Kerala
- Apr- 2025 -11 April
കേരളത്തിൽ ഇന്നും ശക്തമായ മഴ: മൂന്നു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകി. ഈ ജില്ലകളിൽ 24…
Read More » - 11 April
എറണാകുളത്ത് കോടതിവളപ്പിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷം: പോലീസുകാരുൾപ്പെടെ ഇരുപതോളം പേർക്ക് പരിക്ക്
കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ 12 പേർ പരിക്കേറ്റ് ആശുപത്രിയിൽ. ഇതിൽ പൊലീസുകാരും ഉൾപ്പെടുന്നു. സംഘർഷം തടയാനെത്തിയ പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ…
Read More » - 11 April
കെപിസിസി നിര്വാഹക സമിതി അംഗം ശൂരനാട് രാജശേഖരന് അന്തരിച്ചു
കൊല്ലം: മുതിര്ന്ന കോണ്ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന് അന്തരിച്ചു. നിലവില് കെപിസിസി നിര്വാഹക സമിതി അംഗമായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊല്ലം…
Read More » - 10 April
നടന്മാർ കഞ്ചാവ് വാങ്ങിയെന്ന് മുഖ്യപ്രതിയുടെ മൊഴി : ഹൈബ്രിഡ് കഞ്ചാവ് കേസിൽ പുതിയ വിവരങ്ങൾ
തസ്ലിമയും ഫിറോസുമാണു കേസിലെ ഒന്നും രണ്ടും പ്രതികള്
Read More » - 10 April
മോഷണകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു
വയനാട് എസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കായിരുന്നു
Read More » - 10 April
ലൈവ് സ്ട്രീമിംഗ് ചെയ്താൽ വ്യാജ വാർത്ത എങ്ങനെ കൊടുക്കും മല്ലയ്യാ! അവരുടെ ദുഃഖം മനസ്സിലാക്കുന്നു: എൻ പ്രശാന്ത്
ഗുരുതരമായ നടപടിക്രമപരവും നിയമപരവുമായ ലംഘനങ്ങൾ രേഖപ്പെടുത്തി
Read More » - 10 April
സിദ്ധാര്ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്ത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സര്വകലാശാല
വയനാട്: പൂക്കോട് വെറ്ററിനറി സര്വകലാശാല വിദ്യാര്ത്ഥി ജെ എസ് സിദ്ധാര്ത്ഥൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 19 വിദ്യാര്ത്ഥികൾക്കെതിരെ നടപടിയുമായി കേരള വെറ്ററിനറി സര്വകലാശാല. പത്തൊൻപത്…
Read More » - 10 April
മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് കഞ്ചാവ് പിടികൂടി
മസ്ക്കറ്റ്: മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് കഞ്ചാവ് പിടികൂടി കസ്റ്റംസ് അധികൃതര്. ലഗേജില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച 2.237 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഏഷ്യന് യാത്രക്കാരന്റെ…
Read More » - 10 April
വൃദ്ധദമ്പതികൾ ജീവനൊടുക്കി
പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട വല്യയന്തിയിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. 68 വയസ്സുള്ള അപ്പു, 60 വയസ്സുള്ള ഭാര്യ രാജമ്മ എന്നിവരാണ് മരിച്ചത്. മകന്റെ ഒപ്പം…
Read More » - 10 April
സിഐടിയുവുമായി ചേര്ന്നുളള സംയുക്ത ദേശീയ പണിമുടക്കില് നിന്ന് ഐഎന്ടിയുസി പിന്മാറി
തിരുവനന്തപുരം: മെയ് 20-ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കില് നിന്ന് ഐഎന്ടിയുസി പിന്മാറി. സംയുക്ത സമരത്തില് നിന്ന് പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടി ഐഎന്ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്…
Read More » - 10 April
ഇടുക്കി പൂപ്പാറയിൽ പടുതാകുളത്തില് വീണ് മധ്യപ്രദേശ് സ്വദേശികളുടെ ഒന്നര വയസ്സുള്ള കുഞ്ഞ് മുങ്ങി മരിച്ചു
ഇടുക്കി : പൂപ്പാറയില് പടുതാകുളത്തില് വീണ് ഒന്നര വയസ്സുകാരന് മുങ്ങി മരിച്ചു. മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകന് ശ്രേയസ് രാജ് ആണ് മരിച്ചത്. പൂപ്പാറ കോരമ്പാറയിലെ ഏലത്തോട്ടത്തിലെ…
Read More » - 10 April
അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില് ഒരാള് കൂടി അറസ്റ്റിലായി
മലപ്പുറം: ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില് ഒരാള് കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീയുടെ മകനെയാണ് പൊലീസ് അറസ്റ്റ്…
Read More » - 10 April
പെരുമ്പാവൂരില് പെണ്സുഹൃത്തിന്റെ വീട്ടിലെ ബൈക്കിന് തീയിട്ട് യുവാവ് : പ്രതി പിടിയിൽ
പെരുമ്പാവൂർ : പെരുമ്പാവൂരില് പെണ്സുഹൃത്തിന്റെ വീട്ടിലെ പോര്ച്ചിലുണ്ടായിരുന്ന ബൈക്കിന് തീയിട്ട് യുവാവ്. സംഭവത്തില് കൊല്ലം പള്ളിമുക്ക് സ്വദേശി അനീഷിനെ പോലീസ് പിടികൂടി. ആക്രമണത്തില് ബൈക്ക് പൂര്ണമായി കത്തിനശിച്ചു.…
Read More » - 10 April
എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത് കഴിഞ്ഞ ദിവസം; പിന്നാലെ യുവതിയും വലയിൽ
മലപ്പുറം: അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ യുവതി പിടിയിൽ. ഉഗാണ്ട സ്വദേശിനിയായ നാക്കുബുറെ ടിയോപിസ്റ്റ (30) ആണ് അരീക്കോട് പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ ഇവർ താമസിച്ചിരുന്ന…
Read More » - 10 April
കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരൻ; ശിക്ഷ നാളെ
പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ…
Read More » - 10 April
സിഎംആർഎല് മാസപ്പടി കേസ് അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും
തിരുവനന്തപുരം : സിഎംആർഎല് മാസപ്പടി കേസ് അന്വേഷണം, കമ്പനിയില് നിന്ന് പണം കൈപ്പറ്റിയ യു ഡി എഫ് നേതാക്കളിലേക്കും വ്യാപിപിക്കുന്നു. സിഎംആർഎല് മാസപ്പടി ഡയറിയില് പേര് പരാമര്ശിക്കപ്പെട്ടവരുടെ…
Read More » - 10 April
വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് കുറ്റക്കാരന്
തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസില് പ്രതി രാജേന്ദ്രന് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണല് സെഷന്സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വര്ണ മാല…
Read More » - 10 April
കുങ്ഫു അധ്യാപകൻ 16കാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി : അക്രമം നടന്നത് പരിശീലന കേന്ദ്രത്തിൽ വച്ച് : പ്രതി പിടിയിൽ
പത്തനംതിട്ട : പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകൻ പിടിയിൽ. പന്തളം ഉളനാട് സജിഭവനം വീട്ടിൽ സാം ജോൺ (45) ആണ് പിടിയിലായത്. ഇലവുംതിട്ട പൊലീസ് വീടിനടുത്തു…
Read More » - 10 April
വീട്ടിലെ പ്രസവാനന്തരം യുവതി മരിച്ച സംഭവം : പ്രസവം എടുക്കാന് സഹായിച്ച സ്ത്രീ പോലീസ് കസ്റ്റഡിയില്
മലപ്പുറം : മലപ്പുറം ചട്ടിപ്പറമ്പില് വീട്ടിലെ പ്രസവത്തെത്തുടര്ന്ന് ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില് ഒരാള് കൂടി പോലീസ് കസ്റ്റഡിയില്. അസ്മയുടെ പ്രസവം എടുക്കാന് സഹായിച്ച ഒതുക്കുങ്ങല്…
Read More » - 10 April
കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജ് റാഗിങ്ങ് കേസ് : പ്രതികള്ക്ക് ജാമ്യം
കോട്ടയം : റാഗിങ് കേസിൽ പ്രതികള്ക്ക് ജാമ്യം. കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജില് നടന്ന റാഗിങ്ങ് കേസിലെ പ്രതികളായ വിദ്യാര്ഥികളായ സാമൂവല് ജോണ്സണ്, എസ് എന് ജീവ,…
Read More » - 10 April
പരിഭ്രാന്തി വേണ്ട, മോക്ക്ഡ്രിൽ നാളെ
തിരുവനന്തപുരം: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും.…
Read More » - 10 April
കൂടല്മാണിക്യം ദേവസ്വം കഴകം ജോലി; ഈഴവ വിദ്യാര്ത്ഥിക്ക് അഡൈ്വസ് മെമ്മോ അയച്ചു
ഇരിങ്ങാലക്കുട: കൂടല്മാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ വിദ്യാര്ത്ഥിക്ക് അഡൈ്വസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടര്ന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ…
Read More » - 10 April
ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല് മലയാളത്തില്: ഉത്തരവുകൾ മലയാളത്തിൽ തന്നെ വേണമെന്ന് നിർദ്ദേശം
ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല് മലയാളത്തില് തന്നെയാകണമെന്ന് സര്ക്കുലര്. ഉത്തരവുകളും കുറിപ്പുകളും കത്തിടപാടുകളുമെല്ലാം മലയാളത്തിലാകണമെന്നാണ് കര്ശന നിര്ദേശം. ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില് മാത്രമായിരിക്കണമെന്നും സര്ക്കുലറില് പറയുന്നു.…
Read More » - 10 April
കള്ളപ്പണം വെളുപ്പിക്കൽ കേസ്: മുൻ ലീഗ് എംഎൽഎ എം സി കമറുദ്ദീനും ടി കെ പൂക്കോയ തങ്ങളും ഇഡിയുടെ കസ്റ്റഡിയിൽ തന്നെ
നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട 20 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ എംഎൽഎ എംസി കമറുദ്ദീനെ ഇഡി അറസ്റ്റ് ചെയ്തു. ഫാഷൻ ജ്വല്ലറി മാനേജിംഗ് ഡയറക്ടറെയും…
Read More » - 10 April
കതിനകൾ കൂട്ടത്തോടെ നിറച്ചുവെച്ചിരിക്കുന്നതിനിടെ തീ പടര്ന്നു; മൂന്നു പേര്ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം
തൃശൂര്: തൃശൂര് തൊട്ടിപ്പാൾ പൂരത്തിന് കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരം. തലോർ സ്വദേശികളായ കൊല്ലേരി വീട്ടിൽ കണ്ണൻ, വാരിയത്തുപറമ്പിൽ…
Read More »