Kerala
- Jun- 2024 -20 June
ക്ഷേമപെൻഷൻ കൊടുക്കാതെ നവകേരളസദസ് ധൂർത്ത്, മൈക്കിനോട് അസഹിഷ്ണുത, വിദേശയാത്ര ഒഴിവാക്കാമായിരുന്നു: പിണറായിക്ക് വിമർശനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തിൽ പിണറായി വിജയനെതിരെ ഉയരുന്നത് കടുത്ത വിമർശനങ്ങൾ. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, തുടങ്ങിയവയ്ക്കും വിമർശനമുയർന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനിടയിൽ നടത്തിയ വിദേശയാത്ര…
Read More » - 20 June
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടര്‍ ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെ മുതലപ്പൊഴി അഴിമുഖത്തുണ്ടായ…
Read More » - 20 June
ദേവസ്വവും പട്ടികജാതി വികസനവും ഏറ്റെടുത്ത് മുഖ്യമന്ത്രി: സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകൾ ഇനി മുഖ്യമന്ത്രിയായിരിക്കും കൈകാര്യം ചെയ്യുക.…
Read More » - 20 June
മദ്യപിക്കാൻ പോകാതിരിക്കാൻ മോട്ടോർ സൈക്കിൾ വയർ കട്ട് ചെയ്തതിന് അനിയനെ കുത്തിക്കൊന്നു: ഒളിവിലായിരുന്ന ചേട്ടൻ അറസ്റ്റിൽ
കായംകുളം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് നഗറിലെ വാടകക്ക് താമസിക്കുന്ന ഷാഹുൽ ഹമീദ് മകൻ സാദിഖിനെ (38) കൊലപ്പെടുത്തിയ കേസിൽ…
Read More » - 20 June
ശത്രുദോഷ ശാന്തിയ്ക്കും മനഃസന്തോഷത്തിനും ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗ്ഗ തടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം…
Read More » - 19 June
ജൂൺ 18നു നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി
നീറ്റ് പരീക്ഷാ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെയാണ് പുതിയ നടപടി.
Read More » - 19 June
മുഖ്യമന്ത്രിയെ അവനെന്ന് വിളിച്ച് അഭിസംബോധന, ബോംബ് പൊട്ടിത്തെറിച്ച് മരിച്ചത് വൃദ്ധനല്ലേ: വിവാദപരാമര്‍ശവുമായി സുധാകരന്
തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് എരഞ്ഞോളി സ്വദേശി വേലായുധൻ മരിച്ചത്
Read More » - 19 June
സ്ഫോടനം പാര്‍ട്ടിഗ്രാമങ്ങളില്‍, കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം – കെ.സുരേന്ദ്രൻ
മയക്കുമരുന്ന് കച്ചവടം, ഗുണ്ടാ പിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായതെന്നും സുരേന്ദ്രൻ
Read More » - 19 June
ഭാര്യയെ സംശയം: വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍
ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്.
Read More » - 19 June
‘കണ്ണൂരില്‍ ബോംബ് പൊട്ടി വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ? വിവാദ പരാമര്‍ശവുമായി കെ സുധാകരന്
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന് ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ…
Read More » - 19 June
കൊച്ചിയിലെ സൂചനാ ബോര്‍ഡുകളിലും പൊതുസ്ഥലങ്ങളിലും ഗ്രാഫിറ്റി, പൊലീസ് അന്വേഷണം തുടങ്ങി
മരട്: കൊച്ചി നഗരത്തിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കുന്ന ഗ്രാഫിറ്റികള്‍ക്കു പിന്നില്‍ ആരെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ട് മരട് നഗരസഭ സെക്രട്ടറി പരാതി…
Read More » - 19 June
അമ്മയുടെ തലപ്പത്ത് മോഹൻലാൽ തന്നെ, ട്രെഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ ഉണ്ണി മുകുന്ദൻ
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും. അതേസമയം ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു…
Read More » - 19 June
തലസ്ഥാനത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു: മൂക്ക് ഛേദിച്ച നിലയിൽ മൃതദേഹം
തിരുവനന്തപുരം: തലസ്ഥാനത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജിയെ ആണ് കൊലപ്പെടുത്തിയത്. മുപ്പത്തിനാല് വയസായിരുന്നു. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ്…
Read More » - 19 June
ഇവിടെ സ്ഥിരമായി ബോംബ് നിർമ്മാണം, പുറത്ത് പറയാത്തത് ഭയന്നിട്ട്, ജീവിക്കാൻ അനുവദിക്കണമെന്നാണ് പാർട്ടിയോടുള്ള അപേക്ഷ-യുവതി
കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അയൽവാസി. വേലായുധന്റെ അയൽവാസി സീന ആണ് സമീപത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. മുൻപും…
Read More » - 19 June
സിപിഎമ്മിന് ചിഹ്നം ബോംബ് മതി, സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നു നോക്കരുതെന്ന് നിര്‍ദേശം നല്‍കണം: വി.ഡി സതീശന്
കണ്ണൂര്‍: തലശ്ശേരിയിലെ എരഞ്ഞോളിയില്‍ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ച സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സ്ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് എങ്ങനെ…
Read More » - 19 June
മോദി-മാര്‍പാപ്പ കൂടിക്കാഴ്ച നടന്നാല്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സന്തോഷ വാര്‍ത്ത: ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി-മാര്‍പാപ്പ കൂടിക്കാഴ്ച ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സന്തോഷ വാര്‍ത്തയെന്ന് സീറോ മലബാര്‍ സഭ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത്…
Read More » - 19 June
മോഹന്‍ലാല്‍ വീണ്ടും ‘അമ്മ’ പ്രസിഡന്റ്, സംഘടനയുടെ തലപ്പത്ത് ഇത് മൂന്നാം തവണ
കൊച്ചി: നടന് മോഹന്‍ലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹന്‍ലാല്‍ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി…
Read More » - 19 June
25 ശനിയാഴ്ചകള് പ്രവൃത്തിദിനം ആക്കിയതിനെതിരെ അധ്യാപക സംഘടനകള്‍, സര്‍ക്കാരിന്റെ തീരുമാനം നയപരമാണെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂള്‍ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അധ്യാപക സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ നയപരമായ…
Read More » - 19 June
വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് സിപിഎം
പത്തനംതിട്ട: പീഡനക്കേസില്‍ പ്രതിയായ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കല്‍ കമ്മിറ്റി അംഗം സി. സി. സജിമോനെ ആണ് പാര്‍ട്ടി തിരിച്ചെടുത്തത്. 2018 ല്‍…
Read More » - 19 June
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ന്യൂനപക്ഷ വിരുദ്ധ പരാമർശം: സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി
കോഴിക്കോട്: വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്ലിം വിരുദ്ധ പരാമർശം പോസ്റ്റ് ചെയ്ത നേതാവിനെ സിപിഎം പുറത്താക്കി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെയാണ് സിപിഎം…
Read More » - 19 June
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വീണ്ടും ട്വിസ്റ്റ്: ഒത്തുതീര്‍പ്പാക്കിയെന്ന് പ്രതി രാഹുല്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പ്രതി രാഹുല്‍ പി ഗോപാല്‍. യുവതിയുടെ സത്യവാങ്മൂലം അംഗീകരിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പരാതി പിന്‍വലിച്ചെന്ന…
Read More » - 19 June
കായംകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. മരിച്ച യുവാവിനെ…
Read More » - 19 June
വീട്ടുകാർ വിശ്വസിച്ചത് മകന് അർമേനിയയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്ന്, രഹസ്യമായി നാട്ടിലെത്തി ലഹരി വ്യാപാരം
കോഴിക്കോട്: ആൽബിൻ സെബാസ്റ്റ്യൻ കോഴിക്കോട് വൻ സെറ്റപ്പിൽ ലഹരി കച്ചവടം നടത്തുമ്പോഴും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത് അർമേനിയയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്നായിരുന്നു. കഴിഞ്ഞ ദിവസം പെരുവണ്ണാമുഴി സ്വദേശി…
Read More » - 19 June
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: ഇന്ന് ആറു ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ…
Read More » - 19 June
മൂർഖൻ പാമ്പിൽ നിന്നും കാഴ്ചപരിമിതിയുള്ള യജമാനനെ രക്ഷിച്ച് വളർത്തുനായ: നാട്ടുകാരുടെ കണ്ണിലുണ്ണിയായി ചിറക്കടവിലെ കിട്ടു
പൊൻകുന്നം: ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ വീട്ടിലെ വളർത്തുനായയാണ് ഇപ്പോൾ നാട്ടുകാരുടെ ഹീറോ. സ്വന്തം ജീവൻ പണയംവെച്ചും കാഴ്ച്ചുപരിമിതിയുള്ള യജമാനന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് കിട്ടു എന്ന വളർത്തുനായ. ചിറക്കടവ്…
Read More »