KeralaLatest NewsNews

വിവാഹ വിരുന്നില്‍ വരനും വധുവും അടക്കം 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ: സംഭവം ഷൊർണൂരില്‍

വധുവരന്മാർ ഉൾപ്പെടെ ചികിത്സയിലാണ്

ഷൊർണൂർ: വിവാഹച്ചടങ്ങില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ച 150-ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഷൊർണൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. വധുവരന്മാർ ഉൾപ്പെടെ ചികിത്സയിലാണ്.

read also: ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് : സന്തോഷ് ജോര്‍ജ് കുളങ്ങര

വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെല്‍ക്കം ഡ്രിങ്കില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. പനി, ഛർദി അടക്കമുള്ള അസുഖങ്ങളാണ് കൂടുതൽപേർക്കും അനുഭവപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button