KollamNattuvarthaLatest NewsKeralaNews

യു​വ​തി​യെ കമ്പിവ​ടി കൊ​ണ്ട് ആ​ക്ര​മിച്ചു : യുവാവ് അറസ്റ്റിൽ

കാ​ഞ്ഞി​രം​കു​ഴി​യി​ല്‍ ത​ട്ടി​ല്‍വി​ള വീ​ട്ടി​ല്‍ സു​ല്‍ഫി​ക്ക​ര്‍ (29) ആ​ണ് അറസ്റ്റിലായത്

അ​ഞ്ചാ​ലും​മൂ​ട്: യു​വ​തി​യെ ക​മ്പിവ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച​ യുവാവ് അ​റ​സ്റ്റിൽ. കാ​ഞ്ഞി​രം​കു​ഴി​യി​ല്‍ ത​ട്ടി​ല്‍വി​ള വീ​ട്ടി​ല്‍ സു​ല്‍ഫി​ക്ക​ര്‍ (29) ആ​ണ് അറസ്റ്റിലായത്. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സാണ് പ്ര​തിയെ പി​ടികൂടി​യ​ത്.

യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. ഇ​രു​മ്പ് ക​മ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​ഞ്ഞ യു​വ​തി​യു​ടെ ഇ​ട​ത് കൈ ​ഒ​ടി​ഞ്ഞു. യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്‌ പ്ര​തിയെ അറസ്റ്റ് ചെയ്ത​ത്.

Read Also : അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികള്‍ മരിച്ചു : മരിച്ചത് 15 വയസിന് ഇടയിലുള്ള കുട്ടികള്‍

അ​ഞ്ചാ​ലും​മൂ​ട് സി.​ഐ സി. ​ദേ​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, റ​ഹീം, ജ​യ​പ്ര​കാ​ശ്, എ.​എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ന്‍​ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button