ജെ.പി പഞ്ചായത്ത് മെമ്പറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വെങ്ങാന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായ വെങ്ങാനൂർ വെണ്ണിയൂർ അമ്പിളി ഭവനില്‍ സന്തോഷ് കുമാറിനെയാണ് ബി.ജെ.പിയുടെ…
Read More » - 2 September
നാലുകോടി രൂപ ചെലവിട്ട് പത്രങ്ങളില്‍ നലകിയ പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നു ; കിഫ്ബിക്കെതിരേ ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക ഞെരുക്കവും ഏറ്റവുമധികം നേരിടുന്ന അവസരത്തിലും ഉദാരമായി നാലുകോടി രൂപ ചെലവിട്ട് പത്രങ്ങളില്‍ നലകിയ 4 പേജ് പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാര്‍ത്ഥ ചിത്രം…
Read More » - 2 September
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മലയാളത്തില്‍ കുറിപ്പുമായി അമിത് ഷാ
തിരുവനന്തപുരം • ശ്രീ നാരായണ ഗുരുദേവന്റെ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മലയാളത്തില്‍ കുറിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാമി ശ്രീ നാരായണ ഗുരുദേവന്…
Read More » - 2 September
കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആർടിസി യാത്രക്കാരെ കയറ്റാൻ ഇനി എല്ലായിടത്തും നിർത്തും
തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ കരകയറ്റാൻ പുതിയ തീരുമാനവുമായി മാനേജ്മെന്റ്. വരുമാനം ഇല്ലാത്ത ഷെഡ്യൂളുകൾ ഓടിക്കരുതെന്നും, ഓർഡിനറി ബസുകൾ യാത്രക്കാരെ കയറ്റാൻ എല്ലായിടത്തും…
Read More » - 2 September
വെഞ്ഞാറന്മൂട് കൊലപാതകങ്ങളുടെ മറവിൽ സി.പി.എം കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം • വെഞ്ഞാറന്മൂട് കൊലപാതകങ്ങളുടെ മറവിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മുകാർ ആക്രമിച്ച കെ.പി.സി.സി അംഗം ജി.ലീനയുടെ വീട് സന്ദർശിച്ചു. പുലർച്ചെ രണ്ട്…
Read More » - 2 September
അനൂപിനെ അഞ്ചെട്ട് വര്‍ഷമായി അടുത്തറിയാം, എന്നാൽ ലഹരി മാഫിയയുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നു; ബിനീഷ് കോടിയേരി
തിരുവനന്തപുരം : ലഹരിമരുന്ന് കടത്തിയ കേസിൽ ബംഗളുരുവിൽ പിടിയിലായ അനൂപ് മുഹമ്മദുമായി 2013 മുതൽ വളരെ അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി. എന്നാൽ ലഹരി മാഫിയയുമായി ബന്ധമുള്ള…
Read More »