Kerala
- Jan- 2025 -25 January
മലയാളി യുവാവിനെ കാട്ടാന കുത്തിക്കൊന്നു : ദാരുണ സംഭവം ഗൂഡല്ലൂരിൽ
ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ ജംഷീദിനെയാണ് (37) കാട്ടാന കുത്തിക്കൊന്നത്. ഗൂഡല്ലൂർ ദേവർഷോല മൂന്നാം നമ്പറിൽ ഇന്നലെ അർധരാത്രിയാണ്…
Read More » - 25 January
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയേക്കാള് 2 മുതല് 3 ഡിഗ്രി വരെ താപനില വര്ധനവുണ്ടായേക്കും. ഉയര്ന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാല്…
Read More » - 25 January
ആത്മഹത്യ ചെയ്ത ഡിസിസി ട്രഷററുടെ ബാധ്യത പാര്ട്ടി ഏറ്റെടുക്കണമെന്ന് കെപിസിസി സമിതി റിപ്പോര്ട്ട്
തിരുവനന്തപുരം : വയനാട്ടിലെ ഡി സി സി ട്രഷററായിരുന്ന എന് എം വിജയന്റെ മകനോടൊപ്പം ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോര്ട്ട് സമര്പ്പിച്ചു. വിജയന്റെ…
Read More » - 25 January
കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില് ഊര്ജ്ജിതം; മാനന്താടിയില് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്ത്താല് തുടങ്ങി
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില് സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില് ഊര്ജ്ജിതം.വനത്തിനുള്ളില് ആര്ആര്ടി ഇന്ന് രാവിലെ മുതല് തിരച്ചില് ആരംഭിച്ചു. കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട രാധയുടെ…
Read More » - 25 January
പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില് തലയിലേയ്ക്ക് വീണ് 17കാരന് പരിക്ക്
കോട്ടയം: ചങ്ങനാശ്ശേരിയില് പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില് അടര്ന്നു വീണ് അപകടം. 17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന് ബിജുവിന് ആണ് പരുക്കേറ്റത്. അലന്…
Read More » - 25 January
മുട്ടം സര്വീസ് സഹകരണ ബാങ്കില് തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താന് അന്വേഷണം
ഇടുക്കി: ഇടുക്കി മുട്ടം സര്വീസ് സഹകരണ ബാങ്കില് തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താന് അന്വേഷണം. ബാങ്ക് ഭരണസമിതിയുടെ പരാതിയില് മുട്ടം പൊലീസാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിലെ റെക്കോര്ഡ്സ്…
Read More » - 25 January
ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയുന്ന സംവിധായകന് ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര് സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ…
Read More » - 24 January
മാനന്തവാടി നഗരസഭയിൽ ജനുവരി 27 വരെ നിരോധനാജ്ഞ : നാളെ ഹർത്താൽ
മാനന്തവാടി നഗരസഭയിൽ ജനുവരി 27 വരെ നിരോധനാജ്ഞ : നാളെ ഹർത്താൽ
Read More » - 24 January
സംവിധായകൻ ഷാഫിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, ഗുരുതരാവസ്ഥിൽ തുടരുന്നു: ബി ഉണ്ണികൃഷ്ണൻ
വെന്റിലേറ്ററിന്റെ സഹായം തുടരുകയാണ്
Read More » - 24 January
പരീക്ഷ ഹാളില് അധ്യാപകര്ക്ക് മൊബൈല് ഫോണിന് വിലക്ക്: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറങ്ങി
പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി.
Read More » - 24 January
പെരുമ്പാവൂർ ഭാഗത്ത് നിന്നും മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ : മൂവർക്കും വ്യാജ ആധാറടക്കം രേഖകൾ
പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ റൂറൽ ജില്ലയിൽ മൂന്ന് ബംഗ്ലാദേശികൾ കൂടി പിടിയിൽ. എടത്തലയിൽ നിന്ന് ബംഗ്ലാദേശ് കുഷ്ടിയ ജില്ലയിൽ ഖജിഹട്ട…
Read More » - 24 January
കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം : പ്രദേശത്ത് കാവൽക്കാരെ വിന്യസിക്കും
കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനൽകുമെന്ന് മന്ത്രി ഒ ആർ കേളു. അഞ്ച് ലക്ഷം രൂപ…
Read More » - 24 January
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടേയും മകന് വിവാഹിതനായി
കോഴിക്കോട്: വടകര എം എല് എ കെ കെ രമയുടേയും ടി പി ചന്ദ്രശേഖരന്റെയും മകന് അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി…
Read More » - 24 January
പൂനെയില് 37 പേര്ക്ക് കൂടി ഗില്ലന് ബാരി സിന്ഡ്രോം : ഗ്രാമീണമേഖലയിൽ അതീവ ജാഗ്രത
മുംബൈ : പൂനെയില് 37 പേര്ക്ക് കൂടി അപൂര്വ നാഡീരോഗമായ ഗില്ലന് ബാരി സിന്ഡ്രോം (ജിബിഎസ്) സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59 ആയി. ഗ്രാമീണമേഖലയിലാണ് രോഗം…
Read More » - 24 January
വയനാട്ടിൽ പ്രതിഷേധം കനക്കുന്നു, ശാശ്വത പരിഹാരം കാണാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നാട്ടുകാർ
വയനാട്: വയനാട്ടില് കടുവയുടെ ആക്രമണത്തില് ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില് വലിയ പ്രതിഷേധം. കടുവയെ മയക്കുവെടി വയ്ക്കാന് അനുമതി നല്കിയിട്ടുണ്ട്. കടുവ കാട് കയറിയിട്ടില്ലെന്നാണ് നിഗമനം. മൃതദേഹം…
Read More » - 24 January
അയല്വാസിയുടെ പറമ്പില് കത്തിക്കരിഞ്ഞ നിലയില് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് ദുരൂഹത
തൃശൂര്: കത്തിക്കരിഞ്ഞ നിലയില് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് ദുരൂഹത. മണലൂരില് മധ്യവയസ്കയെ അയല്വാസിയുടെ പറമ്പില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തുകയായിരുന്നു. മണലൂര് സത്രം ശിവക്ഷേത്രത്തിന് പിന്വശം…
Read More » - 24 January
സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കും : വനംവകുപ്പ് നടപടി തുടങ്ങി
കൽപറ്റ: വയനാട്ടിൽ സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്. നരഭോജി കടുവയെ വെടിവെക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ…
Read More » - 24 January
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമിച്ച സംഭവം: ഓട്ടോറിക്ഷാ ഡ്രൈവര് പിടിയില്
തൃശൂര്: പെരിഞ്ഞനത്ത് യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര് പിടിയിലായി. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപ്പറമ്പ് വീട്ടില് സന്തോഷ് (45) നെയാണ് കയ്പമംഗലം പോലീസ്…
Read More » - 24 January
മാനന്തവാടിയില് കാപ്പി പറിക്കാന് പോയ സ്ത്രീയെ കടുവ കടിച്ചു കൊന്നു
മാനന്തവാടി: വയനാട് മാനന്തവാടിയില് കടുവ ആക്രമണത്തില് സ്ത്രീ മരിച്ചു. വനംവകുപ്പ് താല്ക്കാലിക വാച്ചര് അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ഇന്ന് രാവിലെ വനത്തോട്…
Read More » - 24 January
കോഴിക്കോട് വൻ കഞ്ചാവ് വേട്ട : പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് വെള്ളിപറമ്പിൽ പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ രമേശ് ബാരിക്ക്, ബലിയാർ സിംഗ് എന്നിവരെയാണ് ഡാൻസാഫ് ടീമും,മെഡിക്കൽ കോളേജ്…
Read More » - 24 January
ആതിര വിളിച്ചതനുസരിച്ചാണ് താന് വന്നതെന്ന് പ്രതി ജോണ്സണ്: കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേര്പ്പെട്ട ശേഷം
തിരുവനന്തപുരം: കഠിനംകുളം കൊലപാതകത്തില് പ്രതി ജോണ്സണ് ഔസേപ്പിന്റെ നടുക്കുന്ന മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേര്പ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്സണ് പൊലീസിനോട് പറഞ്ഞു. ഷര്ട്ടില് ചോര പുരണ്ടതിനാല് ആതിരയുടെ…
Read More » - 24 January
സംവിധായകന് ഷാഫിയുടെ നില അതീവ ഗുരുതരം
കൊച്ചി:കൊച്ചിയില് ചികിത്സയില് കഴിയുന്ന സംവിധായകന് ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല. ഈ മാസം 16നാണ് അദ്ദേഹത്തെ…
Read More » - 24 January
മദ്യനിര്മ്മാണശാലക്ക് അനുമതി നല്കിയതിനെതിരെ വിമര്ശനവുമായി പാലക്കാട് രൂപത
പാലക്കാട് : എലപ്പുള്ളിയിലെ മദ്യനിര്മ്മാണശാലക്ക് അനുമതി നല്കിയതിനെതിരെ വിമര്ശനവുമായി പാലക്കാട് രൂപത. മദ്യനിര്മ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാര് പീറ്റര് കൊച്ചുപുരക്കല്…
Read More » - 24 January
അഭിമന്യു കൊലക്കേസ്: വിചാരണ ഇന്നു മുതല്
കൊച്ചി:മഹാരാജാസ് കോളേജിലെ വിദ്യാര്ത്ഥിയും എസ്എഫ്ഐ പ്രവര്ത്തകനുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് മുതല് ആരംഭിക്കും. പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില് പ്രാരംഭ…
Read More » - 24 January
ജോണ്സണ് ഔസേപ്പിനെ കുടുക്കിയത് വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ
കോട്ടയം : കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോണ്സണ് ഔസേപ്പിനെ കുരുക്കിയത്, മുമ്പ് ജോലി ചെയ്ത വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലേക്ക്…
Read More »