Kerala
- Apr- 2022 -12 April
ഭാര്യ പ്രസവമുറിയിൽ, മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിൽ മറന്നു: ചെങ്ങന്നൂരിൽ നടന്നത്
ഭാര്യ പ്രസവമുറിയിൽ, ഭർത്താവ് മകനുമായി ബാറില്‍: മകനെ ബാറിൽ മറന്ന് അച്ഛൻ, ചെങ്ങന്നൂരിൽ നടന്നത്
Read More » - 12 April
‘പാറ്റ ശ്വസിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ച ഒരു ടീച്ചറും ഉപകാരപ്രദമായ ഈ കാര്യങ്ങളൊന്നും പഠിപ്പിച്ചില്ല’:വൈറൽ കുറിപ്പ്
ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങൾ മെനു കാർഡിൽ വരുന്ന കാലം വരുമെന്ന് മുരളി തുമ്മാരുക്കുടി മുൻപൊരിക്കൽ എഴുതിയിരുന്നു. മലയാളികളുടെ മാറുന്ന ഭക്ഷണ വിഭവങ്ങളെ കുറിച്ച്…
Read More » - 12 April
വ്യായാമവും ഡയറ്റും ഇല്ലാതെ തന്നെ വണ്ണം കുറയ്ക്കാൻ ചില സൂത്രവിദ്യകൾ
വണ്ണം വെയ്ക്കുന്നത് പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. പ്രത്യേകിച്ച് അമിത വണ്ണം. ഇത് കുറയ്ക്കാൻ ഡയറ്റും വ്യായാമവും ചെയ്യുന്നവരുണ്ട്. അത് നല്ല കാര്യവുമാണ്. എന്നാൽ, നിത്യേനയുള്ള ഓട്ടത്തിനിടെ പലർക്കും…
Read More » - 11 April
ക്ഷേത്രത്തിലെ ഉത്സവ കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ
തൃശൂര്‍: കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടിയില്‍ നിന്ന് ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്ഐ. പൊതു ഇടങ്ങളെ മതേതരമായ കലാസാംസ്കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ…
Read More » - 11 April
തന്റെ വീട്ടില്‍ സീതാറാം യെച്ചൂരി മാത്രമല്ല മന്മോഹന് സിംഗും വി പി സിംഗും വന്നിട്ടുണ്ടെന്ന് കെ.വി തോമസ്
കൊച്ചി: തന്റെ വീട്ടില്‍ സീതാറാം യെച്ചൂരി മാത്രമല്ല, മന്മോഹന് സിംഗും വി.പി സിംഗും വന്നിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ഈ തിരക്കഥയ്ക്ക് പിന്നിലുള്ള ആളിനെ…
Read More » - 11 April
പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയിലേക്ക് മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ
തിരുവനന്തപുരം: പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഏപ്രിൽ 12ന് ഹൈക്കോടതി മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ. മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം…
Read More » - 11 April
കാര്‍ ബൈക്കിനെ മറികടന്നു, പ്രകോപിതരായ യുവാക്കള്‍ എസ്ഐയേയും കുടുംബത്തേയും നടു റോഡില്‍ ആക്രമിച്ചു
കൊല്ലം: കാര്‍ ബൈക്കിനെ മറികടന്നതില്‍ പ്രകോപിതരായ യുവാക്കള്‍ നടുറോഡിലിട്ട് എസ്ഐയേയും കുടുംബത്തേയും തല്ലിച്ചതച്ചു. കൊല്ലത്താണ് സംഭവം. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയ്ക്കും ഭാര്യയ്ക്കും മകനുമാണ് മര്‍ദ്ദനമേറ്റത്.…
Read More » - 11 April
ഞങ്ങൾ ആംബുലൻസിൽ കയറിയാണ് കണ്ടത്, ഞാൻ എടുത്ത ഫോട്ടോ ജോസഫൈനെ കാണിച്ചു: എകെ ബാലൻ
ഞാൻ ജോസഫൈൻ്റെ മനോഹരമായ ഒരു ഫോട്ടോ എടുത്തുവെന്ന കാര്യം പറഞ്ഞു
Read More » - 11 April
ശക്തമായ കാറ്റില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു : ആളപായമില്ല
കൊടുങ്ങല്ലൂര്‍ : കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. അഴീക്കോട് ഇടിയന്ചാല്കരയില് മണ്ണാംഞ്ചേരി കൊച്ചു കദീജയുടെ വീട്ടില്‍ കഴിഞ്ഞ രാത്രിയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കാറ്റ്…
Read More » - 11 April
സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു. ഇതോടെ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ,…
Read More » - 11 April
‘കണിക്കൊന്നയെ അപമാനിച്ചു’: ഗൗരി സിജി മാത്യൂസിന്റെ വിഷു ഫോട്ടോകള്‍ വിവാദത്തില്‍
കൊച്ചി: കണിക്കൊന്ന പൂവ് കൊണ്ട് തൊപ്പിയും ശരീരഭാഗങ്ങൾ മറയ്ക്കുന്ന വസ്ത്രവും ധരിച്ചു ഫോട്ടോഷൂട്ട് നടത്തിയ മോഡൽ വിവാദത്തിൽ. കണിക്കൊന്നയെ അപമാനിച്ചുവെന്ന് ആരോപിച്ച് മോഡലും നടിയുമായ ഗൗരി സിജി…
Read More » - 11 April
അതിന്റെ ക്രെഡിറ്റ് ആർഎസ്എസിന് തന്നെയിരിക്കട്ടെ: ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം
തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി അദ്ധ്യാപികയും പൊതുപ്രവർത്തകയുമായ ബിന്ദു അമ്മിണി രംഗത്ത്. സംഘപരിവാർ പ്രവർത്തകർ ഫേക്ക് ഐഡി ഉണ്ടാക്കി, താൻ പറഞ്ഞുവെന്ന വിധത്തിൽ പലതും പ്രചരിപ്പിക്കുകയാണെന്ന് ബിന്ദു…
Read More » - 11 April
റോഡപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികം; കേന്ദ്രസർക്കാർ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും
തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച…
Read More » - 11 April
യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു : സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി: യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ ഇരട്ട സഹോദരങ്ങള്‍ പിടിയില്‍. എറണാകുളം സി.പി ഉമ്മര്‍ റോഡ് കരിത്തലപറമ്പ് വീട്ടില്‍ രാഹുല്‍…
Read More » - 11 April
കാവ്യാ മാധവന് ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ട് പോകുന്നത് അവരുടെ അവകാശം:കാവ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഈശ്വര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട്, കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാകും താരത്തെ ചോദ്യം ചെയ്യുക. നേരത്തെ,…
Read More » - 11 April
രക്തബാങ്കുകളെ ബന്ധിപ്പിച്ച് പേ ടി.എം ഇ-രക്തകോശ് ആപ്
കൊച്ചി: മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റില്‍ സാമ്പത്തിക സേവനദാതാക്കളായ പേ ടി.എം, 2100 രക്തബാങ്കുകളുമായി ഇടപാടുകാരെ ബന്ധിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇ-രക്തകോശ് ആപ്പുമായാണ് പേ ടി.എം ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു…
Read More » - 11 April
കറണ്ടില്ല: എറണാകുളം മഹാരാജാസ് കോളേജിൽ ഫ്ളാഷ് ലൈറ്റ് തെളിയിച്ച് പരീക്ഷ എഴുതി വിദ്യാർത്ഥികൾ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് മൊബൈൽ ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ. ഇന്ന് നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷയിലാണ് വിദ്യാർത്ഥികൾ മൊബൈൽ ലൈറ്റ്…
Read More » - 11 April
കോവിഡ് വ്യാപനം കുറയുന്നു: ഇനി മുതല്‍ പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്. ഈ സാഹചര്യത്തില്‍ പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. എന്നാല്‍, ഇനിമുതല്‍ പരിശോധനകള്‍ തുടരുമെങ്കിലും കണക്കുകള്‍ പുറത്തുവിടില്ലെന്നാണ് സര്‍ക്കാരിന്റെ…
Read More » - 11 April
നിസ്കരിക്കാനെത്തിയ 9 കാരന് പ്രകൃതി വിരുദ്ധ പീഡനം: വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ, കുട്ടി മനോനില തെറ്റി ചികിത്സയിൽ
മലപ്പുറം: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി 8 വര്‍ഷത്തിന് ശേഷം പിടിയില്‍. 2014 ലാണ് സംഭവം. നിലമ്പൂരില്‍ അഞ്ചാം ക്ലാസുകാരനെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങുകയായിരുന്നു. പ്രതിയെ…
Read More » - 11 April
സാന്ത്വന പ്രവാസി ദുരിതാശ്വാസനിധിയിൽ റെക്കോഡ് ഗുണഭോക്താക്കൾ
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ് പ്രവാസി ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വർഷം നടന്നത് റെക്കോഡ് സഹായ വിതരണം. 4614 പേർക്ക് 30 കോടി രൂപയാണ്…
Read More » - 11 April
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
നിലമ്പൂര്‍: പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയെയാണ് പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 2014-ലായിരുന്നു…
Read More » - 11 April
വാട്ടര്‍ മെട്രോ ജെട്ടി: ഹരിത ട്രിബ്യൂണല്‍ വിധിക്ക് ഹൈക്കോടതി സ്റ്റേ
കൊച്ചി: വാട്ടര്‍ മെട്രോയുടെ നിര്‍മാണം പുരോഗമിക്കുന്ന ഹൈക്കോടതി ജെട്ടി പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ചെന്നൈ ദേശീയ ഹരിത ട്രീബ്യൂണലിന്റെ ഇടക്കാല…
Read More » - 11 April
അതിഥി തൊഴിലാളികളെ ജോലിക്കെത്തിക്കുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്തും: മന്ത്രി
തിരുവനന്തപുരം: കേരളത്തിലേക്ക് അതിഥി തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്നതിന് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ഇതിനായി തൊഴിലാളികളെ എത്തിക്കുന്ന കോൺട്രാക്ടർമാർക്ക് നിബന്ധനകൾ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു.…
Read More » - 11 April
ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
ആലുവ: 900 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. മലയാറ്റൂർ തേക്കിൻ തോട്ടം പോട്ടശ്ശേരി വീട്ടിൽ പി.ആർ. നിതിനെയാണ് (29) എക്സൈസ് പിടികൂടിയത്. 25 ലക്ഷം രൂപ…
Read More » - 11 April
‘യൂറോപ്യൻ ജീവിത നിലവാരത്തിലേക്ക് കേരളം ഉയർന്നു കഴിഞ്ഞു’: സീതാറാം യെച്ചൂരിയ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: യൂറോപ്യൻ ജീവിത നിലവാരത്തിലേക്ക് കേരളം ഉയർന്നു കഴിഞ്ഞുവെന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ‘സാമ്പത്തിക…
Read More »