Kerala
- Feb- 2024 -9 February
കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട കേസ്: മലയാളിയായ ഐഎസ്ഐഎസ് ഭീകരന്റെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട കേസിലെ പ്രതിയായ ഐഎസ്ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന്റെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് അന്തിമ…
Read More » - 9 February
ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്
ന്യൂഡൽഹി : സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മേജർ ആർച്ച് ബിഷപ്പ് ആയതിന്…
Read More » - 9 February
കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്: വടകര സ്വദേശി അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് പ്രതിയിൽ നിന്നും…
Read More » - 9 February
തൃശ്ശൂരിൽ വൻ വാഹനാപകടം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, 12 പേർക്ക് പരിക്ക്
തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ വാഹനാപകടം. തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട്…
Read More » - 9 February
എൻഡിഎ കേരളത്തിന് നൽകിയത് യുപിഎ നൽകിയതിലും 458% കൂടുതൽ: കണക്കുകളുമായി നിർമല, അല്ലെങ്കിൽ പിണറായി പറയട്ടെ എന്ന് വെല്ലുവിളി
ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയതിനെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. എൻഡിഎ സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിനിടെ 1,50,140…
Read More » - 9 February
ഓപ്പറേഷൻ ഫോസ്കോസ്: സംസ്ഥാനത്തുടനീളം കർശന പരിശോധന, 1663 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഭക്ഷ്യ പരിശോധനകൾ കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഓപ്പറേഷൻ ഫോസ്കോസിന്റെ ഭാഗമായി രജിസ്ട്രേഷൻ/ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ, 13,100…
Read More » - 9 February
കേരളത്തിൽ നിന്നും രാമക്ഷേത്ര നഗരിയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും. ഇന്ന് രാവിലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആസ്ത സ്പെഷ്യൽ ട്രെയിനിന്റെ കന്നിയാത്ര ആരംഭിക്കുക.…
Read More » - 8 February
‘എന്റെ ശരീരത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു, എനിക്കുള്ളതെല്ലാം എന്റേതാണ്’: ഹണി റോസ്
തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരമായ ഹണി റോസ് ഏറെ ബോഡി ഷെയ്മിങ്ങിന് വിധേയ ആയ ആളാണ്. ബോഡി ഷെയ്മിങ് മോശം ചിന്താഗതിയാണെന്ന് നടി പറയുന്നു. മാറേണ്ടതാണ്. അത് പല…
Read More » - 8 February
യുപിഎ കാലത്ത് കേരളത്തിന് ലഭിച്ചത് 46,303 കോടി, മോദി സർക്കാർ നൽകിയത് 1,50,140 കോടി വിഹിതം: കണക്കുകൾ പുറത്ത്
ന്യൂഡൽഹി: കേരളത്തിന് കഴിഞ്ഞ പത്ത് വർഷം കേന്ദ്രം നല്കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്ക് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പാർലമെന്റിലാണ് ഈ കണക്കുകൾ ധനമന്ത്രി…
Read More » - 8 February
‘ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത്’: അനിമൽ സംവിധായകന് പാർവതിയുടെ മറുപടി
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അര്ജുന് റെഡ്ഡി’, ‘കബീര്‍ സിംഗ്’ എന്നീ സിനിമകള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത് മുൻപൊരിക്കൽ രംഗത്ത് വന്നിരുന്നു. ഇതിന് തന്റെ പുതിയ…
Read More » - 8 February
സിനിമയിൽ പിടിച്ചുനിൽക്കാനാണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്ന് പലരും പറയാറുണ്ട്:വിമർശനങ്ങൾക്ക് മറുപടിയുമായി മാളവിക
സോഷ്യൽ മീഡിയിൽ കടുത്ത സൈബർ ആക്രമണം നേരിട്ട നടിയാണ് മാളവിക മേനോൻ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും താഴെ ബോഡിഷെയ്മിംഗ് കമന്റുകളാണ് ചിലർ പങ്കുവയ്ക്കാറുള്ളത്. നടിയുടെ വസ്ത്രധാരണത്തേയും…
Read More » - 8 February
മനുവിന്റ മൃതദേഹം കുടുംബം ഏറ്റെടുത്തു: പങ്കാളിയായ ജെബിന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാമെന്ന് ബന്ധുക്കൾ
കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണുമരിച്ച എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം ഏറ്റെടുത്ത് കുടുംബം.കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് നിയമപോരാട്ടത്തിനൊടുവിൽ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയത്. ജെബിന് വീട്ടിലെത്തി അന്തിമോപചാരം…
Read More » - 8 February
ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. വിവരം തന്നെ…
Read More » - 8 February
ചൂട് അസഹയനീയം! മാർച്ച് എത്തും മുമ്പേ വെന്തുരുകി കേരളം, ചൂട് 40 ഡിഗ്രിയിൽ എത്തിയേക്കും !
പാലക്കാട്: മാർച്ച് മാസം എത്തുന്നതിന് മുന്നേ ചൂട് അസഹയനീയം. വെന്തുരുകി പാലക്കാട്. കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് ഇടമഴ ലഭിച്ചില്ലെങ്കിൽ അടുത്തമാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് കരുതുന്നത്.…
Read More » - 8 February
കഞ്ചിക്കോട് ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച് 20 തൊഴിലാളികള്‍ ആശുപത്രിയില്‍
പാലക്കാട്: കഞ്ചിക്കോട് ഫാക്ടറിയിലെ വിഷവാതകം ശ്വസിച്ച് 20 തൊഴിലാളികള്‍ ആശുപത്രിയില്‍. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് കമ്പനിയിലാണ് മൂന്നുദിവസമായി സംഭവം നടന്നത്.…
Read More » - 8 February
തണ്ണീർ കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തി കേരള വനം വകുപ്പ്, കഴുകന്മാർക്ക് ഭക്ഷിക്കാൻ കൊടുത്ത് കർണാടക
ബന്ദിപ്പൂർ: മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർ കൊമ്പന്റെ ജഡത്തിനെ പോലും അപമാനിക്കുന്ന കാര്യത്തിൽ കേരള/കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ തമ്മിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല. മാനന്തവാടിയില്‍ നിന്ന്…
Read More » - 8 February
പാകിസ്ഥാനില്‍ പോളിംഗ് സ്റ്റേഷന് സമീപം സ്ഫോടനം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു പോളിംഗ് സ്റ്റേഷന് പുറത്ത് ബോംബ് സ്ഫോടനം. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 8 പേര്‍ക്ക് പരിക്കേറ്റു. അതേസമയം, പാകിസ്ഥാന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
Read More » - 8 February
വിവാഹ ദിവസം വരന് മുങ്ങി: പരാതിയുമായി വധുവും ബന്ധുക്കളും, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: വിവാഹ ദിവസം വരന് മുങ്ങിയതിനെ തുടര്‍ന്ന് വധുവും ബന്ധുക്കളും കേളകം പോലീസിന്റെ സഹായം തേടിയെത്തി. തലശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് കേളകം പോലീസില്‍ സഹായ…
Read More » - 8 February
പൊതുവേദിയിൽ അസഭ്യം പറഞ്ഞ് ഭീമൻ രഘു: വിവാദമായതിന് പിന്നാലെ വിശദീകരണവുമായി താരം
തിരുവനന്തപുരം: നടൻ ഭീമൻ രഘു വീണ്ടും വിവാദത്തിൽ. പൊതുവേദിയിൽ അസഭ്യം പറഞ്ഞതോടെയാണ് ഭീമൻ രഘു വിവാദത്തിലായത്. പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തുകയും ചെയ്തു. ആ…
Read More » - 8 February
പി.എസ്.സി പരീക്ഷാ കേന്ദ്രത്തിലെ ആള്‍മാറാട്ടം: മുഖ്യ ആസൂത്രകന്‍ നേമം സ്വദേശിയായ അമല്‍ജിത്ത്
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ കേന്ദ്രത്തിലെ ആള്‍മാറാട്ടത്തിനു പിന്നിലെ മുഖ്യ ആസൂത്രകന്‍ നേമം സ്വദേശിയായ അമല്ജിത്താണെന്ന് പൂജപ്പുര പോലീസ്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോലീസ്…
Read More » - 8 February
ഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാന്‍ സാധ്യത: അന്വേഷണം അടുത്തഘട്ടത്തിലേക്ക്
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ വ്യാജ ലഹരിമരുന്ന് കേസില്‍ നിരപരാധിയായിട്ടും 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന ഉടമ ഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍.…
Read More » - 8 February
ആനക്കോട്ടയിലെ ആനകളെ ക്രൂരമായി മർദ്ദിച്ച 2 പാപ്പാന്മാർക്ക് സസ്പെന്ഷൻ: കുളിക്കാൻ കൂട്ടാക്കാത്തതിനെന്ന് വാദം
തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ ക്രൂരമായി മർദ്ദിച്ച പാപ്പാന്മാർക്ക് സസ്പെന്ഷൻ. പാപ്പാന്മാര് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ശീവേലിപ്പറമ്പില്‍ കുളിപ്പിക്കുന്നതിനായി കൊണ്ടു വന്ന കൃഷ്ണ,…
Read More » - 8 February
രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6…
Read More » - 8 February
കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് നാളെ പുറപ്പെടും
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യ വരെ സർവീസ് നടത്തുന്ന ആസ്ത സ്പെഷ്യൽ ട്രെയിൻ നാളെ പുറപ്പെടും. നാളെ രാവിലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ്…
Read More » - 8 February
ചാലക്കുടിയിൽ വീടിനുള്ളില്‍ അഴുകിയ നിലയില്‍ അമ്പത്തിമൂന്നുകാരന്റെ മൃതദേഹം: മരണകാരണം വ്യക്തമല്ല
തൃശൂര്‍: ചാലക്കുടിയിൽ വീടിനുള്ളിൽ 53 കാരന്റെ മൃതദേഹം. കുറ്റാലപ്പടിയിൽ ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മരിച്ചിട്ട് ദിവസങ്ങളായിരിക്കാമെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി.…
Read More »