KollamLatest NewsKeralaNattuvarthaNews

പ​ന്നി​യെ ഇ​ടി​ച്ച്‌​ ഓ​ട്ടോ മ​റി​ഞ്ഞ്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ര്‍ മരിച്ചു

ഒ​റ്റൂ​ര്‍ തോ​പ്പു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​ജീ​വ്-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ കു​ട്ട​പ്പാ​യി എ​ന്ന എ​സ്. വി​ജ​യ് (21) ആ​ണ് മ​രി​ച്ച​ത്

ക​ല്ല​മ്പ​ലം: പ​ന്നി​യെ ഇ​ടി​ച്ച്‌​ ഓ​ട്ടോ മ​റി​ഞ്ഞുണ്ടായ അപകടത്തിൽ​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ര്‍ മ​രി​ച്ചു. ഒ​റ്റൂ​ര്‍ തോ​പ്പു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​ജീ​വ്-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ കു​ട്ട​പ്പാ​യി എ​ന്ന എ​സ്. വി​ജ​യ് (21) ആ​ണ് മ​രി​ച്ച​ത്.

Read Also : സർക്കാർ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 25.50 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും തട്ടിയെടുത്തു: ഉദ്യോഗസ്ഥൻ പിടിയിൽ

എ​ട്ടി​ന്​ ന​ഗ​രൂ​ര്‍ വെ​ള്ള​ല്ലൂ​രി​ന് സ​മീ​പ​ത്ത് രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തുടർന്ന്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

സ​ഹോ​ദ​ര​ങ്ങ​ള്‍: വി​ഷ്ണു, മാ​യ, വി​മ​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button