Kerala
- Oct- 2020 -27 October
സിപിഎം നേതാക്കളുടെ വീടുകൾ ആക്രമിച്ച കേസിൽ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; അക്രമത്തിലേക്ക് നയിച്ചത് സ്ത്രീവിഷയവും വ്യക്തിവൈരാഗ്യവും ; കൂടുതൽ വിവരങ്ങൾ പുറത്ത്
ചേര്‍ത്തല: സിപിഎം നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എന്‍ പുരം കമ്മനാപറമ്ബില് എസ്. അഭി ശിവദാസ്(25), കണ്ടേലാട്ടുവെളി വീട്ടില്‍ പ്രവീണ്‍കുമാര്‍(40) എന്നിവരെയാണ്…
Read More » - 27 October
തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു…വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്
പാലക്കാട്: തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു…വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്. കേസില്‍ എന്തിനാണ് പുകമറ സൃഷ്ടിക്കുന്നതെന്നും അവര്‍…
Read More » - 27 October
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ച മുതല്‍. തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം,…
Read More » - 27 October
സംവരണം: വേണ്ടത് ആളെണ്ണത്തിനൊത്ത പ്രാതിനിധ്യം: എസ്ഡിപിഐ
കോഴിക്കോട്: സംവരണത്തിന്റെ ഭരണഘടനാ താല്പര്യം പോലും പിഴുതെറിഞ്ഞാണ് സാമ്ബത്തികം മാനദണ്ഡമാക്കി മേല്‍ജാതി സംവരണം നടപ്പാക്കിയതെന്ന് എസ്.ഡി.പി.ഐ . ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നതെല്ലാം കളവാണ്. ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.…
Read More » - 27 October
ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലില്‍ കൂടെയുണ്ടാകും: സര്‍ക്കാരിനെതിരെ ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: വാളയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ പ്രതികരണം. വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം. കണ്ണിൽ ചോരയില്ലാത്ത ഭരണാധികാരിക്ക്…
Read More » - 27 October
മുസ്ലിംകളോട് ഫ്രാന്‍സിന് വെറുപ്പാണെങ്കില്‍ ഫ്രഞ്ച് ഉല്പന്നങ്ങള് ബഹിഷ്കരിയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്… പാകിസ്താന് ക്രിക്കറ്റ് താരം ഷോയബ് അക്തര്‍
ഇസ്ലാമാബാദ്: മുസ്ലിംകളോട് ഫ്രാന്‍സിന് വെറുപ്പാണെങ്കില്‍ ഫ്രഞ്ച് ഉല്പന്നങ്ങള് ബഹിഷ്കരിയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.. പാകിസ്ഥാന് ക്രിക്കറ്റ് താരം ഷോയബ് അക്തര്‍. മുസ്ലിംകളോടുള്ള ഫ്രാന്‍സിന്റെ പുതിയ സമീപനത്തിന്റെ പേരില്‍ നടക്കുന്ന…
Read More » - 27 October
സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12,…
Read More » - 27 October
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ്; 24 കോവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395,…
Read More » - 27 October
സിപിഎം പൊളിറ്റ് ബ്യൂറോ കൂടി സി ബി ഐ യെ കേരളത്തിൽ വിലക്കുന്നു, തീരുമാനമായി
ന്യൂഡല്‍ഹി: കേരളത്തില്‍ സി ബി ഐയെ വിലക്കാന്‍ സി പി എം പോളിറ്റ്ബ്യൂറോ തീരുമാനം. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോളിറ്ര് ബ്യൂറോയുടെ വിലയിരുത്തല്‍. നിയമ…
Read More » - 27 October
സ്വർണക്കള്ളക്കടത്തുമായി ഏറ്റവും അധികം ബന്ധം ഇടതുനേതാക്കൾക്കാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ഏറ്റവും അധികം ബന്ധമുള്ളത് ഇടതുനേതാക്കൾക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ ടി ജലീല്‍, കടകംപള്ളി സുരേന്ദ്രന്, കാരാട്ട് റസാഖ്, ഇടത് കൗണ്‍സിലര്‍…
Read More » - 27 October
ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍, കുറ്റപത്രം സമര്‍പ്പിച്ചു.
പത്തനംതിട്ട : കോവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍, കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമർപ്പിച്ചത്. പട്ടികജാതി,…
Read More » - 27 October
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫയും കോടതിയിൽ ഹാജരായില്ല
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫയും ഇന്ന് കോടതിയിൽ ഹാജരായില്ല. അതേസമയം അപകട സമയത്തെ സിസിടിവി ദ്യശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കാൻ മജിസ്ട്രേട്ട്…
Read More » - 27 October
വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്കുന്ന കുളിരാണെന്ന് അറിയാമോ?18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന് പറന്ന് നടക്കുന്ന ഞാനുണ്ടാകില്ലായിരുന്നു; ജസ്ല മാടശ്ശേരി
സമൂഹത്തിൽ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് അല്ല മിനിമം ഒരു 28 എങ്കിലുമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് തുറന്ന് പറഞ്ഞ് ജസ്ല മാടശ്ശേരി. വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക്…
Read More » - 27 October
പെണ്ണുങ്ങള് തുണി അഴിക്കുന്നതാണ് ബോള്‍ഡ് എന്ന് അറിയില്ലായിരുന്നു; തക്ക മറുപടിയുമായി അമൃത
താല്പര്യമുള്ളവര് കാണു.. അല്ലാത്തവര്‍ മാറിയിരുന്നു ചൊറിയു,
Read More » - 27 October
സി പി എം നേതാക്കളുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ മൂന്ന് സി പി എം പ്രവർത്തകർ പിടിയിൽ
ആലപ്പുഴ : : മാരാരിക്കുളം കഞ്ഞിക്കുഴിയിൽ സി.പി.എം നേതാക്കളുടെ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകരെ പൊലീസ് പിടികൂടി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
Read More » - 27 October
സ്വര്‍ണക്കടത്ത് കേസ് : ഫൈസല്‍ ഫരീദിനേയും ഉടന്‍ കൈമാറുമെന്ന് സൂചന: ദുബായിലെ ഫണ്ടിങ് സോഴ്സിനെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ടെത്തല്‍. നയതന്ത്ര കടത്തിലെ പത്താം പ്രതി റബിന്‍സിന് പിന്നാലെ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായി വിദേശത്തുള്ള മറ്റ് പ്രതികളെയും ഉടന്‍ യുഎഇ ഭരണകൂടം…
Read More » - 27 October
ചരിത്രപരമായ പുതിയ നിയോഗത്തില്‍ പദ്മനാഭഭക്തരുടെ പിന്തുണയും സഹകരണവും ഉണ്ടാകും: കുമ്മനം രാജശേഖരന് പിന്തുണയുമായി ക്ഷേത്ര സംഘടനകളുടെ സംയുക്തയോഗം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിശ്ചയിച്ച നടപടിയെ സ്വാഗതം ചെയ്ത് ക്ഷേത്ര സംഘടനകളുടെ സംയുക്തയോഗം. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി…
Read More » - 27 October
സിബിഐയെ ഭയന്ന് സിപിഎം : കേരളത്തില്‍ ഇനി സിബിഐ വേണ്ടെന്ന് തീരുമാനവുമായി സഖാക്കള്‍ …. തങ്ങളുടെ പലതും സിബിഐ കണ്ടുപിടിയ്ക്കുമെന്ന് മുഖ്യമന്ത്രിയ്ക്കും കോടിയേരിയ്ക്കും തലമുതിര്‍ന്ന സഖാക്കള്‍ക്കും ഭയം
ന്യൂഡല്‍ഹി: സിബിഐയെ ഭയന്ന് സിപിഎം . കേരളത്തില്‍ ഇനി സിബിഐ വേണ്ടെന്ന് പോളിറ്റ്ബ്യൂറോ തീരുമാനം… തങ്ങളുടെ പലതും സിബിഐ കണ്ടുപിടിയ്ക്കുമെന്ന് മുഖ്യമന്ത്രിയ്ക്കും കോടിയേരിയ്ക്കും തലമുതിര്‍ന്ന സഖാക്കള്‍ക്കും ഭയം.…
Read More » - 27 October
‘ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ…!! താര ദമ്പതിമാർ
തങ്ങളുടെ വിവാഹ വാർഷികത്തിന് ഷാജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറൽ
Read More » - 27 October
12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ
വയനാട് : 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ വയനാട് മേപ്പാടിയിൽ കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരൻ രാധ ദമ്പതികളുടെ മകൻ ശ്രീനന്ദു ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 27 October
സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായ പ്രമുഖന്….
കൊച്ചി: യുഎഇ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായ പ്രമുഖനെന്ന് സൂചന. മലയാളിയായ ‘ദാവൂദ് അല്‍ അറബി’യെന്ന വ്യവസായിയാണെന്ന് മൊഴി. കേസിലെ…
Read More » - 27 October
‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’; ഓണ്‍ലൈന്‍ മീറ്റിംഗില്‍ വനിതാ സഖാക്കള്‍ തമ്മില്‍ കലഹം
തിരുവനന്തപുരം: ഓണ്‍ലൈന്‍ മീറ്റിംഗില്‍ വനിതാ സഖാക്കള്‍ തമ്മില്‍ കലഹം. ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യവുമായി എല്‍ ഡി എഫ് വനിതാ സംഘടനകള്‍ നവംബര്‍ ഒന്നിന്…
Read More » - 27 October
വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് : ഒരാൾ പിടിയിൽ
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. 245 ഗ്രാം സ്വർണം പിടിച്ചെടുത്തു . എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍ഗോട് സ്വദേശിയായ തൈവളപ്പില്‍ ഹംസ(49)യാണ് പിടിയിലായത്.…
Read More » - 27 October
സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചമുതല്‍… ശക്തമായ മഴയ്ക്ക് സാധ്യത … മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചമുതല്‍.ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം. ഇന്ന് മുതല്‍ മലയോര ജില്ലകളില്‍ ഇടി…
Read More » - 27 October
ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : എം.സി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍
കൊച്ചി : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എംഎല്‍എയായ എം.സി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക…
Read More »