Kerala
- Apr- 2022 -12 April
മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയിൽ
വയനാട് : മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം, വയനാട് സൈബർ പോലീസിന്റെ പിടിയിലായി. പഞ്ചാബ് ബട്ടിൻഡ സ്വദേശികളായ ചരൺജീത് കുമാർ, രാജ്നീഷ്…
Read More » - 12 April
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപ്പെട്ട സംഭവം: ദുരൂഹതയെന്ന് എംഡി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് കല്ലമ്പലത്തിന്…
Read More » - 12 April
കൊച്ചിയിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകളുടെ കുട്ടികളെയും മരിക്കാൻ നിർബന്ധിച്ചിരുന്നതായി സൂചന
കൊച്ചി: കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ കുട്ടികളെയും ജീവനൊടുക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിരുന്നെന്ന് സൂചന. എന്നാൽ, ഭയന്ന കുട്ടികള്‍ ഇതിനു വിസമ്മതിക്കുകയായിരുന്നു. മരിക്കുന്ന വിവരം പിതാവ്…
Read More » - 12 April
കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
പെരുമ്പാവൂർ: കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത് മണ്ണേപറമ്പിൽ ഷിഹാബ് (29) ആണ് മരിച്ചത്. എംസി റോഡിൽ മലമുറിയിൽ…
Read More » - 12 April
അദ്ധ്യാപക സമരം മൂലം വിദ്യാർത്ഥികൾക്ക് തോൽവി: പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് ഉപരോധിച്ചു
കോഴിക്കോട്: അദ്ധ്യാപകരുടെ സമരം കാരണം പരീക്ഷ മുടങ്ങിയ വിദ്യാർത്ഥികൾ തോറ്റതില്‍ സമരം ശക്തമാകുന്നു. മുക്കം കെ.എം.സി.ടി. പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികളാണ് സമരം നടത്തുന്നത്. 500 വിദ്യാർത്ഥികൾ തോറ്റതില്‍…
Read More » - 12 April
റോഡ് പണിക്കെത്തിയ തൊഴിലാളികൾക്ക് സി ഐയുടെ മര്‍ദ്ദനം
പാലക്കാട് : അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊഴിലാളികളെ കോഴിക്കോട് നല്ലളം സിഐ മര്‍ദ്ദിച്ചതായി പരാതി. തൊടുപുഴ സ്വദേശിയായ അലക്സ്, കൃഷ്ണഗിരി സ്വദേശിയായ മരതകം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.…
Read More » - 12 April
പന്നിയങ്കര ടോൾ പ്ലാസയിലെ അമിത ടോൾ നിരക്ക്: പാലക്കാട്-തൃശൂർ റൂട്ടിൽ ഇന്ന് മുതൽ അനിശ്ചിതകാല ബസ് സമരം
പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് പാലക്കാട്-തൃശൂർ റൂട്ടിൽ ഇന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. 150 ഓളം…
Read More » - 12 April
ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ അമ്മക്കും മകനും പരിക്ക് : അഞ്ചുപ്രതികൾ പിടിയിൽ
ബദിയടുക്ക: ജീപ്പിലെത്തിയ ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ അമ്മയ്ക്കും മകനും പരിക്ക്. സംഭവത്തിലെ അഞ്ചുപ്രതികളും പൊലീസ് പിടിയിലായി. മായിപ്പാടി സ്വദേശികളായ രാഘവേന്ദ്ര പ്രസാദ്, പുരന്തരഷെട്ടി, ബാലചന്ദ്ര, കര്‍ണാടക പുത്തൂറിലെ…
Read More » - 12 April
കെ സ്വിഫ്റ്റ് ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി: കന്നി യാത്രയിൽ തന്നെ രണ്ട് അപകടം, കാരണമായത് കാരണഭൂതമോ?
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നഷ്ടത്തിലോടുമ്പോഴും, സർക്കാർ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റ് നിരത്തലിറങ്ങി. ആദ്യ സർവ്വീസിൽ തന്നെ വാഹനം അപകടത്തിൽ പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ്…
Read More » - 12 April
മകന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
അടിമാലി: മകന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. വാളറ പഴമ്പിള്ളിച്ചാല്‍ പടിയറ വീട്ടില്‍ ചന്ദ്രസേനനാണ് (60) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച കോട്ടയം മെഡിക്കല്‍…
Read More » - 12 April
ഡെബ്റ്റ്, കറന്‍സി മാര്‍ക്കറ്റുകളിലെ ട്രേഡിങ് സമയം ദീര്‍ഘിപ്പിച്ച് ആര്.ബി.ഐ
ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നതോടെ ഡെബ്റ്റ്, കറന്‍സി മാര്‍ക്കറ്റുകളിലെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാൻ തീരുമാനിച്ച് ആര്.ബി.ഐ. ഏപ്രില്‍ 18 മുതൽ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.…
Read More » - 12 April
കെ.എസ്.ഇ.ബി. സമരത്തിൽ ഇടപെടില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: കെ.എസ്.ഇ.ബി. നടത്തുന്ന സമരത്തിൽ മന്ത്രിയോ മുന്നണിയോ ഇടപെടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് കമ്പനിയാണ്.…
Read More » - 12 April
സിപിഎം നേതാവ് ക്രിസ്ത്യൻ പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി: ലവ് ജിഹാദെന്നാരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്
കോഴിക്കോട്: സിപിഎം പ്രാദേശിക നേതാവ് ഇത്തരമതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ സംഭവം വിവാദമാകുന്നു. എന്നാൽ, സംഭവം ലവ് ജിഹാദാണെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാരും…
Read More » - 12 April
ഡല്‍ഹിയില്‍ കോവിഡ് വ്യാപനമേറുന്നു: മൂന്ന് സ്കൂളുകള്‍ അടച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. ഡൽഹിയിൽ കോവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്നു ടി.പി.ആര്. എന്നാൽ,…
Read More » - 12 April
ആര്.ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ: കൂട്ട സ്ഥലം മാറ്റത്തിന് സാധ്യത, അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
മാനന്തവാടി: മാനന്തവാടി സബ് ആർ.ടി.സി. ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ഓഫീസിലെ പതിനൊന്ന് ജീവനക്കാരെ സ്ഥലം മാറ്റാൻ ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ…
Read More » - 12 April
റിയർ വ്യൂ മിറർ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
വാഹമോടിക്കുമ്പോൾ റിയർ വ്യൂ മിററിന്റെ ഉപയോഗം വളരെ പ്രാധാന്യമേറിയതാണ്. കാറിന്റെ ഇരുവശത്തും സംഭവിക്കുന്നത് എന്താണെന്ന് കാണാനാണ് ഔട്ട്സൈഡ് റിയർ-വ്യൂ മിററുകൾ. റിയർ വ്യൂ മിറർ സംബന്ധിച്ച് കേരള…
Read More » - 12 April
‘കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ’: മൻസിയക്ക് വേദിയൊരുക്കി ഡിവൈഎഫ്ഐ
തൃശ്ശൂർ: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ നിന്ന് വിലക്കേർപ്പെടുത്തിയ നർത്തകി മൻസിയക്ക് വേദിയൊരുക്കി നൽകി ഡിവൈഎഫ്ഐ. നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും…
Read More » - 12 April
അമ്മയാണെന്ന് ഓര്‍ക്കാതെ തല്ലിച്ചതച്ചു, എന്നാൽ മകനെ തള്ളാതെ പെറ്റമ്മയുടെ കനിവ്: മദ്യം കേരളത്തെ കീഴടക്കുമ്പോൾ..
കൊല്ലം: ചവറയിൽ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ കണ്ടവർ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. പെറ്റമ്മ എന്ന പരിഗണന നൽകാതെ, വൃദ്ധയെന്നു പോലും നോക്കാതെയാണ് മകൻ ഇവരെ…
Read More » - 12 April
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം…
Read More » - 12 April
ലോറിയുടെ പിന്നിൽ ഘടിപ്പിച്ച കോൺക്രീറ്റ് മിക്സിംഗ് മെഷീനിൽ ബൈക്ക് ഇടിച്ച് ഒരാൾ മരിച്ചു
കാട്ടാക്കട : ലോറിയുടെ പിന്നിൽ ഘടിപ്പിച്ച കോൺക്രീറ്റ് മിക്സിംഗ് മെഷീനിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബാലരാമപുരം ആർ.സി. തെരുവിൽ തൊളിയറത്തല വീട്ടിൽ ജോൺ ബാബുദാസ്(60)…
Read More » - 12 April
എൻജിനിയറിങ് ബിരുദകോഴ്സുകളുടെ ഫീസ് 1.89 ലക്ഷമായി നിജപ്പെടുത്തണമെന്ന് ശുപാർശ
ന്യൂഡൽഹി: എൻജിനിയറിങ് ബിരുദകോഴ്സുകളുടെ വാർഷികഫീസ് പരമാവധി 1.89 ലക്ഷം രൂപയായി നിജപ്പെടുത്തണമെന്ന് ദേശീയ ഫീസ് സമിതി ശുപാർശ നൽകി. കുറഞ്ഞ ഫീസ് 79,000 രൂപയിൽ…
Read More » - 12 April
‘എല്ലാവരേയും കൂട്ടി ബിജെപിയെ ഒറ്റപ്പെടുത്താൻ പോയ സിപിഎം ഒരിടത്ത് മാത്രമായി! പിണറായിസ്തുതിക്കായി കോടികളുടെ ഒരു മാമാങ്കം’
സന്ദീപ് വാചസ്പതി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച 23-ാം സിപിഎം പാർട്ടി കോൺഗ്രസ് വിജയകരമായി പര്യവസാനിച്ചു. ഏത് രാജ്യത്തിന്റെ? ഇന്ത്യാ മഹാരാജ്യത്തിന്റേയോ? ഏയ്…അല്ലല്ല…. നമ്മുടെ ഖേരൾ രാജ്യത്തിന്റെ. പക്ഷേ…
Read More » - 12 April
വൈദ്യുതി ബോർഡ് സമരം ഒത്തുതീർപ്പാക്കുന്നു: വിഷയത്തില്‍ ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാൻ ബി. അശോകും സി.പി.എം. സംഘടനയായ ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ധാരണയായി. ഇന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ചെയർമാനുമായും…
Read More » - 12 April
28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതി പിടിയിൽ
കോഴിക്കോട്: 28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതി അറസ്റ്റിൽ. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസ് ആണ് അറസ്റ്റിലായത്. കോഴിക്കോട് ടൗൺ പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്വർണ്ണാഭരണങ്ങൾ…
Read More » - 12 April
ചക്കയെ ചൊല്ലി തർക്കം : വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ
തൃശൂർ: കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് ശ്രീധരന്റെ പരാതിയിൽ നെടുപുഴ…
Read More »