KeralaLatest NewsNews

പൊതുമരാമത്ത് മുൻ സെക്രട്ടറിയുടെ മകൾക്കെതിരെ ഭൂമി തട്ടിപ്പിന് കേസ്

61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നൽകി വ‌ഞ്ചിച്ചെന്നാണ് കേസ്.

മലപ്പുറം: മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പിന് കേസ്. ഡോ എസ് റിസാന ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തിരിക്കുന്നത് മാറാട് പോലീസാണ്.

Read Also: പൊതുമരാമത്ത് വികസനത്തിൽ മുൻപന്തിയിൽ പത്തനംതിട്ട: ജി. സുധാകരന്‍

ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് ടി ഒ സൂരജിന്റെ മകൾക്കെതിരെ പരാതിസമർപ്പിച്ചത്. റിസാനയുടെ പേരിൽ ബേപ്പൂരിലുള്ള 60 സെൻ്റ് സ്ഥലം വിൽക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നൽകി വ‌ഞ്ചിച്ചെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button