KeralaMollywoodLatest NewsNewsEntertainment

റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്; പേളി മാണിയുടെ കുടുംബത്തിലെ പുതിയ സന്തോഷം!!

മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറ‍ഞ്ഞു.

അവതാരകയായും നടിയായും ശ്രദ്ധനേടിയ പേളി മാണി ബിഗ് ബോസിലൂടെ ജീവിത പങ്കാളിയെയും സ്വന്തമാക്കി. നടൻ ശ്രീനിഷുമായി വിവാഹിതയായ പേളി മാണിയു കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ പേളിയെക്കുറിച്ചും സഹോദരി റേച്ചലിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് പിതാവായ മാണി പോള്‍.

read also:രണ്ട് പേരും അത്ര നല്ല ഭർത്താക്കൻമാരല്ല, ഏകദേശം ഒരേ കയറിൽ കെട്ടാവുന്ന ആളുകളാണ്!! ഗ്രേസ് ആന്റണി

ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മാണി പോള്‍ രണ്ടാമത്തെ മകളുടെ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞത്. റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്. അടുത്ത വര്‍ഷം വിവാഹം കാണും. നല്ല പയ്യനാണ്. മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button