Kerala
- Sep- 2020 -17 September
സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇനി മോടികൂട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇനി മോടി പിടിപ്പിക്കുന്നത് ഒഴിവാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍…
Read More » - 17 September
‘ഉമ്മന്‍ചാണ്ടി മഴുവെറിഞ്ഞു നേടിയതാണ് കേരളം എന്ന രീതിയില്‍ പി ആര് വര്‍ക്ക് കാര്യങ്ങള്‍ അവതരിപ്പിക്കുന്നു, ഉമ്മന്‍ചാണ്ടി ബൂസ്റ്റിംഗ് രമേശ് ചെന്നിത്തലയെ പറപ്പിക്കാന്‍ ‘ – അഡ്വക്കേറ്റ് നോബിള്‍ മാത്യു
നിയമസഭാംഗം എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കുറിച്ചാണ് ഇപ്പോള്‍ ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തയാക്കി കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍…
Read More » - 17 September
സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്കാന്’ പോകേണ്ടി വരുന്ന സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ എന്റെ വക 25 ; ജലീലിനെ പരിഹസിച്ച് വിടി ബല്‍റാം
തിരുവനന്തപുരം: എന്‍ഐഎക്ക് മുന്നില്‍ പുലര്‍ച്ചെ ആറുമണിക്ക് എത്തി രഹസ്യമായി ഹാജരായ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത്…
Read More » - 17 September
ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ ജലീല്‍ തലയില്‍ മുണ്ടിട്ട് പോകേണ്ട കാര്യമെന്ത് ; മുഖ്യമന്ത്രി കടിച്ച് തൂങ്ങാതെ രാജിവയ്ക്കണം ; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ ജലീല്‍ തലയില്‍ മുണ്ടിട്ട് പോകേണ്ട കാര്യമെന്താണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമെന്നും മുഖ്യമന്ത്രി ജനത്തെ…
Read More » - 17 September
കൊച്ചി കസ്റ്റംസ് ഹൗസില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് മരിച്ച നിലയിൽ, സംഭവത്തിൽ ദുരൂഹത
കൊച്ചി : കൊച്ചി കസ്റ്റംസ് ഹൗസില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നസുരക്ഷാ ജീവനക്കാരന്ജീവനൊടുക്കിയ നിലയില്‍. ഹവില്‍ദാര്‍ രഞ്ജിത്തിനെയാണ് കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റംസ്…
Read More » - 17 September
വർക്കലയെ ഞെട്ടിച്ച കൂട്ടമരണത്തിന് പിന്നിൽ സുഹൃത്തിന്റെ ചതിയൊ?; തിരുവനന്തപുരം സ്വദേശിയായ കോൺട്രാക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾക്കായി ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോൺട്രാക്ടറെ പോലീസ് ഉടൻ ചോദ്യം ചെയ്യും
Read More » - 17 September
ഓര്‍ഡിനറി ബസുകളുടെ സഞ്ചാരദൂരത്തിൽ നിയന്ത്രണം; വിജ്ഞാപനവുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളുടെ സഞ്ചാരദൂരത്തിൽ നിയന്ത്രണവുമായി സർക്കാർ. 140 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയാണ് സര്‍ക്കാര്‍ കരട് വിജ്ഞാപനമറിക്കിയത്. മുൻ…
Read More » - 17 September
കോവിഡ് പോസിറ്റീവായ അതിഥി തൊഴിലാളികള്‍ക്ക് മാത്രം ജോലി ചെയ്യാം ; ഉത്തരവ് തിരുത്താന്‍ നിര്‍ദേശം നല്കി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് പോസിറ്റിവായാലും ജോലി ചെയ്യാമെന്ന ഉത്തരവ് തിരുത്താന്‍ നിര്‍ദേശം നല്കി ചീഫ് സെക്രട്ടറി. സംഭവം വിവാദമായതോടെയാണ് ഉത്തരവ് തിരുത്താന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം…
Read More » - 17 September
ഭാര്യയുടെ വീടിന് സമീപം കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; ചെവിയിലും തലയിലും നെറ്റിയിലും രക്തം, മരണത്തിൽ ദുരൂഹത
ആലപ്പുഴ : ഭാര്യ വീടിന് സമീപം യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര ആന്തൂരവളപ്പില്‍ വീട്ടില്‍ ഷംസാദിനെ(32)യാണ് മരിച്ച നിലയില്‍ കണ്ടത്.…
Read More » - 17 September
മെനിഞ്ചൈറ്റിസ് ബാധിച്ച് ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍, കോവിഡില്‍ ഭര്‍ത്താവിന് ജോലി നഷ്ടമായി ; ഒടുവില്‍ സഹായവുമായി എത്തിയത് പ്രവാസി മലയാളി കൂട്ടായ്മ ; സാമ്പത്തിക പ്രതിസന്ധിയിലും അകമഴിഞ്ഞു സഹായിച്ച സുമനസുകള്‍ക്ക് നന്ദി പറഞ്ഞ് നീതുവും ഭര്‍ത്താവും നാട്ടിലേക്ക്
നിസ്വ: ബുധനാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ തൃശൂര്‍ സ്വദേശിനി നീതു(29)വും ഭര്‍ത്താവ് അനീഷും നാട്ടിലേക്ക് മടങ്ങുമ്പോള്‍ മനസ്സില്‍ മുഴുവന്‍ പറഞ്ഞാല്‍ പ്രവാസി സമൂഹത്തോടുള്ള നന്ദിയും കടപ്പാടുമാണ്. മെനിഞ്ചൈറ്റിസ് ബാധിച്ച്…
Read More » - 17 September
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എം.സി ഖമറുദ്ദീൻറെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എൽ.ഡി.എഫും ബി.ജെ.പിയും
കാസര്‍ഗോഡ് : ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എൽ.ഡി.എഫും ബി.ജെ.പിയും. തിരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിലനിർത്തുകയാണ്…
Read More » - 17 September
വീണ്ടും സ്വർണക്കടത്ത് : യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 62 ലക്ഷം രൂപയുടെ സ്വർണ്ണം
കരിപ്പൂർ: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ കേരളത്തിൽ വിവാദം കത്തിക്കയറുന്നതിനിടയിൽ കരിപ്പൂരിൽ നിന്ന് 62 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. 1.2 കിലോ സ്വർണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം…
Read More » - 17 September
മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത് സംസ്ഥാനത്ത് ഇതാദ്യം, ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും യുഡിഎഫും
തിരുവനന്തപുരം: കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് ഗുരുതരമായ കാര്യമാണെന്നും, മന്ത്രി രാജിവയ്ക്കണമെന്നും ബിജെപിയും കോൺഗ്രസ്സും. മുഖ്യമന്ത്രി പിണറായി വിജയന് എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും…
Read More » - 17 September
പാറ പൊട്ടിച്ച് സ്വര്‍ണ ഖനനം നടത്താന്‍ ശ്രമം ; മൂന്നുപേര്‍ അറസ്റ്റിൽ
എടക്കര: ഉൾവനത്തില്‍ പ്രവേശിച്ച് സ്വര്‍ണ ഖനനം നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ വനംവകുപ്പ് അധികൃതരുടെ പിടിയിലായി.മരുത കൂട്ടില്‍പാറ ചോലകത്ത് റഷീദ് (48), കൊടക്കാടന്‍ ഹാരിസ് (39), വയലിക്കട സുധീഷ്…
Read More » - 17 September
റമീസിന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്വര്‍ണക്കളളക്കടത്ത് കേസിലെ മറ്റു പ്രധാന പ്രതികളും ജാമ്യം തേടി കോടതിയിലേക്ക്
തിരുവനന്തപുരം: സ്വര്‍ണക്കളളക്കടത്ത് കേസിലെ നാലാം പ്രതി കെ ടി റമീസിന് ജാമ്യം കിട്ടിയതിന് പിന്നാലെ കേസിലെ മറ്റു പ്രധാന പ്രതികളും ജാമ്യം തേടി കോടതിയിലേക്ക്. പിടിയിലായി 60…
Read More » - 17 September
സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം; ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍. ഡോ. എ കൗശികന് അധ്യക്ഷനായ സമിതിയുടേതാണ് നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട്…
Read More » - 17 September
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു വീഡിയോ കോളിലൂടെ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ നിര്‍ബന്ധിച്ച് പകര്‍ത്തി , ശേഷം പാതിരാത്രി വീട്ടിലെത്തി ബലാത്സംഗം, പീഡനവീരനെ കുടുക്കി മാതാപിതാക്കൾ
തിരുവനന്തപുരം; ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. വിഡിയോകോളിലൂടെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍…
Read More » - 17 September
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം : പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇനിമുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നിരുത്തി ചിന്തിക്കേണ്ടിവരും.കരണമെന്തെന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മൂന്ന് തവണ…
Read More » - 17 September
തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യംചെയ്യുന്നത്, നാണം കെടാതെ ജലീല്‍ രാജിവെക്കണം ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതെന്നും ഇത് അതീവ ഗൗരവതരമെന്നും ഇനിയും നാണം കെടാതെ ജലീല്‍ രാജിവെക്കണമെന്നും…
Read More » - 17 September
കോവിഡ് ബാധിച്ച വ്യക്തിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകി; സംസ്ഥാനത്തെ സ്വകാര്യ ലബോറട്ടറി ഉടമക്കെതിരെ പൊലീസ് കേസെടുത്തു
മലപ്പുറം : മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലാബിൽ കോവിഡ് ബാധിച്ച വ്യക്തിക്ക് നെഗറ്റീവാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകി. വളാഞ്ചേരി കൊളമംഗലത്ത് പ്രവർത്തിക്കുന്ന അർമ ലബോറട്ടറിയാണ് ഇത്തരത്തിൽ പ്രവർത്തിച്ചെതെന്ന്…
Read More » - 17 September
ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസിലെത്തി ; എത്തിയത് സ്വകാര്യ വാഹനത്തില്‍
കൊച്ചി: ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസിലെത്തി. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എത്തിയിരിക്കുന്നത്.പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍…
Read More » - 17 September
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ നഗ്ന ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു ; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ നഗ്ന ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി തൗഫീക്കിനെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ…
Read More » - 17 September
രാജ്യത്തെ സഹകരണ ബാങ്കുകൾ ഇനി ആർബിഐ നിരീക്ഷണത്തിൽ ; ലോക്സഭയിൽ ബിൽ പാസ്സാക്കി
ന്യൂഡൽഹി : റിസർവ് ബാങ്കിന് രാജ്യവ്യാപകമായി സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം നൽകുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ 2020 ലോക്സഭ പാസാക്കി. Read Also :…
Read More » - 17 September
സംസ്ഥാനത്ത് ബുധനാഴ്ച്ചയും, കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3830പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3562പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം…
Read More » - 17 September
ഉദ്ദേശിച്ചതൊന്നും നടക്കാതായാൽ ആർക്കും സമനില തെറ്റും, അതാണിപ്പോൾ കാണുന്നത് : ബിജെപി-യുഡിഎഫ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി .എം. മണി
തിരുവനന്തപുരം : ബിജെപി-യുഡിഎഫ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം. മണി. രാഷ്ട്രീയം പറയേണ്ടിടത്ത് അതിന് കഴിയാതെ കൊതിക്കെറുവ് മുറുമുറുത്ത് തീർക്കുകയാണ് ബിജെപി-യുഡിഎഫ് നേതാക്കൾ ചെയ്യുന്നതെന്ന് മന്ത്രി…
Read More »