Kerala
- Apr- 2022 -19 April
തൽക്കാലം നിർത്തുന്നു: സത്യാഗ്രഹ സമരം അവസാനിപ്പിച്ച് കെ.എസ്.ഇ.ബി.
തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫീസേഴ്സ് അസോസിയേഷൻറെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്ഥാനമൊട്ടാകെ ഒരു…
Read More » - 19 April
ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നിൽ ദുരൂഹത: പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പരാതിയുമായി ബെന്നി ബെഹനാൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട, ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബെഹനാൻ എംപി. പിണറായി വിജയനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017ലാണ്…
Read More » - 19 April
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ.ജെ.എസ്.ഷിജുഖാനെ തിരഞ്ഞെടുത്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് ഷിജുഖാൻ. പ്രസിഡന്റായി വി.അനൂപിനെയും ട്രഷററായി വി.എസ്.ശ്യാമയേയും തിരഞ്ഞെടുത്തു. അമ്മ അറിയാതെ കുഞ്ഞിനെ…
Read More » - 19 April
തിരുവനന്തപുരം മംഗലപുരത്ത് കഞ്ചാവ് അന്വേഷിച്ച് വീട്ടിലെത്തി: നൗഫലിന്റെ വീട്ടിൽ പോലീസ് കണ്ടെത്തിയത് മാരകായുധങ്ങൾ
തിരുവനന്തപുരം: മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ കഞ്ചാവന്വേഷിച്ചാണ് പോലീസ് എത്തിയത്. എന്നാൽ, കണ്ടെത്തിയത് മാരകായുധങ്ങളുടെ ഒരു ശേഖരം. കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നു എന്നാണ് പൊലീസിന് കിട്ടിയ രഹസ്യ വിവരം.…
Read More » - 19 April
ഭരണപക്ഷ തൊഴിലാളി സംഘടനകൾ പോലും പിണറായി വിജയൻ സർക്കാരിൻ്റെ കഴിവുകേടുകൾക്കെതിരെ സമരം ചെയ്യുന്നു: കെ സുധാകരൻ
90 കോടതികളിലായി 750 അഭിഭാഷകർ കോൺഗ്രസ് പ്രവർത്തകർക്കായി സജ്ജമായിരിക്കുന്നു
Read More » - 19 April
പതിനാലാം പഞ്ചവത്സര പദ്ധതി മാർഗരേഖ തയ്യാറായി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ത്രിതല പഞ്ചായത്തുകൾ വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗരേഖയ്ക്ക് അംഗീകാരം നൽകിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ…
Read More » - 19 April
പാസ്റ്ററായ ഭർത്താവിന്റെ പ്രാർത്ഥനാ ഗ്രൂപ്പിലെ അംഗമായ കാമുകി അടിച്ചു മാറ്റിയത് ഭാര്യയുടെ ഒന്നേകാൽ കോടി രൂപ!
കായംകുളം: പാസ്റ്ററായ ഭര്‍ത്താവിന്റെയും അയാളുടെ കാമുകിയുടെയും ചതി മൂലം അമേരിക്കയില്‍ നഴ്സായ തൃശ്ശൂര്‍ സ്വദേശിനിക്ക് നഷ്ടമായത് ഒന്നേകാൽ കോടി രൂപ. പണം നഷ്ടമായ വിവരം യുവതി അറിയുന്നത്…
Read More » - 19 April
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി; ഡോക്ടർ അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയി ലെ ഡോക്ടര്‍ എൻ.ശ്രീഹരിയാണ് അറസ്റ്റിലായത്. കൊച്ചി നോർത്ത്…
Read More » - 19 April
ലൗ ജിഹാദ്: ജോർജ് എം തോമസിന്റെ നിലപാട് തെറ്റ്, ജോർജിനെതിരായ നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ലൗ ജിഹാദുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ എംഎൽഎ ജോര്‍ജ് എം തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ജോർജിന്റെ നിലപാട് തെറ്റാണെന്നും…
Read More » - 19 April
കാട്ടാന ഭീതിയില്‍ നാട്ടുകാർ : ഇടുക്കിയില്‍ കടയുടെ ജനൽ പൊളിച്ച് ഭക്ഷ്യ ധാന്യങ്ങള്‍ അകത്താക്കി
ഇടുക്കി: തൊഴിലാളികള്‍ക്ക് വിതരണം നടത്താന്‍ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും കാട്ടാന ഭക്ഷിച്ചു. ലോക്കാട് എസ്റ്റേറ്റിലെ ജയറാമിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലര്‍ച്ചെ എത്തിയ…
Read More » - 19 April
‘പ്രതിപക്ഷം നാടിനെ കൊണ്ടുപോകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക്, കേരള മോഡല്‍ മാതൃകാപരം’: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കേരള മോഡല്‍ വികസനം മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ റെയിലിനും കേരള വികസനത്തിനും എതിരായി യുഡിഎഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്നും…
Read More » - 19 April
പ്രൊഫഷണൽ ഇന്റേണുകൾ വഴി പഞ്ചായത്തുകൾ സംരംഭ സൗഹൃദമാകും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: പ്രൊഫഷണൽ ഇന്റേണുകൾ വഴി ഓരോ പഞ്ചായത്തിലും കൂടുതൽ സംരംഭങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് മന്ത്രി പി. രാജീവ്. ടാർഗറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനമായതിനാൽ പഞ്ചായത്തുകളും അതുവഴി സംസ്ഥാനം മുഴുവനായും…
Read More » - 19 April
കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം എത്തിയത് ഒറ്റമുറിക്കുടിലിലേക്ക്
അരൂർ: ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത് ഒറ്റമുറിക്കുടിലിൽ 13 വർഷമായി കഴിയുന്ന അരൂർ പഞ്ചായത്ത് 6–ാം വാർഡിൽ പുത്തൻവീട് ഷൺമുഖനെയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച നറുക്കെടുപ്പ് നടന്ന കാരുണ്യ ലോട്ടറിയുടെ…
Read More » - 19 April
തീവ്രവാദ സംഘടന പെണ്‍കുട്ടികളെ സംഘടിതമായി ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി മതം മാറ്റുന്നു,ലൗ ജിഹാദില്‍ സമഗ്ര അന്വേഷണം വേണം
തലശ്ശേരി: ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിയുക്ത തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. പ്രണയത്തിന്റെ പേരില്‍ തീവ്രവാദ…
Read More » - 19 April
സിൽവർ ലൈൻ പ്രതിഷേധ പരിപാടികൾ ശക്തമാക്കും: ആരു കുറ്റിനാട്ടിയാലും പറിച്ചെറിയുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ പ്രതിഷേധ പരിപാടികൾ ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. സിൽവർ ലൈൻ പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നും സിൽവർ ലൈൻ കടന്നുപോകുന്ന ഇടങ്ങളിലൂടെ പദയാത്ര നടത്തുമെന്നും കെ.പി.സി.സി.…
Read More » - 19 April
അധികാരക്കൊതി മൂത്ത മഹിളാ രത്നങ്ങളെ നേതൃത്വം ആദ്യമേ നിലയ്ക്കു നിർത്തേണ്ടിയിരിക്കുന്നു: ഷാനിമോൾ ഉസ്മാനെതിരെ വിമർശനം
തോറ്റ് തോറ്റ് തുന്നം പാടിയിട്ടും ജയിക്കും വരെ പാർട്ടി സീറ്റ് നൽകാൻ ക്ഷമ കാണിച്ചതു പോലെയല്ല ജെബി മേത്തർ
Read More » - 19 April
‘സ്വിഫ്റ്റ് ബസ് ഹിറ്റ്’: ഒരാഴ്ചകൊണ്ട് നേടിയ കളക്ഷൻ 35.38 ലക്ഷം
തിരുവനന്തപുരം: ആദ്യയാത്ര മുതലുള്ള അപകടങ്ങളേത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾ. സ്വിഫ്റ്റ് ബസ് സർവ്വീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 17 വരെ…
Read More » - 19 April
‘എസ്ഡിപിഐയെ നിരോധിക്കും മുന്‍പ് നിരോധിക്കേണ്ടത് ആര്‍എസ്എസിനെ’: കോടിയേരി
തിരുവനന്തപുരം: എസ്ഡിപിഐയെ നിരോധിക്കുന്നതിന് മുന്നേ നിരോധിക്കേണ്ടത് ആർഎസ്എസിനെ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്ത് നിരവധി തീവ്രവാദസംഘടനകളുണ്ട്. നിരോധിക്കുക പ്രായോഗികമല്ല. നിരോധിച്ചാല്‍ മറ്റു പേരുകളില്‍…
Read More » - 19 April
ബിഎസ്എന്‍എല്‍ 4ജി ട്രയല്‍ റണ്‍ കേരളത്തിൽ
തിരുവനന്തപുരം: ഡിസംബറില്‍ സംസ്ഥാനവ്യാപകമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിഎസ്എന്‍എല്‍ 4ജിയുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് മാസത്തോടെ കേരളത്തിലെ നാല് നഗരങ്ങളില്‍ ആരംഭിക്കും. ഏറെ കാലതാമസം നേരിട്ട 4ജി ലോഞ്ച്…
Read More » - 19 April
ലോറിയിൽ ഇടിച്ച് കാർ അപകടത്തിൽ പെട്ടു: കാറിലുള്ളവർ ഇറങ്ങിയോടി, പിന്നീട് കാറിൽ കണ്ടെത്തിയത് രക്തക്കറയുള്ള വടിവാൾ
തൃശ്ശൂർ: തൃശൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തി. അപകടമുണ്ടായതിന് തൊട്ട് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്നവർ രക്ഷപ്പെടുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങിയോടിയ ഇവർ…
Read More » - 19 April
കേരളത്തില്‍ സമാധാനം ഉണ്ടാകണമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിലയ്ക്ക് നിര്‍ത്തണം : കെ സുരേന്ദ്രന്
കണ്ണൂര്‍: കേരളത്തില്‍ സമാധാനം ഉണ്ടാകണമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിലയ്ക്ക് നിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. എന്നാല്‍, ഏറ്റവും അപകടകാരിയായ പോപ്പുലര്‍ ഫ്രണ്ടിനെ…
Read More » - 19 April
തിരുവനന്തപുരത്ത് ടിപ്പര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു
തിരുവനന്തപുരം: ചിറയിന്‍കീഴ് മുട്ടപ്പലത്ത് അമിത വേഗതയില്‍ ആയിരുന്ന ടിപ്പര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു. മുട്ടപ്പലം സ്വദേശി സലീമിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് തകര്‍ത്തത്. വേഗതയിലായിരുന്ന…
Read More » - 19 April
‘സ്വന്തമായി കൊലയാളി സംഘങ്ങളുള്ള മൂന്ന് കൂട്ടര്: ഭൂരിപക്ഷ വര്‍ഗീയവാദികള്‍, ന്യൂനപക്ഷ വര്‍ഗീയവാദികള്‍,പിന്നെ സിപിഎമ്മും’
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സ്വന്തമായി കൊലയാളി സംഘമുള്ള കൂട്ടരാണ് സിപിഎം എന്ന് സതീശൻ ആരോപിച്ചു. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ…
Read More » - 19 April
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോടു കൂടി കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോടു കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ…
Read More » - 19 April
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിത പരിഷ്ക്കാരം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും…
Read More »