ThiruvananthapuramLatest NewsKeralaNattuvarthaNews

എ​ലി​പ്പ​നി ബാ​ധി​ച്ച് ചികിത്സയിലായിരുന്ന പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ മരിച്ചു

തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​യും മാ​റ​ന​ല്ലൂ​ർ വെ​ളി​യം​കോ​ട് ക​നാ​ൻ ഹൗ​സി​ൽ ബി​നു(42) ആ​ണ് ചികി മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​യും മാ​റ​ന​ല്ലൂ​ർ വെ​ളി​യം​കോ​ട് ക​നാ​ൻ ഹൗ​സി​ൽ ബി​നു(42) ആ​ണ് ചികി മ​രി​ച്ച​ത്.

മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ക​ടു​ത്ത ശ​രീ​ര​വേ​ദ​ന​യും പ​നി​യേ​യും തു​ട​ർ​ന്ന് ബി​നുവിനെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Read Also : കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കിട്ടിയ ആയുധശേഖരം കണ്ട് അമ്പരന്ന് പോലീസ്: നൗഫൽ കസ്റ്റഡിയിൽ

ഭാ​ര്യ: ജ​യ. മ​ക്ക​ൾ; ജ്യോ​ത്സ​ന, കീ​ർ​ത്ത​ന. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button