ThiruvananthapuramNattuvarthaLatest NewsKeralaIndiaNews

ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കൗമാരതാരം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

മിഴ്‌നാട് സ്വദേശിയായ വിശ്വ ദീനദയാലനാണ് മരിച്ചത്

ഷില്ലോങ്: ദേശീയ സീനിയർ ഇന്റര്‍‌സ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കൗമാരതാരം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ വിശ്വ ദീനദയാലനാണ് മരിച്ചത്.

Also Read : ‘ജോലി ജിഹാദ്’: പിന്നിൽ ഗൂഢാലോചന ബോഗിയെന്ന് സുദർശൻ ചാനൽ

വിശ്വയും സഹതാരങ്ങളും സഞ്ചരിച്ച ടാക്‌സി എതിർദിശയിൽ നിന്നുവന്ന ട്രെയ്‌ലറിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉംലി ചെക്ക്‌പോസ്റ്റ് കഴിഞ്ഞ ഉടൻ ശങ്ബംഗ്‌ളയിൽ വെച്ചാണ് സംഭവം. ടാക്‌സി ഡ്രൈവർ സംഭവ സ്ഥലത്ത് മരിച്ചു. സഹതാരങ്ങളുടെ പരിക്ക് അതീവ ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button