Kerala
- Apr- 2022 -19 April
കോവിഡ് കണക്കുകൾ കേന്ദ്രത്തിനു അയച്ചു, പക്ഷെ കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: വീണ ജോർജ്ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ കേന്ദ്രത്തിന് അയച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കൊവിഡ് കണക്കുകള്‍ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ അറിയിക്കുന്നുണ്ടെന്നും, എന്നാൽ കേന്ദ്രം തെറ്റായ കാര്യങ്ങള്‍…
Read More » - 19 April
പാർട്ടി കൂടെയുണ്ട്, ഹൈക്കോടതിയിലേക്ക് അഭിഭാഷകനെ ചുമതലപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ: ഷെജിൻ
കോഴിക്കോട്: വിവാദ മിശ്ര വിവാഹത്തിൽ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ നേതാവ് ഷെജിൻ. പാർട്ടി തന്റെ കൂടെ ഉണ്ടെന്നും, ഹൈക്കോടതിയിലേക്ക് അഭിഭാഷകനായി അഡ്വ.കെ.എസ്.അരുൺ കുമാറിനെ ചുമതലപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ ആണെന്നും ഷെജിൻ…
Read More » - 19 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലോഡ്ജിൽ തങ്ങി പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമം: 3 പേർ അറസ്റ്റിൽ
കോട്ടയം: കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു തട്ടികൊണ്ടുപോകാൻ ശ്രമിച്ചതായ പരാതിയിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ തളിപ്പറമ്പ് രാമന്തളി കണ്ടത്തിൽ…
Read More » - 19 April
കമ്പിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു
പത്തനംതിട്ട: ആറന്മുള പഞ്ചായത്തിലെ കളരിക്കോട് വാര്‍ഡില്‍ പരുത്തുപാറയില്‍ കമ്പിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു. ഇടയാറന്മുള കണ്ടന്‍ചാത്തന്‍കുളഞ്ഞിയില്‍ സജി (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കളരിക്കോട് വടക്കേതില്‍…
Read More » - 19 April
‘ജോയ്സ്ന ഇനി ഷിജിന് സ്വന്തം’, ഹൈക്കോടതി വിധിയിൽ പ്രണയത്തിനും സ്വാതന്ത്ര്യത്തിനും മുൻഗണന
കൊച്ചി: വിവാദ വിവാഹത്തിൽ നിർണ്ണായക വിധിയുമായി താമരശ്ശേരി കോടതി. കോടഞ്ചേരിയിലെ ജോയ്സ്ന-ഷിജിൻ ദമ്പതികളുടെ മിശ്ര വിവാഹത്തിലാണ് ജ്യോത്സ്നയെ ഭർത്താവിനൊപ്പം വിട്ടുകൊണ്ട് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. Also Read:അങ്കമാലിയിൽ…
Read More » - 19 April
അങ്കമാലിയിൽ വീട്ടമ്മ കൃഷിയിടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
അങ്കമാലി: അങ്കമാലി, തുറവൂരില്‍ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനടുത്ത കൃഷിയിടത്തിലാണ് ഇവരെ കണ്ടെത്തിയത്. തുറവൂര്‍ കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍ സിസലിയാണ് മരിച്ചത്. രാവിലെ വീട്ടിനടുത്ത…
Read More » - 19 April
കാണാതായ വയോധികനെ കണ്ടെത്തി: നന്ദി അറിയിച്ച് കുടുംബം
മാവേലിക്കര: മാങ്കംകുഴിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ. മാങ്കാംകുഴി മീനത്തുവിളയിൽ ഗോപാലൻ (85 ) എന്നയാളെയാണ് മിനിഞ്ഞാന്ന് ( 17 -4 -2022 ) പുലർച്ചെ…
Read More » - 19 April
‘മുൻപൊരു ക്രിസ്ത്യൻ പെൺകുട്ടി ഉണ്ടായിരുന്നു, വീട്ടുകാർ പിടിച്ചപ്പോൾ ‘സഖാ, പ്രാർത്ഥിക്കണേ’ എന്നവൾ പറഞ്ഞു’: ഷെജിൻ
കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നത്. ലൗ ജിഹാദ് ആണെന്ന വാദം ഷെജിനും ജ്യോസ്നയും എതിർത്തു. മിശ്രവിവാഹത്തിന് പിന്നാലെ ജ്യോസ്നയെ കാണാനില്ലെന്ന് കാണിച്ച്…
Read More » - 19 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയില്‍. കടകംപള്ളി അണമുഖം ഒരുവാതില്‍ക്കോട്ട പള്ളിവിളാകത്ത് വീട്ടില്‍ സൂരജിനെയാണ് (26) പേട്ട…
Read More » - 19 April
അവിശ്വാസ പ്രമേയം: ബിജെപി നേതാവിന് എത്ര കൊടുത്തുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് മുഹ്സിൻ എംഎൽഎ
പാലക്കാട്: കൊപ്പം പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ ബിജെപി നേതാവിന് എത്ര കൊടുത്തുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് സ്ഥലം എംഎൽഎ മുഹ്സിൻ. കോണ്‍ഗ്രസിലെ ‘സെമികേഡര്‍’എന്നാല്‍, ആര്‍എസ്എസിന്റ കേഡര്‍മാരാവുകയാണെന്ന്…
Read More » - 19 April
സ്വര്‍ണ വില ഉയര്‍ന്നു തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. 39,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4985 രൂപയാണ് വില.…
Read More » - 19 April
‘എന്റെ നാടിന്റെ കീർത്തി ഹിമാലയ തുല്യം ഉയർന്ന നിമിഷം’ അഭിനന്ദനവുമായി എസ് സുരേഷ്
തിരുവനന്തപുരം: കല്ലിയൂർ പഞ്ചായത്തിന് അഭിനന്ദനവുമായി ബിജെപി നേതാവ് എസ് സുരേഷ്. തന്റെ നാടിന്റെ കീർത്തി ഹിമാലയത്തോളം ഉയർന്നെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: എന്റെ…
Read More » - 19 April
റോക്കി ഭായിയുടെ രണ്ടാം വരവ്: ഹിന്ദി സിനിമകളെ റീപ്ലേയ്സ് ചെയ്ത് കെ.ജി.എഫ്, കുറിച്ചത് 29 ഇന്ത്യന്‍ സിനിമ റെക്കോഡുകള്‍
കെ.ജി.എഫ് ചാപ്റ്റർ 2 – ഇന്ത്യൻ സിനിമ ഇത്രയധികം കാത്തിരുന്ന മറ്റൊരു സിനിമയിലെ. റോക്കി ഭായിയുടെ രണ്ടാം വരവിനായി ആരാധകർ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. ഒടുവിൽ സംവിധായകൻ പ്രശാന്ത്…
Read More » - 19 April
സെക്രട്ടേറിയറ്റില്‍ ഇനി ഇടക്കുള്ള മുങ്ങല്‍ നടക്കില്ല: നടപ്പിലാക്കാന്‍ പോകുന്നത് ആക്സസ് കണ്ട്രോള് സിസ്റ്റം
തിരുവനന്തപുരം: ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിക്കാന്‍ പുതിയ സംവിധാനവുമായി സെക്രട്ടേറിയറ്റ്. ജീവനക്കാരെ പൂര്‍ണമായും സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ്ങ് ആക്സസ് കണ്ട്രോള് സിസ്റ്റം ഉടന്‍ പ്രാബല്യത്തിൽ വരും. ജീവനക്കാര്‍ ഏഴു…
Read More » - 19 April
ജെസ്നയെ കണ്ടെത്താൻ ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്: വീട്ടിൽ നിന്ന് പോയത് കൃത്യമായ ആസൂത്രണത്തോടെ
കൊച്ചി: എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്ന മരിയ ജീവനോടെ ഉണ്ടെന്നതിന് കൂടുതൽ തെളിവുകൾ സിബിഐക്ക് ലഭിച്ചു. ജെസ്നയെ കണ്ടെത്താനായി ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ യെല്ലോ…
Read More » - 19 April
‘മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്ക, പാർട്ടി മാത്രം അറിഞ്ഞാൽ മതിയോ?’: കത്തോലിക്കാ സഭ
കോട്ടയം: കോടഞ്ചേരിയിലെ മിശ്ര വിവാഹം സംബന്ധിച്ചുള്ള വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്ക ഉണ്ടെന്ന് കത്തോലിക്ക സഭ മുഖപത്രം. ഈ ആശങ്ക ക്രൈസ്തവർക്ക്…
Read More » - 19 April
കൊയിലാണ്ടിയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഓമശേരി നീലേശ്വരം മുട്ടിയാലിൽ ശിവദാസന്റെ മകൻ ആദർശ് (25) ആണ് ട്രെയിനിടിച്ച് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.…
Read More » - 19 April
‘നോ കൂൾ ഒൺലി ഹോട്ട്’, വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചാൽ കടുത്ത നടപടിയെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചാൽ കടുത്ത നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുൻപിൽ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില് 50…
Read More » - 19 April
കെ-റെയില്‍ നടപ്പാകാൻ 25 വർഷം വേണ്ടിവരും: റെയില്‍ കടന്നുപോകുന്ന ഇടങ്ങളില്‍ സാമൂഹികാഘാതം ഭീകരമായിരിക്കും- അലോക് വർമ
കൊച്ചി: നരകത്തില്‍ നിന്നുള്ള പദ്ധതിയാണ് കെ-റെയിലെന്നും അത് നടപ്പായാല്‍ കേരളജനതയുടെ ജീവിതം ദുരന്തമാകുമെന്നും പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന് അലോക് കുമാര്‍ വര്‍മ. കെ-റെയിലിന് എതിരേ…
Read More » - 19 April
‘ഇത് പതിനെട്ടാമത്തെ അടവ്’: സിൽവർ ലെയിനിനു വേണ്ടി മന്ത്രിമാർ നേരിട്ട് രംഗത്തിറങ്ങുമെന്ന് എം വി ഗോവിന്ദന്
തിരുവനന്തപുരം: സിൽവർ ലെയിൻ പദ്ധതിയ്ക്ക് വേണ്ടി മന്ത്രിമാർ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എം വി ഗോവിന്ദന്. സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വികസന പദ്ധതിയാണ് കെ റെയിലെന്നും, ആര്…
Read More » - 19 April
സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
ഉപ്പുതറ: എതിരേ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 350 അടി താഴ്ചയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. മേമാരി ചെമ്പകശേരിൽ സുരേഷ് (23), ഗോവിന്ദൻ (25),…
Read More » - 19 April
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആര്? തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: സി.പി.ഐ.എം. സംസ്ഥാന സമിതിയംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും. നിലവിലെ സെക്രട്ടറി പുത്തലത്ത് ദിനേശന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പാര്‍ട്ടി പുതിയ പൊളിറ്റിക്കല്‍…
Read More » - 19 April
പനി ബാധിച്ച് യുവതി മരിച്ചു
പത്തനാപുരം: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. പിറവന്തൂർ വെട്ടിത്തിട്ട മണിമന്ദിരത്തിൽ പരേതനായ കൃഷ്ണ കുമാറിന്റെ ഭാര്യ മഞ്ജുഷ (44) യാണ് മരിച്ചത്. ഒരാഴ്ചയായി പനിയെ…
Read More » - 19 April
ഉദ്യോഗസ്ഥരുടെ നല്ല ഇടപെടലുകൾ ഓരോ ക്ഷേത്രാങ്കണങ്ങളേയും മെച്ചപ്പെട്ട രീതിയിലാക്കും: ദേവസ്വം മന്ത്രി
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ നല്ല ഇടപെടലുകൾ ഓരോ ക്ഷേത്രാങ്കണങ്ങളേയും മെച്ചപ്പെട്ട രീതിയിലാക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കേവലം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരായി മാത്രം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍…
Read More » - 19 April
തിക്കും തിരക്കുമായി വേണാട്: യാത്രക്കാരി കുഴഞ്ഞുവീണു
കോട്ടയം: വേണാട് എക്സ്പ്രസിൽ വൻ തിരക്ക് മൂലം യാത്രക്കാരി കുഴഞ്ഞുവീണു. ഇന്നലെ രാവിലെയുള്ള തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് ട്രെയിനിൽ മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക്…
Read More »