Kerala
- Feb- 2024 -9 February
വേനൽച്ചൂട് വർദ്ധിക്കുന്നു: വാഹനങ്ങളിലെ അഗ്നിബാധ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും ഉയരുന്നുണ്ട്. വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോൾ, അതുകൊണ്ടുതന്നെ നമ്മൾ തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ…
Read More » - 9 February
ആനയ്ക്ക് ഉപ്പും പോഷക സമ്പുഷ്ടമായ ആഹാരവും; 9 മാസം മുൻപ് നാടുകടത്തിയ അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥ!
കാട്ടാക്കട: അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒൻപത് മാസം തികഞ്ഞു. തമിഴ്നാട് കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാടുകടത്തിയെങ്കിലും ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഒരേസമയം…
Read More » - 9 February
കെഎസ്ഇബിയുടെ 12 സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കും: അനുമതി ലഭിച്ചു
തിരുവനന്തപുരം: കെഎസ്ഇബിയുടെ 12 സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചു. സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ ഇനി ചെലവ് വർദ്ധിക്കും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി അടയ്ക്കേണ്ട തുകയിൽ…
Read More » - 9 February
പിഎസ്സി പരീക്ഷ ആള്‍മാറാട്ടം, അമല്‍ ജിത്തും സഹോദരനും കോടതിയില്‍ കീഴടങ്ങി
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട്…
Read More » - 9 February
വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം വേണം: ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ
ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുട്ടിയുടെ അമ്മ. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. READ ALSO: ദിവസം…
Read More » - 9 February
വിദ്യാഭ്യാസ മേഖലയില്‍ ഒരേ നയം ലോകാവസാനം വരെ തുടരണമെന്നില്ല: നയം മാറാമെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരു നിലപാട് തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികള്‍ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ്…
Read More » - 9 February
യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയില്‍
ഇടുക്കി: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇന്ന് വൈകീട്ട് 3.30ഓടെയാണ് സംഭവം.…
Read More » - 9 February
എ കെ ശശീന്ദ്രന് എംഎൽഎ, മന്ത്രി പദവികള്‍ രാജിവെക്കണം: എൻസിപിയുടെ ആവശ്യം
ന്യൂഡല്‍ഹി: എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് എന്‍സിപി. അജിത് പവാറിന്റെ നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്കുന്നു. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ…
Read More » - 9 February
ബിസിനസ് ആവശ്യത്തിനായി ആളൂര്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍, പണം തിരിച്ച് ചോദിച്ചപ്പോള്‍ ഭീഷണി: അഡ്വ. ആളൂരിനെതിരെ പുതിയ പരാതി
കൊച്ചി: അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ വീണ്ടും പുതിയ പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നല്‍കിയത്. ബിസിനസ് കണ്സള്ട്ടേഷന് ആവശ്യത്തിനായി നല്കിയ അഞ്ച്…
Read More » - 9 February
മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ സംഘർഷം: പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്പെൻഷൻ
മലപ്പുറം: മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ അടിയോടടി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. അഴിമതി ചൂണ്ടിക്കാട്ടിയാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ ആറ് പ്രതിപക്ഷ കൗൺസിലർമാരെ ഏഴു ദിവസത്തേക്ക്…
Read More » - 9 February
പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ടം, അമലിനായി പരീക്ഷ എഴുതിയത് സഹോദരനെന്ന് സംശയം
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസില്‍ വഴിത്തിരിവ്. അമല്‍ജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരന് അഖില്‍ ജിത്താണെന്ന് പൊലീസ് സംശയിക്കുന്നു. നേമം സ്വദേശികളായ രണ്ട് പേരും ഒളിവിലാണ്.…
Read More » - 9 February
പ്രവാസിക്ക് ബീഫെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്കിയ സംഭവം,പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ല:മഹല്ല് കമ്മിറ്റി
മലപ്പുറം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്കിയ സംഭവത്തില്‍ പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ലെന്ന് മഹല്ല് കമ്മിറ്റി. ഓമാനൂര്‍ മേലേമ്പ്ര വലിയ…
Read More » - 9 February
ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി, നൂറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് പൊലീസ്
പത്തനംതിട്ട : പത്തനംതിട്ട ആസ്ഥാനമായി വീണ്ടും നിക്ഷേപ തട്ടിപ്പ്. പുല്ലാട് പ്രവര്‍ത്തിക്കുന്ന ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന സ്ഥാപനമാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. സ്ഥാപനം പൂട്ടി ഉടമകള്‍…
Read More » - 9 February
ഇറച്ചിയെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് നല്‍കിയത് കഞ്ചാവ്, സംഭവത്തില്‍ 23കാരന് കൂടി പിടിയില്‍
മലപ്പുറം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്നു പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്കിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഓമാനൂര്‍ സ്വദേശി അമ്പലത്തിങ്ങല്‍ ഫിനു ഫാസിലിനെ…
Read More » - 9 February
ഇന്ത്യ വലിയ അപകടകരമായ സ്ഥിതിയിലേക്കാണ് പോകുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്
കാസര്‍ഗോഡ്: രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ നീക്കമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് ഗവ.കോളജിലെ കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകള്‍ പ്രചരിപ്പിക്കാന്‍…
Read More » - 9 February
കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യം: കേന്ദ്രത്തിന് എതിരെ കേരളം
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റേതെന്ന് കേരളം…
Read More » - 9 February
‘ജോലിയില്ലാതെ ശമ്പളം വാങ്ങുന്നു’: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി സജി ചെറിയാൻ
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പല ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലെന്നും സഹപ്രവർത്തകരിൽ പലർക്കും ഒപ്പമുളളവരുടെ ഒപ്പ് വരെ ഇടാനറിയാമെന്നും മന്ത്രി…
Read More » - 9 February
അമ്മച്ചി റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്തിട്ട് കാര്യമില്ല, കൊടുക്കാന്‍ പണം വേണ്ടേ? മന്ത്രി സജി ചെറിയാന്
എറണാകുളം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്ഷന് അഞ്ച് മാസത്തിലേറെയായി മുടങ്ങിയതോടെ സാധാരണക്കാരും വയോധികരും ഏറെ പ്രയാസത്തിലാണ്. പലരും ഇതിനെതിരെ പ്രതികരണവുമായി വന്നെങ്കിലും കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പരസ്യ…
Read More » - 9 February
കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് ട്രെയിന്‍, ആദ്യ സര്‍വീസ് ആരംഭിച്ചു
കൊച്ചുവേളി: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്റെ ഫ്ളാഗ് ഓഫ് ഇന്ന് നടന്നു. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനില്‍ നിന്ന് രാവിലെ പത്ത് മണിക്കാണ് ആദ്യ ട്രെയിന്റെ സര്‍വീസ്…
Read More » - 9 February
ഐഎസിന് വേണ്ടി കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ റിയാസ് അബുബക്കറിന് ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി
എറണാകുളം: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവിന് ശിക്ഷ വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. വിവിധ വകുപ്പുകള്‍ പ്രകാരം 25…
Read More » - 9 February
കൊച്ചിയില്‍ നിന്നും പിടിച്ചെടുത്ത ഗോള്‍ഡന്‍ മെത്ത് പെണ്‍കുട്ടികളുടേയും യുവതികളുടേയും ഫേവറേറ്റ്
കൊച്ചി : കൊച്ചിയില്‍ മസാജ് പാര്‍ലറില്‍ ലഹരി വില്‍പ്പന നടത്തിയ സംഭവത്തില്‍ 3 പേര് എക്സൈസ് പിടിയില്‍, ഇവരില്‍ നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി. ഇടപ്പള്ളി…
Read More » - 9 February
വർക്കലയിലും ഒരു ടൈറ്റാനിക്ക് ദുരന്തം? അടിത്തട്ടിൽ കണ്ടെത്തിയത് 100 വർഷം പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ
അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്ന ടൈറ്റാനിക് കപ്പലിനെ പോലെ കേരള തീരത്തും ഒരു മഹാദുരന്തത്തിന്റെ തിരുശേഷിപ്പായി ഒരു കപ്പൽ. ആരും അറിയാതെ പോയതോ ചരിത്രം അടയാളപ്പെടുത്താതെ…
Read More » - 9 February
നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജെയ്സണ്‍ ജോസഫിന്റെ ഹര്‍ജി സുപ്രീം കോടതിയും തള്ളി
പത്തനംതിട്ട : മൗണ്ട് സിയോണ്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജെയ്സണ്‍ ജോസഫിന്റെ ഹര്‍ജി സുപ്രീം കോടതിയും തള്ളി. മുന്‍കൂര്‍ ജാമ്യപേക്ഷ…
Read More » - 9 February
തെലങ്കാന യുഎപിഎ കേസ്: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്
മലപ്പുറം: പാലക്കാടും മലപ്പുറത്തും എൻഐഎ റെയ്ഡ്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നേതാവ് സി.പി. റഷീദിന്റെ പാണ്ടിക്കാട് വളരാടിലെ തറവാട്ടു വീട്ടിലാണ് എൻഐഎ റെയ്ഡ്. തെലങ്കാനയിലെ യുഎപിഎ…
Read More » - 9 February
ആൾമാറാട്ടത്തിന് പൂട്ടുവീഴുന്നു! ബയോമെട്രിക് പരിശോധന കർശനമാക്കാനൊരുങ്ങി പിഎസ്സി
തിരുവനന്തപുരം: വിവിധ പരീക്ഷകളിലെ ആൾമാറാട്ടം തടയാൻ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനാണ് പിഎസ്സിയുടെ തീരുമാനം. ഇത് ഉറപ്പുവരുത്തുന്നതിനായി…
Read More »