Latest NewsKeralaNewsEntertainment

ഒന്നാം വിവാഹം മിന്നും താരം മഞ്ജുവാര്യരുമായി, രണ്ടാം വിവാഹം മലയാളികളുടെ മനം കവർന്ന സ്വപ്ന സുന്ദരി കാവ്യാ മാധവനുമായി; ജനപ്രിയതാരം ദിലീപിന്റെ സംഭവബഹുലമായ ജീവിതം

ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്പതികളുടെ വിവാഹം

2016 നവംബറിലായിരുന്നു നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജുവാര്യരെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ താരദമ്പതികളുടെ വിവാഹം.

 

കഴിഞ്ഞ 2018 ഒക്ടോബറിലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ആഘോഷിച്ചത്.

 

കൂടാതെതന്റെ മൂത്ത മകള്‍ മീനാക്ഷിയ്ക്ക് കൂട്ടായി കുഞ്ഞനിയത്തി ജനിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ ദിലീപ് ആരാധകരെ അറിയിക്കുകയായിരുന്നു. ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ഒരു ചിത്രം ആദ്യമായി താരദമ്പതികള്‍ പങ്കുവച്ചത്.

 

ഇപ്പോൾ വൈറലാകുന്നത് കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ്. അമ്മയെ പോലെ തന്നെയുണ്ടെന്നാണ് ഏറെ പേരും ചിത്രം കണ്ട് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button