Kerala
- Apr- 2022 -20 April
ലക്ഷങ്ങൾ മുടക്കി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം: വരവേറ്റത് ഒഴിഞ്ഞ കസേരകള്‍
കോഴിക്കോട്: കടപ്പുറത്ത് ലക്ഷങ്ങള്‍ ചിലവാക്കി നടത്തുന്ന രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍. കാണികളേക്കാള്‍ കൂടുതല്‍ വേദിയിലായിരുന്നു ആളുകള്‍. നേരിട്ടെത്തുമെന്ന് പറഞ്ഞ മന്ത്രിമാരാകാട്ടെ…
Read More » - 20 April
കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം…
Read More » - 20 April
കാറിനുള്ളില്‍ വടിവാള്‍ പിടികൂടിയ സംഭവം: സംഘത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂർ: വെങ്ങിണിശേരിയില്‍ വാഹനത്തിനുള്ളില്‍ നിന്ന് വടിവാള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ക്വട്ടേഷന്‍ ബന്ധം. ആക്രമിക്കാനുള്ള ക്വട്ടേഷനുമായാണ് സംഘം എത്തിയത്. ക്വട്ടേഷന്‍ നല്കിയ തൃശൂര്‍ സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം…
Read More » - 20 April
മഹാലക്ഷ്മി സ്തുതി
നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ | ശങ്ഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ || 1 || നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരി | സര്വപാപഹരേ ദേവി മഹാലക്ഷ്മി…
Read More » - 20 April
സംസ്ഥാനത്തെ 90 കോടതികളിലായി 750 അഭിഭാഷകർ കോൺഗ്രസ് പ്രവർത്തകർക്കായി സജ്ജം: ഇനി പോരാട്ടത്തിൻ്റെ നാളുകളാണെന്ന് സുധാകരൻ
തിരുവനന്തപുരം: സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേസില്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്കായി നിയമ സഹായ സമിതി രൂപീകരിച്ച് കെപിസിസി. അതിന്റെ ഭാഗമായി കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി (KPC-LAC)…
Read More » - 20 April
കൊലയാളി സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വിളിച്ച് ചോദ്യം ചെയ്യാന്‍ പിണറായി വിജയന്റെ മുട്ടു വിറയ്ക്കും: വീട് സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കൊലയാളി സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വിളിച്ച് ചോദ്യം ചെയ്യാന്‍ പിണറായി വിജയന്റെ…
Read More » - 20 April
പോപ്പുലർ ഫ്രണ്ട് – സിപിഎം പരസ്യ സഖ്യമാണ് വരാൻ പോകുന്നത്: കെ സുരേന്ദ്രൻ
കണ്ണൂർ: പോപ്പുലർ ഫ്രണ്ട്- സിപിഎം പരസ്യ സഖ്യമാണ് വരാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം സൈന്താദ്ധികൻ കെഇഎൻ കുഞ്ഞമ്മദ് പോപ്പുലർ ഫ്രണ്ടിനെ ഇടതുപക്ഷത്തിലേക്ക്…
Read More » - 20 April
പനവേല്‍ – കന്യാകുമാരി ദേശീയപാത 66, ആറ് വരിപ്പാതയുടെ വികസന പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍
മലപ്പുറം: പനവേല്‍ – കന്യാകുമാരി ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ദ്രുതഗതിയിലായി. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് വരെ…
Read More » - 20 April
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് അപകടമോ? ചില മിഥ്യാധാരണകൾ
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്. മികച്ച ലൈംഗിക ബന്ധത്തിന് മികച്ച ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണ്. ലൈംഗിക ബന്ധം സംബന്ധിച്ച് നിരവധിയായ മിഥ്യാധാരണകൾ നിലവിലുണ്ട്.…
Read More » - 20 April
വത്സലയുടെ മരണം കൊലപാതകം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് : കൊലയാളിയെ അന്വേഷിച്ച് പൊലീസ്
അഞ്ചല്‍: കൊല്ലം ഏരൂര്‍ വിളക്കുപാറയില്‍ ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിളക്കുപാറ പാറവിള വീട്ടില്‍ വത്സലയാണ് (55) ഫെബ്രുവരി 26ന് വീട്ടിനുള്ളില്‍ ദുരൂഹ…
Read More » - 19 April
മലപ്പുറത്ത് നിന്നും വന്ന വാഹനം അപകടത്തിൽപ്പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നു
കണ്ണൂർ: മലപ്പുറത്ത് നിന്നും വന്ന വാഹനം തൃശ്ശൂരിൽ അപകടത്തിൽ പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദികൾക്ക് ആയുധങ്ങളുമായി…
Read More » - 19 April
കേസില്‍പ്പെടുന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കായി സൗജന്യ നിയമ സഹായ സമിതി രൂപീകരിച്ച് കെപിസിസി
തിരുവനന്തപുരം: സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേസില്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്കായി, നിയമ സഹായ സമിതി രൂപീകരിച്ച് കെപിസിസി. അതിന്റെ ഭാഗമായി, കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി (KPC-LAC)…
Read More » - 19 April
ഇന്ത്യക്കാരാണ് മയോക്ലിനിക്കിലെ ഡോക്ടര്‍മാര്‍, അമേരിക്കയില്‍ കിട്ടുന്ന അതേ ചികിത്സ ഇവിടെയും കിട്ടും: മാത്യു സാമുവല്‍
ലോകത്തിലെ പ്രശസ്തമായ മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്
Read More » - 19 April
വികസനത്തിന്റെ പേരില്‍ ഒരാളും കേരളത്തില്‍ വഴിയാധാരമാകില്ല : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : പ്രകൃതിയെ മറന്നുകൊണ്ടുള്ള ഒരു വികസനത്തിനും സര്‍ക്കാരില്ലെന്നും വികസനത്തിന്റെ പേരില്‍ ഒരാളും കേരളത്തില്‍ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ‘വികസന പദ്ധതികള്‍ക്കെതിരെ വര്‍ഗീയ ശക്തികള്‍ അവര്‍ക്ക്…
Read More » - 19 April
തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്: പി ശശിയുടെ നിയമനം, വിമര്‍ശനവുമായി പി ജയരാജന്
തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരെ വിമർശനവുമായി പി ജയരാജൻ. സിപിഎം സംസ്ഥാന സമിതിയിലാണ് ജയരാജൻ തന്റെ എതിർപ്പ് അറിയിച്ചത്. പി ശശി മുമ്പ്…
Read More » - 19 April
അനന്തപുരി ഹിന്ദു മഹാസമ്മേളന ഉദ്ഘാടനത്തിന്റെ മുഖ്യാതിഥി സംവിധായകന് വിവേക് അഗ്നിഹോത്രി
ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുന്നത്.
Read More » - 19 April
‘ഭാരത് സീരീസ്’ വാഹന രജിസ്ട്രേഷൻ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്: അപ്പീൽ നൽകാൻ ഒരുങ്ങി ഗതാഗത വകുപ്പ്
തിരുവനന്തപുരം: ‘ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) വാഹന രജിസ്ട്രേഷൻ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹന ഉടമയ്ക്ക് വൻ ലാഭമുണ്ടാകുന്ന പദ്ധതി കേന്ദ്രസർക്കാർ 7 മാസം…
Read More » - 19 April
ഭരണങ്ങാനത്ത് ഫോട്ടോ ഫ്രെയിം സ്ഥാപനത്തിൽ തീപിടിത്തം
കോട്ടയം: പാലാ ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഫോട്ടോ ഫ്രെയിം സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിച്ചത്. Read Also : ഘോഷയാത്രകള്‍ പിന്നെ എവിടെയാണ് നടത്തേണ്ടത് പാകിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ?…
Read More » - 19 April
ഷിജുഖാൻ ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ. ജെ.എസ്. ഷിജുഖാനെ തെരഞ്ഞെടുത്തു. വി അനൂപിനെ പ്രസിഡന്റായും വി.എസ്. ശ്യാമയെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം…
Read More » - 19 April
നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി വിളനഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.…
Read More » - 19 April
വീടിനകത്ത് വലിയ തീഗോളം, ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു : സംഭവം കേരളത്തില്‍
തിരുവനന്തപുരം: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു. ഒമ്പത് വയസുകാരനായ കുട്ടിക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റത്. തേരിവിള വീട്ടില്‍ സാംബശിവന്, മകന് സുരേഷ്, മരുമകള്‍…
Read More » - 19 April
4900 രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി കൈക്കലാക്കി: പണത്തിന് പകരം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സംഭാവന രസീതി
അയ്യായിരം രൂപയുടെ പടക്കമാണ് ഭീഷണിപ്പെടുത്തി നാലംഗം സംഘം കൊണ്ടുപോയതെന്നു പരാതി
Read More » - 19 April
വ്യാജവാറ്റ് നിർമ്മാണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ
കൊച്ചി: വ്യാജവാറ്റു കേന്ദ്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കുട്ടമ്പുഴ കൂവപ്പാറ സ്വദേശിയായ എല്‍ദോസി (സജി 50) നെയാണ് കുട്ടമ്പുഴ പൊലീസ് പിടികൂടിയത്. മാപ്പാനി വനത്തില്‍ വന്‍വാറ്റുകേന്ദ്രം…
Read More » - 19 April
സംസ്ഥാനത്താകെ 1493 കിലോ കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു: പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയെ തുടർന്നാണ് പരിശോധന
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ 1493 കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കേടായ മത്സ്യം…
Read More » - 19 April
യുവാവിൻ്റെ മൂക്കിനുള്ളിൽ രക്തം കുടിച്ച് കുളയട്ട ജീവനോടെ ഇരുന്നത് മൂന്നാഴ്ച്ച
കട്ടപ്പന: യുവാവിൻ്റെ മൂക്കിനുള്ളിൽ രക്തവും കുടിച്ച് കുളയട്ട ജീവനോടെ ഇരുന്നത് മൂന്നാഴ്ച്ച. കട്ടപ്പന സ്വദേശി വാലുമ്മേൽ ഡിബിൻ്റെ മൂക്കിനുള്ളിലാണ് കുളയട്ടയെ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുൻപ് ഡിബിന്‍…
Read More »