
തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അനിൽ കുമാര്‍- മായ ദമ്പതികളുടെ മകന്‍ അര്‍ജുനെയാണ് കാണാതായിരുന്നത്.
വെഞ്ഞാറമൂട് മുളങ്കുന്നത്ത് താമസിക്കുന്ന അര്‍ജുനെ വീടിന് സമീപത്തെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച മുതലാണ് 15കാരനെ കാണാതായത്.
Post Your Comments