Kerala
- Apr- 2022 -15 April
‘കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി വിഡി സതീശൻ
പാലക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആഭ്യന്തര വകുപ്പിൽ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.…
Read More » - 15 April
കെ സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചു: അവകാശവാദവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകൾ ഓടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന അവകാശവാദവുമായി കെഎസ്ആർടിസി രംഗത്ത്. സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുകയാണെന്നു കാണിച്ച്, കഴിഞ്ഞദിവസം കെഎസ്ആർടിസി ഫേസ്ബുക്കിൽ…
Read More » - 15 April
വായ്പാ കുടിശിക തീര്‍ത്ത് ആധാരം തിരിച്ചെടുത്ത് നല്‍കിയതിന് നന്ദി പറയാനെത്തിയ അമ്മയുടെ കാല് തൊട്ട് വണങ്ങി സുരേഷ് ഗോപി
കൊടുങ്ങല്ലൂര്‍: വിഷു കൈനീട്ടവും തുടര്‍ന്നുള്ള കാല്‍തൊട്ട് വണക്കവും വന്‍ വിവാദമാക്കിയപ്പോള്‍, മധുരമായി പ്രതികാരം ചെയ്ത് സുരേഷ് ഗോപി എംപി. പണയത്തിലിരുന്ന ആധാരം വായ്പാ കുടിശിക തീര്‍ത്ത് തിരിച്ചെടുത്ത്…
Read More » - 15 April
സംശയരോഗം: ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, ഭർത്താവ് ഹംസ അറസ്റ്റിൽ
പാലക്കാട് : കൊടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. മണ്ണാർക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഭർത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന്…
Read More » - 15 April
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസറാകാം: വിവരങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റെഗുലർ, കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലെ 8 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചു. അപേക്ഷിക്കാനുള്ള…
Read More » - 15 April
‘ഞാന്‍ മത്സരിച്ച തൃശൂരില്‍ ഉള്‍പ്പെടെ ബിജെപി കോടികളുടെ കുഴല്‍പ്പണമൊഴുക്കി’: ഉറവിടം കര്‍ണ്ണാടകയെന്ന് ആരോപണവുമായി പദ്മജ
തൃശൂർ: അഴിമതി ആരോപണത്തിന്റെ പേരില്‍ കർണ്ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, പ്രതികരണവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ രംഗത്ത്. കർണ്ണാടക ഭരിക്കുന്ന ബിജെപി…
Read More » - 15 April
സംസ്ഥാനത്ത് അതിശക്തമായ കാറ്റിന് സാദ്ധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 15 മുതല്‍ 18 വരെ ശക്തമായ കാറ്റിന് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ…
Read More » - 15 April
സുബൈറിന്റെ കൊലപാതകം: ബിജെപിയ്ക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്ന് കെഎം ഹരിദാസ്
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ, ബിജെപിയ്ക്കോ സംഘപരിവാർ അനുകൂല സംഘടനകൾക്കോ പങ്കില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെഎം ഹരിദാസ്.…
Read More » - 15 April
പുളിഞ്ചോട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
രാമനാട്ടുകര: പുളിഞ്ചോട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കൊണ്ടോട്ടിയിൽ നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബൈപാസ് ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് കാർ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന…
Read More » - 15 April
വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പി കെഎസ്ആർടിസി ജീവനക്കാർ: വിവിധയിടങ്ങളിൽ നിരാഹാരവും പട്ടിണിക്കഞ്ഞിയും
എറണാകുളം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ 15 വിഷു ആയിട്ടും മാർച്ച് മാസത്തെ ശമ്പളം നൽകാത്ത പിണറായി വിജയൻ സർക്കാരിനെതിരെ, വിവിധ ഡിപ്പോകളിൽ പ്രതിഷേധം. കെഎസ്ആർടിസി ആലുവ ഡിപ്പോയിൽ…
Read More » - 15 April
സുബൈറിന്റെ കൊലപാതകം: അക്രമി സംഘം എത്തിയത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കാറിലെന്ന് പൊലീസ്
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം എത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, മുൻപ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ…
Read More » - 15 April
വിഷുദിനത്തിൽ രാവിലെ മുതൽ ഓടിനടന്ന് കൈനീട്ടം നൽകി മന്ത്രി വി ശിവൻകുട്ടി, ആന്റണി രാജുവിനും നൽകി
തിരുവനന്തപുരം: വിഷുദിനത്തിൽ രാവിലെ മുതൽ കൈനീട്ടം നൽകുന്ന തിരക്കിലായിരുന്നു മന്ത്രി വി. ശിവൻകുട്ടി. അദ്ദേഹം തന്നെയാണ് ഇത് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക…
Read More » - 15 April
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകം : സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍ കാന്ത് ജാഗ്രതാ നിര്‍ദ്ദേശം നല്കി. അക്രമ സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പൊലീസ്…
Read More » - 15 April
സുബൈറിന്റെ കൊലപാതകം: ആര്‍എസ്എസിനെതിരെ ആരോപണവുമായി പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിന്റെ കൊലപാതകത്തിൽ ആര്‍എസ്എസിനെതിരെ ആരോപണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. കൊലപാതകം ആസൂത്രിതമാണെന്നും നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും…
Read More » - 15 April
പെരുമ്പാവൂരില്‍ വൻ കഞ്ചാവ് വേട്ട : പിടിച്ചെടുത്തത് 300 കിലോ, ഒരാൾ പൊലീസ് പിടിയിൽ
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വൻ ലഹരിവേട്ട. കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ…
Read More » - 15 April
2പേർ വെട്ടുന്നത് കണ്ടെന്ന് സുബൈറിന്റെ പിതാവ്: 4 പേരെന്ന് സാക്ഷി, കൊലയ്ക്ക് കൊല എന്ന നിലയിൽ ചെയ്തെന്ന് എസ്ഡിപിഐ
പാലക്കാട്: എസ്.ഡി.പി.ഐ/ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ രണ്ടുപേർ വെട്ടുന്നത് കണ്ടുവെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് അബൂബക്കർ. അക്രമിസംഘം ബൈക്കിനെ ഇടിച്ചിട്ടശേഷം സുബൈറിനെ വെട്ടുകയായിരുന്നുവെന്നും, രണ്ട് കാറിലായാണ്…
Read More » - 15 April
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. വര്‍ക്കല മേല്‍ വെട്ടൂര്‍ അഴുക്കന്‍ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടില്‍ റാഫി (43) ആണ് പൊലീസ്…
Read More » - 15 April
ആദിവാസി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം മേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ
കൊല്‍ക്കത്ത: ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. പശ്ചിമ ബംഗാളിലെ ബോള്‍പൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വ്യാഴാഴ്ച കങ്കളിത്തലയിലെ ഒരു മേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അഞ്ച്…
Read More » - 15 April
കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു: പരിശോധനയിൽ പിടിച്ചെടുത്തത് 6 കിലോ കഞ്ചാവ്, 2 പേർ പിടിയിൽ
പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചു. പിന്നാലെ, നടന്ന പരിശോധനയിൽ കാറിൽ നിന്ന് ആറ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍…
Read More » - 15 April
യുവതിയെ കമ്പിവടി കൊണ്ട് ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: യുവതിയെ കമ്പിവടി കൊണ്ട് ആക്രമിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുഴിയില്‍ തട്ടില്വിള വീട്ടില്‍ സുല്‍ഫിക്കര്‍ (29) ആണ് അറസ്റ്റിലായത്. അഞ്ചാലുംമൂട് പൊലീസാണ് പ്രതിയെ പിടികൂടിയത്. യുവതിയോടൊപ്പം താമസിക്കുകയായിരുന്നു…
Read More » - 15 April
സുബൈർ കൊലപാതകം: പിന്നിൽ ആർ.എസ്.എസ്, സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ശ്രമമെന്ന് എസ്.ഡി.പി.ഐ
പാലക്കാട്: പാലക്കാട് എലപ്പള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന ആരോപണവുമായി എസ്.ഡി.പി.ഐ. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. രണ്ട് കാറുകളിലായി എത്തിയ ഒരു…
Read More » - 15 April
പന്നിയെ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
കല്ലമ്പലം: പന്നിയെ ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ഒറ്റൂര്‍ തോപ്പുവിള പുത്തന്‍വീട്ടില്‍ സജീവ്-സിന്ധു ദമ്പതികളുടെ മകന് കുട്ടപ്പായി എന്ന എസ്. വിജയ്…
Read More » - 15 April
കടയില്‍ അതിക്രമിച്ചു കയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
ചവറ: സ്റ്റേഷനറി കടയില്‍ അതിക്രമിച്ചുകയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. മാലിഭാഗം മാച്ചാരുവിളയില് അനീഷ് (38) ആണ് പൊലീസ് പിടിയിലായത്. യുവതി തെക്കുംഭാഗം പൊലീസില്‍ നല്കിയ പരാതിയുടെ…
Read More » - 15 April
യുവതിയുടെ വീടിന് നേരെ ആക്രമണം : യുവാവ് അറസ്റ്റില്‍
ചവറ: യുവതിയുടെ വീടാക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. കോയിവിള മേലേഴത്ത് കിഴക്കതില്‍ വീട്ടില്‍ അനീഷ് (29) ആണ് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കുടുംബ കോടതിയില്‍…
Read More » - 15 April
ലവ് ജിഹാദില്‍ നിന്ന് തടിയൂരാനാണ് കൈനീട്ടം വിവാദമാക്കിയത് : സുരേഷ് ഗോപി
തിരുവനന്തപുരം: കൈനീട്ട വിവാദം ഉണ്ടാക്കിയത് സിപിഎം ആണെന്ന് സുരേഷ് ഗോപി എംപി. ലവ് ജിഹാദില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഎം ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതില്‍…
Read More »