Kerala
- Mar- 2025 -1 March
സഹപാഠിയുടെ മർദനമേറ്റ പത്താം ക്ലാസുകാരൻ മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) ആണ് മരിച്ചത്.…
Read More » - 1 March
ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം
മാവേലിക്കര: ജീവത എഴുന്നള്ളത്തിൻറെ ചരിത്രവും ഐതിഹ്യവും. ഓണാട്ടുകരയുടെ ദേവിദേവ ചെെതന്യമുള്ള ക്ഷേത്ര പെെതൃകമാണ് ജീവതകള്‍.മധ്യതിരുവിതാംകൂറിലെ ഒാണാട്ടുകരപ്രദേശത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ‘ജീവതകളി’ പ്രസിദ്ധമാണ്. ഉത്സവ കാലത്തു ദേവീ ദേവ ചൈതന്യത്തെ…
Read More » - Feb- 2025 -28 February
ശൈത്യകാല മഴയില്‍ സംസ്ഥാനത്ത് 66 ശതമാനം കുറവ് : പകൽ താപനില കൂടുതൽ
21.1 മില്ലീമീറ്റര്‍ മഴയായിരുന്നു സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത്
Read More » - 28 February
കര്‍ഷകന്റെ കണ്ണുനിറയ്ക്കാതെ മനസ്സു നിറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: കൃഷിമന്ത്രി പി പ്രസാദ്
കൊച്ചി : കര്ഷകന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാൻ നമ്മള് പിന്തുണയും പിന്‍ബലവും കൊടുക്കേണ്ടതുണ്ട്. കര്‍ഷകന്റെ കണ്ണുനിറയ്ക്കാതെ…
Read More » - 28 February
ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങൾ, ഈ സിനിമകള്‍ക്ക് എങ്ങനെ സെന്‍സറിംഗ് ലഭിക്കുന്നു? വിമര്‍ശനവുമായി പ്രേംകുമാര്‍
സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിംഗ് സംവിധാനം ഉണ്ട്
Read More » - 28 February
ഒഡീഷ സ്വദേശിയായ സമർകുമാർ കഞ്ചാവ് വിത്പന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്കിടയിൽ : കൈയ്യോടെ പിടികൂടി പോലീസ്
പെരുമ്പാവൂർ : വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷ നരസിങ്ങ്പൂർ സ്വദേശി സമർകുമാർ ത്രിപതി (41) യെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള…
Read More » - 28 February
കുഞ്ഞുമകൻ അഫ്സാന്റെ കബറിടത്തിൽ തേങ്ങിക്കരഞ്ഞ് റഹീം : എന്തു പറയണമെന്നറിയാതെ വിഷമിച്ച് ബന്ധുക്കൾ
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ അച്ഛൻ അബ്ദുൽ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തി ബന്ധുക്കള്‍ക്കും അയൽവാസികള്‍ക്കുമൊപ്പം ആദ്യം പോയത് മകന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ…
Read More » - 28 February
കായിക താരത്തിന്റെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി : പ്രമുഖ കായിക അദ്ധ്യാപകൻ കസ്റ്റഡിയിൽ
കോഴിക്കോട് : പ്രമുഖ റിട്ടയേർഡ് കായിക അദ്ധ്യാപകൻ ടോമി ചെറിയാൻ പൊലീസ് കസ്റ്റഡിയിൽ. കായിക താരത്തെയും അമ്മയെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്. കായിക താരത്തിന്റെ നഗ്ന…
Read More » - 28 February
കണ്ണില്ലാത്ത ക്രൂരത: പത്താം ക്ലാസുകാരിയുടെ ശരീരത്തില്‍ നായ്ക്കരുണപ്പൊടി എറിഞ്ഞ് സഹപാഠി: ചൊറിഞ്ഞ് തടിച്ച് വിദ്യാർത്ഥിനി
കൊച്ചി : കൊച്ചിയില്‍ പത്താം ക്ലാസുകാരിയുടെ ശരീരത്തില്‍ നായ്ക്കരുണപ്പൊടി എറിഞ്ഞ് സഹപാഠികളുടെ ക്രൂര വിനോദം. കുട്ടിയുടെ ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണുള്ളത്. കൊച്ചി…
Read More » - 28 February
മാർക്കോയുടെ വിജയത്തിന് ശേഷം ബോളിവുഡിൽ ചുവടുറപ്പിക്കാനൊരുങ്ങി ഹനീഫ് അദേനി : ആദ്യ പ്രോജക്ട് ധർമ്മ പ്രൊഡക്ഷൻസിന്റെ കീഴിൽ
മുംബൈ : മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാർക്കോ സംവിധാനം ചെയ്ത സംവിധായകൻ ഹനീഫ് അദേനി അടുത്തതായി ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. മാർക്കോ റിലീസ്…
Read More » - 28 February
ഭാര്യ ഷെമീനയെ സന്ദർശിച്ച് റഹീം : ഇളയമകൻ അഫ്സാനെ കാണാൻ ആഗ്രഹമെന്നും ഭാര്യ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു…
Read More » - 28 February
ഒടുവിൽ പിസി ജോർജിന് ജാമ്യം : കര്‍ശന ഉപാധികൾ മുന്നോട്ട് വച്ച് കോടതി
ഈരാറ്റുപേട്ട : വർഗീയ വിദ്വേഷ പരാമര്‍ശക്കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പ്രോസിക്യൂഷന്റെയും…
Read More » - 28 February
സ്വര്‍ണവില താഴേക്ക് : മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവ്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയത്. പവന് 64,600 രൂപയായാണ് ഉയര്‍ന്നത്.…
Read More » - 28 February
മുത്തശ്ശിയോട് ഒരു വാക്ക് പോലും സംസാരിക്കാൻ നിൽക്കാതെ തലയ്ക്കടിച്ചു- മൊഴി
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പൊലീസിന് നൽകിയ മൊഴി പുറത്ത്. മുത്തശ്ശിയായ സൽമാ ബീവിയോട് ഒരു വാക്ക് പോലും സംസാരിക്കാൻ നിൽക്കാതെ കണ്ടയുടൻ…
Read More » - 28 February
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്റെ അഫാന്റെ പിതാവ് അബ്ദുല്‍ റഹീം നാട്ടിലെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ദമാമില്‍ നിന്ന് നാട്ടിലെത്തി. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിന് പിന്നാലെയാണ് പിതാവിന് നാട്ടിലേക്കെത്താനുള്ള വഴിയൊരുങ്ങിയത്. Read Also: അനില്‍…
Read More » - 28 February
ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂര്‍…
Read More » - 28 February
സന്ധിവാതം ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഏഴ് പ്രഭാത ഭക്ഷണങ്ങൾ
ആമവാതം അഥവാ സന്ധിവാതമുള്ള രോഗികള്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധത്തിനു സഹായിക്കും. കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത്…
Read More » - 28 February
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ പിതാവ് റഹീം ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലേക്ക്. ഇന്ന് കേരളത്തിലെത്തുമെന്നാണ് വിവരം. യാത്രാ രേഖകള്‍ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്. മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍…
Read More » - 27 February
മാതാവിന് ചീത്ത വിളി, കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിച്ചു : ലഹരിക്കടിമയായ മകൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ മാതാവിനെ ആക്രമിച്ച് ലഹരിക്കടിമയായ മകൻ. ചെറ്റച്ചൽ സ്വദേശിയായ മുഹമ്മദ് ഫയാസ് (19) ആണ് 46കാരിയായ മാതാവിനെ ആക്രമിച്ചത്. സംഭവത്തിൽ മുഹമ്മദ് ഫയാസിനെ പൊലീസ്…
Read More » - 27 February
ലവ് ജിഹാദെന്ന് ആരോപണം : നവദമ്പതികൾക്ക് സംരക്ഷണമൊരുക്കണമെന്ന് കേരളഹൈക്കോടതി
ഏറെ നാളായി പ്രണയത്തിലായിരുന്നു ഗാലിബും ആശയും.
Read More » - 27 February
കൊച്ചി തുറമുഖത്തെ വാര്‍ഫില്‍ വന്‍ അഗ്നിബാധ
പത്തോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Read More » - 27 February
മൂത്തേടത്ത് ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി
വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും.
Read More » - 27 February
കായിക അധ്യാപകന്റെ മരണത്തിൽ സുഹൃത്തിനെ പ്രതി ചേര്‍ക്കുമെന്ന് പോലീസ്
കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.
Read More » - 27 February
ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : കണ്ണൂർ സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ : ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ…
Read More » - 27 February
ലഹരി ഉപയോഗിക്കുന്നവരെ പാര്‍ട്ടിയിലും സംഘടനയിലും നിലനിര്‍ത്താറില്ല: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്
തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നവരെ സംഘടനയിലും പാര്‍ട്ടിയിലും നിലനിര്ത്താറില്ലെന്ന വാദവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ലഹരിക്ക് എതിരായി ഡിവൈഎഫ്ഐ കാമ്പയിന് സംഘടിപ്പിക്കാറുണ്ടെന്നും, പുതിയ സാഹചര്യത്തില്‍ അത്…
Read More »