Kerala
- Feb- 2024 -13 February
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിട അറസ്റ്റിൽ, പിടിയിലായത് കണ്ണൂരിലെ വീട്ടിൽ നിന്നും
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. പോപ്പുലർ ഫ്രണ്ടിന്റെ മാസ്റ്റർ ട്രെയിനർ ജാഫർ ഭീമന്റവിടയാണ് എൻഐഎയുടെ പിടിയിലായത്. ഒട്ടേറെ…
Read More » - 13 February
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു! വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ
മാനന്തവാടി: വയനാട് ജില്ലയിൽ ഇന്ന് ഹർത്താൽ. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കാർഷിക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. വന്യജീവി ആക്രമണത്തെ…
Read More » - 13 February
പിടിതരാതെ കാട്ടുകൊമ്പൻ ബേലൂര്‍ മഗ്ന: മയക്കുവെടി വയ്ക്കാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്
മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. നിലവിൽ, മണ്ണുണ്ടി മേഖലയിൽ തന്നെയാണ് ആന തമ്പടിച്ചിരിക്കുന്നത്.…
Read More » - 13 February
കുംഭ മാസ പൂജ: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
കുംഭ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ച ശേഷം ഭക്തർക്ക്…
Read More » - 13 February
രാമൻ ഒരു വികാരമാണ്, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ ഞാൻ ശരിക്കും കരഞ്ഞു: കെ.ജി ജോര്‍ജിന്റെ മകള്‍ താര
രാമൻ ഒരു വികാരമാണ്, പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കണ്ടപ്പോള്‍ രോമാഞ്ചം വന്നു, ഞാൻ ശരിക്കും കരഞ്ഞു: കെ.ജി ജോര്‍ജിന്റെ മകള്‍ താര
Read More » - 12 February
ശ്രീനിവാസനെ ഏറ്റവുമടുത്ത് മനസിലാക്കിയ വ്യക്തി ഞാനാണ്, അച്ഛനായാലും മോനായാലും അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും: ധ്യാൻ
എന്റെ അച്ഛനാണ്, ഞാൻ മനസിലാക്കിയിടത്തോളം നിങ്ങള്‍ മനസിലാക്കി കാണില്ല
Read More » - 12 February
കുഞ്ഞിനെ കാണിക്കുന്നില്ലെന്ന് ദിലീപൻ, വാ തുറന്നാല്‍ നിന്റെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് അതുല്യ
ഹേയ് ദിലീപന്. പോസ്റ്റ് ചെയ്യുന്നത് തുടരുക
Read More » - 12 February
‘രാത്രിയിലും വിശ്രമമില്ലാതെ പണി പുരോഗമിക്കുന്നു’:പൊങ്കാലയ്ക്ക് മുമ്പ് നഗരത്തിലെ 27 റോഡുകൾ ഗതാഗത യോഗ്യമാകുമെന്ന് മന്ത്രി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തിലെ 27 റോഡുകൾ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാത്രിയിലും പ്രവൃത്തി പുരോഗമിക്കുന്ന ജനറൽ ആശുപത്രി വഞ്ചിയൂർ റോഡ്,…
Read More » - 12 February
തൃപ്പൂണിത്തുറ സ്ഫോടനം: ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി, നാല് പേര് അറസ്റ്റില്‍
തൃപ്പൂണിത്തുറ സ്ഫോടനം: ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി, നാല് പേര് അറസ്റ്റില്‍
Read More » - 12 February
വന്യജീവി ആക്രമണം: അഡീഷണൽ ചീഫ് സെക്രട്ടറി പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ സമിതി രൂപീകരിക്കും
തിരുവനന്തപുരം: കേരളത്തിൽ വന്യജീവി ആക്രമണം പെരുകുന്ന ഭീഷണ സാഹചര്യം നേരിടാനാവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്തർസംസ്ഥാന വന്യജീവി പ്രശ്നങ്ങൾ…
Read More » - 12 February
കൊച്ചി ബാറിലുണ്ടായ വെടിവയ്പ്പ് : ലഹരിമാഫിയ ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര് പിടിയില്‍
കൊച്ചി: കടവന്ത്രയിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ ലഹരിമാഫിയ ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേര് പിടിയില്‍. പ്രതികളെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍…
Read More » - 12 February
മാസപ്പടി കേസ്: കൂടുതല്‍ അന്വേഷണം നടക്കട്ടെ, തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ. രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്ഐഡിസി വാദിച്ചു.…
Read More » - 12 February
തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനം: അടിമുടി ദുരൂഹത, ഇരു വിഭാഗങ്ങളും വെടിക്കെട്ടിനെ കണ്ടത് വാശിയേറിയ മത്സരമായി
കൊച്ചി:തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ അടിമുടി ദുരൂഹത. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയാണ് ജനസാന്ദ്രതയേറിയ പ്രദേശത്ത് വെടിക്കെട്ടിനായി ഉഗ്രസ്ഫോടകവസ്തുക്കള്‍ എത്തിച്ചത്. കരിമരുന്ന് പ്രയോഗത്തിനായി ഉത്സവഭാരവാഹികള്‍ യാതൊരനുമതിയും തേടിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം…
Read More » - 12 February
തൃപ്പൂണ്ണിത്തുറ സ്ഫോടനം: വാഹനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം
കൊച്ചി: തൃപ്പൂണ്ണിത്തുറയെ ഞെട്ടിച്ച പൊട്ടിത്തെറിക്ക് പിന്നില്‍ വാഹനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം കാരണമെന്ന് പ്രാഥമിക നിഗമനം. മറ്റ് അപകട സാദ്ധ്യതകള്‍ കാണുന്നില്ലെന്നും ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ കൂടുതല്‍ കാര്യങ്ങള്‍…
Read More » - 12 February
തൃപ്പൂണിത്തുറ സ്ഫോടനം: ഗോഡൗണില്‍ പൊലീസ് പരിശോധന, കഞ്ചാവും വലിയ തോതില്‍ അനധികൃത പടക്കശേഖരങ്ങളും കണ്ടെത്തി
കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ പോത്തന്‍കോട് ശാസ്തവട്ടം ഗോഡൗണില്‍ പൊലീസിന്റെ പരിശോധന. ആളൊഴിഞ്ഞ പുരയിടത്തില്‍ വലിയ പടക്കങ്ങള്‍ കണ്ടെത്തി. ശാസ്തവട്ടം സ്വദേശി ആദര്‍ശാണ് പടക്കം പൊട്ടിക്കുന്നതിന്…
Read More » - 12 February
പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് എന്നും പ്രചോദനമാണെന്ന് സംവിധായകന് കെ.ജി ജോര്‍ജിന്റെ മകള്‍ താര ജോര്‍ജ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് എന്നും പ്രചോദനമാണെന്ന് സംവിധായകന് കെ.ജി ജോര്‍ജിന്റെ മകള്‍ താര ജോര്‍ജ്. 150 രാജ്യങ്ങള്‍ക്ക് മേലെ സഞ്ചരിച്ച ഒരാളെന്ന നിലയ്ക്ക് മറ്റ്…
Read More » - 12 February
പടക്ക സംഭരണശാലയിലെ സ്ഫോടനം: അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്
കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ കേസെടുത്ത് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. Read Also: കോണ്‍ഗ്രസില്‍ നിന്ന്…
Read More » - 12 February
’15 ലക്ഷം ലോണെടുത്ത് ഉണ്ടാക്കിയ വീടാ മോനേ… പകുതി പോലും ആയിട്ടില്ല’: കണ്ണീരിൽ വീട്ടമ്മ
നാടിനെ നടുക്കി ഉഗ്ര സ്ഫോടനം. വമ്പൻ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് ചൂരക്കാട്ടെ നാട്ടുകാർ. പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു മരണം നടന്നു. പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം…
Read More » - 12 February
മോചനത്തിന് പിന്നിൽ നിശബ്ദമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ: കുറിപ്പ് പങ്കുവെച്ച് ശശി തരൂർ
തിരുവനന്തപുരം: എട്ട് മുൻ ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചതിന് പിന്നിലെ നയതന്ത്ര ദൗത്യത്തിൽ പങ്കെടുത്തവർക്ക് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഖത്തറിൽ വധശിക്ഷയ്ക്ക്…
Read More » - 12 February
ശബരിമലയില്‍ യുവതികൾക്ക് പ്രവേശനം നിഷിദ്ധമാകുന്നതിന് പിന്നിലെ പ്രധാന കാരണം, വ്രതാനുഷ്ടാനങ്ങൾ ഇങ്ങനെ
സങ്കട മോചകനാണ് അയ്യപ്പന്. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര് മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം.…
Read More » - 12 February
ബിഎംഎസിന്റെ കാപ്പിയും കഴിച്ചാണ് എളമരം കരീം തന്നെ ആക്ഷേപിക്കുന്നത്: വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ
തിരുവനന്തപുരം: സിപിഎം നേതാവ് എളമരം കരീം എംപിക്കെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രൻ. രാജ്യസഭയിലെ സിപിഎമ്മിന്റെ കക്ഷിനേതാവ് എളമരം കരീം സംഘപരിവാർ സംഘടനയായിട്ടുള്ള…
Read More » - 12 February
കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു
കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ മുടവൂരിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ എത്തിയത് KL51B2194 നമ്പർ ഫോർഡ് ഫിഗോ…
Read More » - 12 February
സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് തിരക്കേറിയ ജനവാസ മേഖലയില്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്ഫോടനമുണ്ടായ പടക്കപ്പുരയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചത് പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ചാണെന്ന് വിവരം. വെടിക്കെട്ട് നടത്തരുതെന്ന പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച് രഹസ്യമായാണ് പടക്കപ്പുരയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. വലിയ…
Read More » - 12 February
തൃപ്പൂണിത്തുറ നടുങ്ങി! ‘മോനേ… വേഗം വാ… ഞാൻ ചോരയിൽ കുളിച്ച് കിടക്കുവാണ്’: അമ്മയുടെ നിലവിളി കേട്ട് ഞെട്ടി മകൻ
നാടിനെ നടുക്കി ഉഗ്ര സ്ഫോടനം. വമ്പൻ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് ചൂരക്കാട്ടെ നാട്ടുകാർ. ഒന്നിനുപുറമേ ഒന്നായി നാലുസ്ഫോടനകങ്ങള്‍. ഭൂമി കുലുങ്ങും പോലെ തോന്നി. എന്താണെന്ന് തിരിച്ചറിയും…
Read More » - 12 February
പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമ: പ്രേമചന്ദ്രന് പിന്തുണയുമായി ജോയ് മാത്യു
തിരുവനന്തപുരം: എൻ കെ പ്രേമചന്ദ്രന് പിന്തുണയുമായി നടൻ ജോയ് മാത്യു. പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ജോയ് മാത്യു പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ…
Read More »