Kerala
- Mar- 2024 -30 March
ഹിന്ദു പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞത്: ജി. സുധാകരന്
ഇപ്പോഴും തന്നെ ജെട്ടി സുധാകരന് എന്നു വിളിക്കാറുണ്ട്
Read More » - 30 March
‘അനുജ പുതിയ വീട്ടിൽ പോയാൽ നഷ്ടപ്പെടുമെന്ന് ഹാഷിം കരുതി, പിന്നാലെ മരണം’
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റി രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി…
Read More » - 30 March
റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്: സംഭവം തൃപ്പൂണിത്തുറയില്‍
റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്: സംഭവം തൃപ്പൂണിത്തുറയില്‍
Read More » - 30 March
സീന്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തെന്ന് ബെന്യാമിന്,ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി:സംഭവമേ ഉണ്ടായിട്ടില്ലെന്ന് നജീബ്
പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ…
Read More » - 30 March
കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; നടപടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ
തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്ത് പോലീസ്. രാമകൃഷ്ണന്റെ പരാതിയിലാണ് കേസ്. തിരുവനന്തപുരം കൻ്റോമെൻ്റ്…
Read More » - 30 March
‘അത് അദ്ദേഹം എഴുതിപ്പിടിപ്പിച്ചത്, അങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ? ബെന്യാമിനെ ഞാൻ വിളിക്കുന്നുണ്ട്’: യഥാർത്ഥ നജീബ്
പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ…
Read More » - 30 March
നെന്മാറ-വല്ലങ്ങി വേല: വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ ഭരണകൂടം
പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്. ഏപ്രിൽ രണ്ടിനാണ് നെന്മാറ-വല്ലങ്ങി വെടിക്കെട്ട് നടക്കുന്നത്. കഴിഞ്ഞാഴ്ച വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന്…
Read More » - 30 March
പയ്യാമ്പലത്തെ സ്മൃതി കൂടീരങ്ങളിലെ അതിക്രമം: സംഭവത്തിൽ രാഷ്ട്രീയ ബന്ധമില്ല, പിടിയിലായത് ആക്രിസാധനങ്ങൾ വിൽക്കുന്നയാൾ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാല സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നയാളാണ്…
Read More » - 30 March
മഞ്ഞിൽ മൂടി ഹിമാചൽപ്രദേശ്! 168 റോഡുകളിൽ ഗതാഗതത്തിന് വിലക്ക്, താഴ്ന്ന പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ച
കുളു: ഹിമാചൽപ്രദേശിൽ കനത്ത മഞ്ഞുവീഴ്ച. അപകടകരമായ രീതിയിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ 168 റോഡുകൾ പൂർണമായും അടച്ചു. ഈ റോഡുകളിലെ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മുതലാണ് ഹിമാചൽ…
Read More » - 30 March
സുഗന്ധഗിരി മരം മുറികേസ്: വകുപ്പുതല അന്വേഷണത്തിന് പിന്നാലെ 2 വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി
കൽപ്പറ്റ: വയനാട് സുഗന്ധഗിരി മരം മുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.…
Read More » - 30 March
‘അത് സിഡിഎസ് വിളിച്ചുചേർത്ത കുടുംബശ്രീയോഗമാണെന്ന് അറിഞ്ഞിരുന്നില്ല’: പരാതിയെ തുടർന്ന് പ്രവർത്തകരെ പഴിച്ച് തോമസ് ഐസക്
പത്തനംതിട്ട: കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ഐസക്കിന് മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ താക്കീത് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ…
Read More » - 30 March
റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അടൂര്‍: റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂർ നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍…
Read More » - 30 March
മുഖ്യമന്ത്രിയെ മൈക്ക് വെച്ച് അസഭ്യം പറഞ്ഞു, സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ മൈക്കിലൂടെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസ് എടുത്തു. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടിക്ക് വേണ്ടി വർഷങ്ങളായി സമരത്തിലാണ്…
Read More » - 30 March
ചെറുമകൻ്റെ മരണം ഉണ്ടാക്കിയ ആഘാതത്തിലും സിനിമയുടെ മാർക്കറ്റിങ്ങിനായി നജീബിനെ കൊണ്ടുവന്നു: അഡ്വ സംഗീത ലക്ഷ്മണ
ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി ഓടുകയാണ്. നജീബ് എന്ന യുവാവ് മരുഭൂമിയിൽ അനുഭവിച്ച യാതനകൾ ആണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി യഥാർത്ഥ…
Read More » - 30 March
കൊതുക് പെരുകുന്നു, ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് വേനൽ മഴയെത്തിയ സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ്. അതിനാൽ, ഹോട്ട്സ്പോട്ടുകൾ…
Read More » - 30 March
സംസ്ഥാനത്ത് വേനൽ അതികഠിനം; 9 ജില്ലകളിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, 9 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആശ്വാസമായി വേനൽ വേനൽ മഴ എത്തിയിരുന്നെങ്കിലും, പലയിടങ്ങളിലും…
Read More » - 30 March
‘ജനം ഭീതിയില്‍, രാജ്യത്ത് ജനാധിപത്യമുണ്ടോ?: കേന്ദ്രത്തിനെതിരെ പിണറായി വിജയൻ
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയ്ക്ക് കോട്ടം…
Read More » - 30 March
സെർവർ പണിമുടക്കി! ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തെ റേഷൻ ഏപ്രിൽ വരെ വാങ്ങാൻ അവസരം, തീയതി അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിലിലേക്ക് നീട്ടി. പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടതോടെയാണ് തീയതി നീട്ടി നൽകിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, ഗുണഭോക്താക്കൾക്ക് ഏപ്രിൽ 6…
Read More » - 30 March
നാട്ടിലെത്തി മകനെ ആദ്യമായി കാണുമ്പോൾ അവന് കൊടുക്കാൻ ഒരു മിഠായി പോലും എന്റെ കയ്യിലുണ്ടായിരുന്നില്ല: നജീബ്
പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 16 വർഷത്തെ ബ്ലെസിയുടെ യാത്രയാണ് ഈ സിനിമ. നജീബ് എന്ന യുവാവ് ഗൾഫിലെ മരുഭൂമിയിൽ…
Read More » - 30 March
റിയാസ് മൗലവി വധക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു, നീതി കിട്ടിയില്ലെന്ന് മൗലവിയുടെ ഭാര്യ
കാസർഗോഡ്: കാസർഗോഡ് റിയാസ് മൗലവി വധകേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ പ്രതികരിച്ച് റിയാസിന്റെ ഭാര്യ. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന്…
Read More » - 30 March
മൂന്നാറിൽ വീണ്ടും കാട്ടാന ഭീതി! അക്രമം അഴിച്ചുവിട്ട് പടയപ്പയും ചക്കക്കൊമ്പനും
ഇടുക്കി: മൂന്നാറിനെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം. പടയപ്പ, ചക്കക്കൊമ്പൻ എന്നീ കാട്ടാനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുന്നത്. സിങ്കുകണ്ടത്ത് ഇറങ്ങിയ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്ക്കൽ സരസമ്മ പൗലോസിന്റെ…
Read More » - 30 March
അടയ്ക്ക മോഷണം പതിവ്, ഒടുവിൽ ക്യാമറ സ്ഥാപിച്ച് തോട്ടം ഉടമ!! പിന്നാലെ ക്യാമറയുമായി മുങ്ങി മോഷ്ടാക്കൾ
മലപ്പുറം: അടയ്ക്ക കള്ളന്മാരെ പിടികൂടാൻ തോട്ടത്തിൽ ക്യാമറ സ്ഥാപിച്ച തോട്ടം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം ചോക്കാടാണ് സംഭവം. അടയ്ക്ക കള്ളന്മാരെ പിടിക്കാൻ കമുകിൻ തോട്ടത്തിൽ…
Read More » - 30 March
റിയാസ് മൗലവി വധക്കേസ് : മൂന്ന് പ്രതികളെയും വെറുതെ വിട്ടു
കാസർഗോഡ് : കാസർഗോഡ് റിയാസ് മൗലവി വധകേസില്‍ പ്രതികളെ വെറുതെ വിട്ടു. കാസർകോഡ് ജില്ല പ്രിന്‍സിപ്പല്‍ സെഷന് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്…
Read More » - 30 March
അധ്യാപികയും ഡ്രൈവർ ഹാഷിമും കൊല്ലപ്പെട്ട അപകടം കാറില്‍ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി, ഫോറൻസിക് പരിശോധന
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്നര്‍ ലോറിയിലിടിച്ച് അധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ്. വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ പോലീസ്…
Read More » - 30 March
മലപ്പുറത്ത് വൻ സ്ഫോടക ശേഖരം! പിടിച്ചെടുത്തത് ആയിരക്കണക്കിന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും
മലപ്പുറം വളാഞ്ചേരിയിൽ നിന്നും വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തു. ആയിരക്കണക്കിന് ജലാറ്റിൻ സ്റ്റിക്കറുകളും, ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. വലിയ തോതിൽ സ്ഫോടക…
Read More »