Kerala
- Feb- 2024 -8 February
മന്ത്രി ഗണേഷ് കുമാറുമായി ഭിന്നത, കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജു പ്രഭാകര്‍
തിരുവനന്തപുരം: ഗണേഷ് കുമാര്‍ ഗതാഗത മന്ത്രി സ്ഥാനമേറ്റതോടെ കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളും തലപൊക്കി. കെഎസ്ആര്‍ടിസി മാനേജ്മെന്റ് കൈകൊണ്ട് പല നടപടികളിലും കടുത്ത വിയോജിപ്പുമായി മന്ത്രി കെബി ഗണേഷ് കുമാര്‍…
Read More » - 8 February
ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനറുമായി എസ്എഫ്ഐ
കോഴിക്കോട് : കോഴിക്കോട് എന്‍ഐടിയില്‍ ഗോഡ്സെ വിവാദം മുറുകുന്നതിനിടെ ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനര്‍ തൂക്കി എസ്എഫ്ഐ. ഗോഡ്സെയെ പ്രകീര്‍ത്തിച്ച കോഴിക്കോട് എന്‍ഐടി അധ്യാപികയെ പുറത്താക്കണമെന്ന്…
Read More » - 8 February
57800 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണ: സിപിഎം സർക്കാരിന്റെ സമരത്തിനെതിരെ വിഡിസതീശന്‍
തിരുവനന്തപുരം: കേരള സർക്കാരിന്റെ ദില്ലി സമരത്തെ പിന്തുണക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്..കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രം അല്ല.57800 കോടി രൂപ കേന്ദ്രത്തിൽ…
Read More » - 8 February
പെന്ഷന് കിട്ടാതായിട്ട് അഞ്ചു മാസം: റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച് തൊണ്ണൂറുകാരി
വണ്ടിപ്പെരിയാര്‍. അഞ്ചുമാസമായി പെന്ഷന് കിട്ടാത്തതില്‍ പ്രതിഷേധിച്ച് 90 കാരി റോഡില്‍ കസേരയിട്ടിരുന്നു പ്രധിഷേധിച്ചു. ഒന്നര മണിക്കൂറോളം നേരമാണ് 90 കാരി പ്രതിഷേധം നടത്തിയത്. വണ്ടിപ്പെരിയാര്‍ സ്വദേശി പൊന്നമ്മയാണ്…
Read More » - 8 February
ഇന്നലെ കോടതി ലൈസൻസെവിടെയെന്ന് ചോദിച്ചു, പിവി അൻവറിന്റെ പാർക്കിന് ലൈസൻസ് നൽകി പഞ്ചായത്ത്: കേസ് ഇന്ന് കോടതി പരിഗണിക്കും
തിരുവമ്പാടി: കക്കാടംപൊയിലിൽ നിലമ്പൂർ എം.എൽ. എ. പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആർ. നാച്വറാ പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ഒടുവിൽ ലൈസൻസ് നൽകി. ലൈസൻസ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ…
Read More » - 8 February
വിയർത്തൊലിച്ച് പാലക്കാട്! മഴ കനിഞ്ഞില്ലെങ്കിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാധ്യത
പാലക്കാട്: വേനൽ എത്തുന്നതിനു മുൻപേ വിയർത്തൊലിച്ച് പാലക്കാട്. വേനൽക്കാലം ആരംഭിക്കാൻ ഇനിയും ഒരു മാസം ബാക്കി നിൽക്കെയാണ് പാലക്കാട് ജില്ലയിൽ താപനില ഉയരുന്നത്. ഫെബ്രുവരിയിൽ ഇടക്കാല മഴ…
Read More » - 8 February
മാസപ്പടി: മുഖ്യമന്ത്രി ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുമ്പോൾ മകളെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസിന്റെ ഉടമയുമായ വീണാ വിജയനെ…
Read More » - 8 February
തണ്ണീർ കൊമ്പൻ ചെരിഞ്ഞ സംഭവം: രാമപുര എലിഫന്റ് ക്യാമ്പിൽ ഇന്ന് തെളിവെടുപ്പ് നടത്തും
ബന്ദിപ്പൂർ: മാനന്തവാടിയിൽ നിന്നും ബന്ദിപ്പൂരിൽ എത്തിച്ച കാട്ടാനയായ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ തെളിവെടുപ്പ് ഇന്നും തുടരും. അഞ്ചംഗ സമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. ബന്ദിപ്പൂർ…
Read More » - 8 February
വാട്ടർ കണക്ഷൻ വിച്ഛേദിക്കുമ്പോൾ മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കണം: സർക്കുലർ പുറത്തിറക്കി
തിരുവനന്തപുരം: വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്ന നടപടി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്ന് ജല അതോറിറ്റി. വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ഫോണിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ നിർബന്ധമായും…
Read More » - 8 February
മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ്: ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നോട്ടീസ് . മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്…
Read More » - 8 February
ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച സ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള ഹർജി: ഹൈക്കോടതിയുടെ തീരുമാനം ഇന്ന്
കൊച്ചി: മനുവിന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ പങ്കാളി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതിയുടെ തീരുമാനം ഇന്ന്. ഗേ പങ്കാളിയുടെ മരണം സംബന്ധിച്ചുള്ള ഇൻക്വിസ്റ്റ് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം…
Read More » - 8 February
ആറ്റുകാൽ പൊങ്കാല: മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ പകർപ്പ് പ്രദർശിപ്പിക്കണം, നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രത്യേക നിർദ്ദേശങ്ങൾ…
Read More » - 7 February
തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങും: വെള്ളത്തിന് ഹെൽപ്പ് ലൈൻ നമ്പർ – വിശദവിവരം
തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച കുടിവെള്ളം മുടങ്ങും. കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള ജലശുദ്ധീകരണ ശാലകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വെള്ളം മുടങ്ങുക. തിരുവനന്തപുരം പിഎച്ച് സർക്കിൾ സൂപ്രണ്ടിങ്…
Read More » - 7 February
കാവടിക്ക് വ്രതമെടുത്ത് നിൽക്കുമ്പോൾ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നത്: കാർത്തിക് സൂര്യ
തിരുവനന്തപുരം: തൈപ്പൂയ ചടങ്ങിന്റെ ഭാഗമായി അവതാരകൻ കാർത്തിക് സൂര്യ കാവടി എടുത്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ കാർത്തിക് സൂര്യക്കെതിരെ…
Read More » - 7 February
കെഎസ്ആർടിസിയിൽ പെൻഷൻ വർധിപ്പിക്കാനാകില്ല: ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ
കൊച്ചി: കെഎസ്ആർടിസിയിൽ പെൻഷൻ വർധിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. വിരമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം നടപ്പാക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വിരമിച്ച ജീവനക്കാർ…
Read More » - 7 February
മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയൽ: കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: മയക്കുമരുന്നിന്റെ വിതരണവും കടത്തും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ്. മേഖല ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും…
Read More » - 7 February
മലയണ്ണാൻ ആക്രമിച്ചു: ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക്
വയനാട്: മലയണ്ണാന്റെ ആക്രമണത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. പുൽപ്പള്ളി ഇരുളത്താണ് സംഭവം നടന്നത്. പ്രദേശവാസിയായ വാസുവിന്റെ വീടിനുള്ളിലേക്ക് കയറിയ മലയണ്ണാൻ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മലയണ്ണാനെ…
Read More » - 7 February
വസ്തുനിഷ്ഠകാരണങ്ങളാല്‍ ഒരാളും തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി കരുതിയില്ല: വീണ്ടും വിശദീകരണവുമായി സച്ചിദാനന്ദന്
തിരുവനന്തപുരം: കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ ആരോപണങ്ങള്‍ക്ക് വീണ്ടും വിശദീകരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്. ശ്രീകുമാരന്‍ തമ്പിയോട് പാട്ട് ചോദിക്കാന്‍ അക്കാദമി സെക്രട്ടറിക്ക്…
Read More » - 7 February
പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നുവെന്ന് ഹിന്ദു ഐക്യവേദി ആര് വി ബാബു: ചരിത്രം പഠിക്കണമെന്ന് ആന്‍ഡ്രൂസ് താഴത്ത്
ബെംഗളൂരു: പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നെന്ന ഹിന്ദു ഐക്യവേദി ആര് വി ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് തൃശൂര്‍ അതിരൂപതാ അധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത്. ചരിത്രം പഠിച്ചാല്‍…
Read More » - 7 February
പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷന്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ദിവസവും അഞ്ഞൂറിലധികം…
Read More » - 7 February
പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം, ബയോമെട്രിക് പരിശോധനക്കിടെ ഹാളില്‍ നിന്ന് യുവാവ് ഇറങ്ങിയോടി
തിരുവനന്തപുരം: പി.എസ്.സി.പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതര്‍ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ടം നടത്തിയാള്‍ പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങിയോടി. പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്താണ് സംഭവം. Read…
Read More » - 7 February
ആങ്ങള ചത്താലും നാത്തൂന്റ കണ്ണീര് കണ്ടാല്‍ മതി എന്ന സമീപനമാണ് കോണ്‍ഗ്രസിന്റെത്
ഇടുക്കി: കേന്ദ്ര നയങ്ങള്‍ക്ക് എതിരെയുള്ള കേരളത്തിന്റെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി എം.എം മണി എംഎല്‍എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീര് കണ്ടാല്‍ മതി എന്ന സമീപനമാണ്…
Read More » - 7 February
കിലോയ്ക്ക് 29 രൂപ: സാധാരണക്കാർക്ക് ആശ്വാസമായി ഭാരത് അരിയുടെ വിൽപ്പന കേരളത്തിൽ ആരംഭിച്ചു
തൃശൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിയുടെ വിൽപ്പന കേരളത്തിൽ ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. തൃശൂരിൽ 150 പായ്ക്കറ്റ് പൊന്നിയരിയുടെ വിൽപന നടത്തി. നാഫെഡ്,…
Read More » - 7 February
മാസപ്പടി കേസ്: വീണ വിജയന് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കുരുക്ക് മുറുകുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണസംഘം തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോര്‍പ്പറേറ്റ് ഓഫീസിലാണ്…
Read More » - 7 February
‘ഒരേയൊരു രാമനേയുള്ളു, ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് ശകുനി തന്ത്രം’: ബ്രിട്ടാസിന് ഹരീഷ് പേരടിയുടെ മറുപടി
കൊച്ചി: ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമനെന്നും നാഥുറാം ഗോഡ്സെയിലെ റാമാണ് നിങ്ങളുടെ രാമനെന്നും കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസംഗിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്ക് മറുപടിയുമായി നടൻ ഹരീഷ്…
Read More »