KeralaLatest NewsNews

തീവ്രവാദത്തിന് പണസമാഹരണം : എന്‍.ജി.ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: തീവ്രവാദത്തിന് പണസമാഹരണം , എന്‍.ജി.ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്. കശ്മീരിലെ നിരവധി എന്‍.ജി.ഒ ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. എന്‍ഐയോടൊപ്പം സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്സും റെയ്ഡ് നടത്തുന്നുണ്ട്. ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസിന്റെ വീട്, എന്‍.ജി.ഒ സംഘടനകളുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

Read Also : കേന്ദ്രത്തില്‍ ഇപ്പോൾ കോണ്‍ഗ്രസ്സിന്റെ ഭരണമല്ല, തല്‍ക്കാലം വരാനും ഇടയില്ല നോക്കി കണ്ട് നിന്നാല്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ പോകില്ല, അല്ലെങ്കിൽ സി.പി.എം. ഓര്‍മ്മയില്‍ മാത്രമാകുമെന്ന് ബി. ഗോപാലകൃഷ്ണന്‍

എന്‍.ജി.ഒ സംഘടനകളുടെ മറവില്‍ രാജ്യത്ത് പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ഹവാല റാക്കറ്റ്, ഫണ്ട് ദുരുപയോഗം, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് എന്‍.ഐ.എയുടെ നടപടി.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button