Kerala
- Apr- 2022 -19 April
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം: പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കണിയാപുരത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ അക്രമികൾ വെട്ടി. ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ബൈക്കിലെത്തിയ രണ്ടു പേരാണ്…
Read More » - 19 April
മോഹൻലാലിന്റെ ആറാട്ടിന് ഹിന്ദിയിൽ വൻവരവേൽപ്പ്, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് പ്രേക്ഷകർ
ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആറാട്ട്. നെയ്യാറ്റിന്‍കര ഗോപൻ ആയി മോഹൻലാൽ വേഷമിട്ട ചിത്രത്തിന് തിയേറ്ററിൽ അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.…
Read More » - 19 April
കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ: പച്ചക്കറി കടയിലേക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്ത കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. വയനാട് മാനന്തവാടി ഒണ്ടേങ്കാടി ഭാഗത്ത് കൊച്ചുപറമ്പിൽ…
Read More » - 19 April
എന്ത് ചെയ്തിട്ടും പല്ലിലെ മഞ്ഞക്കറ പോകുന്നില്ലേ? ഇതാ കിടിലൻ പരിഹാര മാർഗങ്ങൾ
മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം പലർക്കും പൊതുമധ്യത്തിൽ വെച്ച് പൊട്ടിച്ചിരിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ സാധിക്കാറില്ല. എത്ര വൃത്തിയായി തേച്ചാലും ചിലപ്പോൾ പല്ലിലെ…
Read More » - 19 April
‘വീണാ അമ്മാമ്മേ നമ്മളുടെ മുഖ്യമന്ത്രിയോട് ഇങ്ങനെ ചെയ്യരുതേ …..പ്ളീസ്…’: കുറിപ്പ് വൈറൽ
ആകയാല്‍ അമ്മാമ്മ വേഗം ഈ പണി അവസാനിപ്പിച്ചു് , ആ റിപ്പര്‍ ചാനലില്‍ ചേര്‍ന്നു്, ആ പഴയ പണി അങ്ങു് തുടങ്ങുക.
Read More » - 19 April
കാലിന് നീരുണ്ടോ? ഓടിപ്പോയി ചൂട് പിടിക്കരുത്, ഐസും വെയ്ക്കരുത് – ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്ന അവയവമാണ് കാലുകള്‍. ദിവസം മുഴുവൻ ഓടിത്തളർന്ന കാലിന് ആവശ്യമായ പരിഗണന പലപ്പോഴും ആരും കൊടുക്കാറില്ല. ശരീരത്തിലെ മറ്റ് അവയവങ്ങൾക്ക് നൽകുന്ന…
Read More » - 19 April
മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടുന്നു: ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി പങ്കെടുക്കും
ഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാർ ഇടപെടുന്നു. കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബവുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും…
Read More » - 19 April
വേങ്ങക്കോട് എസ്റ്റേറ്റില്‍ കടുവകളെ കണ്ടതായി തോട്ടം തൊഴിലാളികൾ
വയനാട് : വൈത്തിരിയിൽ തളിമല വേങ്ങക്കോട് തേയില എസ്റ്റേറ്റിൽ രണ്ട് കടുവകളെ കണ്ടതായി തോട്ടം തൊഴിലാളികൾ . രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കടുവകളെ കണ്ടത്. തേയില തോട്ടത്തിൽ…
Read More » - 19 April
ഷോര്‍ട്ട് സര്‍ക്യൂട്ട് : വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു
പത്തനംതിട്ട: റഫ്രിജറേറ്ററിന്റെ കേബിളില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു. തട്ട ഒരിപ്പുറത്തു ക്ഷേത്രത്തിനു സമീപം വെമ്പിനാട്ട് പടിഞ്ഞാറേതില്‍ ജഗദമ്മയുടെ വീടിനാണു…
Read More » - 19 April
നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു
എറണാകുളം : ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. 20 ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് നടൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. അങ്കമാലിയിലെ…
Read More » - 19 April
സി.പി.ഐ.എമ്മിൽ മതതീവ്രവാദികള്‍,മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചവരെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടില്ല:ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ വരെയുള്ള എല്ലാ ഘടകത്തിലും മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. പ്രണയിക്കുന്നവരെ മത പരിവർത്തനം നടത്തിയ…
Read More » - 19 April
പാലക്കാട് രാഷ്ട്രീയ കൊല,അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ വേണമോ എന്നത് അമിത് ഷാ എത്തിയതിനു ശേഷം തീരുമാനം : സുരേഷ് ഗോപി
പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. എന്നാല്‍, ഇക്കാര്യം കേന്ദ്രമന്ത്രി…
Read More » - 19 April
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി
തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം. നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒഴിവിലാണ്…
Read More » - 19 April
മൊകേരിയില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂർ: മൊകേരിയില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി. നാല് ബോംബുകളാണ് കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ സൂക്ഷിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസില്‍ നിന്നാണ് ബോംബ്…
Read More » - 19 April
ചിക്കൻ സ്റ്റാളിൽ കഞ്ചാവ് കണ്ടെത്തി : ഒരാൾ അറസ്റ്റിൽ
പയ്യോളി: കോഴിയിറച്ചി വിൽപനശാലയിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഉടമകളിലൊരാൾ അറസ്റ്റിൽ. അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ പി.കെ. സുനീറിനെയാണ് (38) അറസ്റ്റ് ചെയ്തത്. പയ്യോളി എസ്.ഐ സുനിൽകുമാറും സംഘവും…
Read More » - 19 April
കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ
തൃശൂർ: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. അവിണിശേരി പെരിഞ്ചേരി തെക്കെ മേപ്പുള്ളി വീട്ടിൽ സുരേഷ് കുമാറിനെ (45) ആണ് നെടുപുഴ…
Read More » - 19 April
‘കുലസ്ത്രീ എന്ന് പറയുന്നത് മോശം വാക്കല്ല, ഒരു കുലത്തിന്റെ ധര്‍മം അനുസരിക്കുന്ന ആളാണ് കുലസ്ത്രീ’: മണികണ്ഠൻ
ഒരു നാണയത്തിന്റെ രണ്ട് വശം എന്നത് പോലെയാണ് ഇപ്പോൾ ആൾക്കാർ കുലസ്ത്രീ, ഫെമിനിസ്റ്റ് എന്ന വാക്കുകൾ ഉപയോഗിക്കുന്നത്. ഒന്നിനെ കുറിച്ച് പറയുമ്പോൾ മറ്റൊന്നിനെയും വലിച്ചിഴയ്ക്കുകയും ചർച്ചകൾ ഉയർന്നു…
Read More » - 19 April
ദയ അശ്വതി മൂന്നാമതും വിവാഹിത ആയി, ആശംസകളുമായി ബിഗ് ബോസ് ആരാധകർ
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദയ അശ്വതി. ബിഗ് ബോസിൽ നിന്നും തിരിച്ചിറങ്ങിയപ്പോൾ തനിക്കൊരു പ്രണയമുണ്ടെന്ന് ദയ വെളിപ്പെടുത്തിയിരുന്നു. കാമുകനായ ഉണ്ണിയെ വിവാഹം ചെയ്തെന്നും ദയ അറിയിച്ചു.…
Read More » - 19 April
ലോറിയുമായി കൂട്ടിയിടിച്ച കാറിൽ നിന്നും വാൾ കണ്ടെത്തി : യാത്രക്കാർ രക്ഷപ്പെട്ടു
തൃശൂർ: ലോറിയുമായി കൂട്ടിയിടിച്ച കാറിൽ നിന്നും വാൾ കണ്ടെത്തി. കൊല്ലം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. Read Also : അത്ര ഒത്തിണക്കത്തോടെയാണ് അദേഹം ടീമിനെ നയിക്കുന്നത്:…
Read More » - 19 April
‘കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്, ഇനി എനിക്ക് കാണണ്ട’: കണ്ണീരോടെ ജോയ്സ്നയുടെ പിതാവ്
കൊച്ചി: കോടഞ്ചേരിയിലെ വിവാദ മിശ്ര വിവാഹത്തിലെ നായിക ജോയ്സ്ന ഇനി ഷെജിന്‍ സ്വന്തം. ജോയ്സ്നയുടെ പിതാവ് ജോസഫ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സ്ന…
Read More » - 19 April
ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ കരാറുകാരന് എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃത (19)…
Read More » - 19 April
എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാരക മയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്…
Read More » - 19 April
ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയാൽ ഇങ്ങനെയിരിക്കും: ആനത്തലവട്ടം
തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം. തുടര്‍ച്ചയായ അപകടത്തിന് കാരണം ശ്രദ്ധക്കുറവാണെന്നും, പദ്ധതിയിൽ സൂക്ഷ്മ നിരീക്ഷണം വേണമെന്നും…
Read More » - 19 April
സര്‍ക്കാരും മന്ത്രിമാരും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്, പിണറായി വിജയന് മുട്ട് വിറയ്ക്കും: വി ഡി സതീശൻ
തിരുവനന്തപുരം: സര്‍ക്കാരും മന്ത്രിമാരും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കാരണമെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന…
Read More » - 19 April
‘ സംസാരിക്കാന്‍ താത്പര്യമില്ല’: ഹൃദയം പൊട്ടുന്ന വേദനയിൽ ജോയ്സ്നയുടെ മാതാപിതാക്കൾ
തിരുവനന്തപുരം: കോടഞ്ചേരിയില്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയ ജോയ്സ്നയെ കാമുകന് ഷെജിനൊപ്പം പോകാന്‍ ഹൈക്കോടതി അനുവദിച്ചു. ജോയ്സ്നയുടെ പിതാവ് ജോസഫ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി…
Read More »