Kerala
- Apr- 2024 -2 April
കോൺഗ്രസിന് വീണ്ടും തിരിച്ചടി: ആറ്റിങ്ങലിലെ മുൻ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിൽ
സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല
Read More » - 2 April
‘അവർ ടൂർ പോയതാണ്, 13 വർഷമായി നവീനും ദേവിയും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്’: കണ്ണീരോടെ പിതാവ് ബാലൻ മാധവൻ
അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും മരണവാർത്ത വിശ്വസിക്കാനാകാതെ കുടുംബം. പ്രശസ്ത വൈൽഡ് ലൈഫ്…
Read More » - 2 April
മരണത്തിനു പിന്നിൽ സാത്താൻ സേവ, നവീന്‍ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെക്കുറിച്ച്: കൂടുതൽ വിവരങ്ങൾ പുറത്ത്
നവീൻ പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയിൽ അംഗമായിരുന്നു
Read More » - 2 April
‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’: ആത്മഹത്യാ കുറിപ്പ് പോലും ഒരുപോലെ
തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ,…
Read More » - 2 April
കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ
ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
Read More » - 2 April
ദേവിയുടെയും ഭർത്താവിന്റെയും ആര്യയുടെയും ദേഹമാസകലം മുറിവുകൾ, ബ്ലാക്ക് മാജിക് ദുരന്തം: സൂര്യ കൃഷ്ണമൂര്‍ത്തി
ഇറ്റാ നഗറിലെ ഹോട്ടല്‍ മുറിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്
Read More » - 2 April
ഞങ്ങള്‍ ഡിവോഴ്സായി: മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞെന്ന് സുജിത് വാസുദേവ്
2000 ല്‍ ആണ് മഞ് ജുപിള്ളയും സുജിത് വാസുദേവും വിവാഹിതരാകുന്നത്
Read More » - 2 April
റിയാസിന്റെ പ്രസംഗത്തില്‍ ചട്ടലംഘനം? തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറാമാനെ മാറ്റി എളമരം കരീം, വിശദീകരണവുമായി റിയാസ്
കോഴിക്കോട്: കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനെതിരെ പരാതി. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ ക്യാമറ മാറ്റിയതിനെതിരെയാണ് പരാതി. നിരീക്ഷണ ക്യാമറാമാനെ സ്ഥാനാര്‍ത്ഥി…
Read More » - 2 April
മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു
കായംകുളം: മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ കായംകുളത്ത് അപകടത്തിൽ പെട്ടു. മന്ത്രിയുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന…
Read More » - 2 April
കരുവന്നൂർ തട്ടിപ്പ്: അക്കാര്യത്തിൽ ഒരു സംശയവും വേണ്ട, നടന്നിരിക്കുമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസ് വീണ്ടും ജനശ്രദ്ധ പിടിച്ച് പറ്റുന്നു. കേസിൽ കുറ്റക്കാരായ എല്ലാവരെയും പിടികൂടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് കാരണമായത്.…
Read More » - 2 April
സിദ്ധാർഥനെ മർദ്ദിച്ചത് അസിസ്റ്റന്റ് വാർഡൻ അറിഞ്ഞിരുന്നു- വിദ്യാർത്ഥിയുടെ മൊഴി
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്ത്ഥന് ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന്…
Read More » - 2 April
‘ബുദ്ധിയും നല്ല മനസുമാണ് ആളുകൾ നോക്കുന്നതെങ്കിൽ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ, ഞാൻ സ്ത്രീലമ്പടനല്ല’ -സന്തോഷ് വർക്കി
ആറാട്ട് എന്ന മോഹൻലാൽ സിനിമയുടെ റിവ്യു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി. പിന്നീട് നടി നിത്യ മേനോനോട് തനിയ്ക്ക്…
Read More » - 2 April
ഫായിസ് കുഞ്ഞിനെ മുമ്പും കൊല്ലാൻ ശ്രമിച്ചു, പിഞ്ചുശരീരത്തിന് താങ്ങാനാവാത്ത ക്രൂരത ചെയ്തത് കുട്ടി തന്റേതല്ലെന്ന് പറഞ്ഞ്
ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിനെ പിതാവ് ചവിട്ടിക്കൊലപ്പെടുത്തുകയാരുന്നു എന്ന് വെളിപ്പെടുത്തുന്ന സംഭാഷണം പുറത്ത്. ദൃക്സാക്ഷിയായ സഹോദരീ ഭർത്താവിന്റെ വെളിപ്പെടുത്തലാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൃത്യം നടത്തിയതിനുശേഷം സുഹൃത്തുമായുള്ള ഫോണ്‍…
Read More » - 2 April
കരുവന്നൂരില്‍ ഇഡി വന്നാല്‍ ഭയമില്ല, തൃശൂരില്‍ ബിജെപിക്ക് ഗുണം ചെയ്യില്ല: സിപിഎം നേതാവ് എം.കെ കണ്ണന്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എം.കെ കണ്ണന്. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും…
Read More » - 2 April
മരിച്ചയാളുടെ പേരിലുള്ള പെൻഷൻ ഒരു വർഷത്തോളം തട്ടിയെടുത്തു: യൂത്ത് കോൺഗ്രസ് നേതാവ് ഹക്കീം പെരുമുക്കിനെതിരെ കേസെടുത്തു
മലപ്പുറം: മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ്…
Read More » - 2 April
മർദ്ദിച്ചതോടെ പേടിച്ചകുഞ്ഞ് ഫായീസിന്റെ മാതാവിനരികില്‍ അഭയംതേടി, മടിയില്‍നിന്ന് വലിച്ചിറക്കി ചവിട്ടി തലചുമരിലിടിപ്പിച്ചു
ഉദരംപൊയിലിലെ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റിനെ പിതാവ് ചവിട്ടിക്കൊലപ്പെടുത്തുകയാരുന്നു എന്ന് വെളിപ്പെടുത്തുന്ന സംഭാഷണം പുറത്ത്. ദൃക്സാക്ഷിയായ സഹോദരീ ഭർത്താവിന്റെ വെളിപ്പെടുത്തലാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൃത്യം നടത്തിയതിനുശേഷം സുഹൃത്തുമായുള്ള ഫോണ്‍…
Read More » - 2 April
മറ്റുസംസ്ഥാനങ്ങൾ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, രാഷ്ട്രപതിക്ക് എതിരെവരെ കേസ് നടത്തി തോറ്റു തുന്നംപാടി- ജിതിൻ
അധിക കടമെടുപ്പിന് കേന്ദ്രം അനുവദിക്കാത്തതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ പോയെങ്കിലും അനുകൂലമായ വിധിയല്ല അവിടെ നിന്ന് വന്നത്. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത ആണ് ഇതിനെല്ലാം…
Read More » - 2 April
മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നു, കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാതെ ക്രൂരത
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു. വിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നതിന് സീനിയർ നഴ്സിങ് ഓഫീസർ പി.ബി. അനിതയ്ക്ക് തന്റെ ജോലിയിൽ പോലും പ്രശ്നമുണ്ടായി. അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനൽകിയ…
Read More » - 1 April
സൂര്യാഘാതം ഒഴിവാക്കാൻ ചെയ്യേണ്ടത്
ചൂട് കൂടിവരികയാണ്. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന മുന്നറിയിപ്പുമുണ്ട്. ജൂണ്‍ മാസം എത്തുന്നത് വരെ ഇപ്പോള്‍ മലയാളിയുടെ വലിയ പേടിയാണ് ‘സൂര്യാഘാതം’. മാർച്ച്, ഏപ്രിൽ മാസത്തെ ചൂടിനെ…
Read More » - 1 April
‘കള്ളക്കടൽ’ പ്രതിഭാസം: നാളെ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: ‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെയും കടലാക്രമണത്തിന് സാധ്യത. നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാല…
Read More » - 1 April
വിവാഹാഭ്യർത്ഥന നിരസിച്ചു: 42 കാരിയായ കാമുകിയെ കുത്തിക്കൊന്ന് യുവാവ്
ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ക്യാബ് ഡ്രൈവർ ആയ 35 കാരനാണ് കാമുകിയെ കൊലപ്പെടുത്തിയത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ കയറിയ ഇയാൾ കുറ്റം…
Read More » - 1 April
പട്ടാഴിമുക്ക് അപകടം: ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി
പത്തനംതിട്ട: അനുജയുടെയും ഹാഷിമിന്റെയും മരണത്തിനിടയാക്കിയ പട്ടാഴിമുക്ക് അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന് മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്…
Read More » - 1 April
7 ദിവസം കാത്തിട്ടും അച്ഛന് കാണാനായില്ല, ആമിയെ അവസാനമായി കണ്ട് അമ്മയും സഹോദരനും
ഇടുക്കി: ഒരാഴ്ചയിലേറെ മോർച്ചറിയിൽ തണുപ്പിൽ കാത്തുകിടന്നിട്ടും ആമിയെ കാണാൻ അച്ഛനായില്ല. ഒടുവിൽ അൽപ ജീവനിലേയ്ക്ക് മടങ്ങിവന്ന അമ്മയും അനിയനും ചേർന്ന് ആമിക്ക് അന്ത്യയാത്ര നൽകി. കഴിഞ്ഞ മാർച്ച്…
Read More » - 1 April
പെന്ഷന് മുടങ്ങിയപ്പോള്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച തൊണ്ണൂറുകാരി മരിച്ചു
ഇടുക്കി: പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് റോഡില്‍ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ച വയോധിക മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലെ പൊന്നമ്മ (90) ആണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച…
Read More » - 1 April
‘ആടുജീവിതം’ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു: ബെന്യാമിനെതിരെ കടുത്ത വിമർശനവുമായി ഹരീഷ് പേരടി
‘ആടുജീവിതം’ നോവലിന്റെ രചയിതാവ് ബെന്യാമിനെതിരെ നടൻ ഹരീഷ് പേരടി. നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ് ഇവരെന്നും നോവൽ…
Read More »