Kerala
- Apr- 2022 -23 April
ആദിവാസി കുടുംബങ്ങൾക്ക് പുതിയ വീടൊരുങ്ങി : അതിവേഗം കൈമാറുമെന്ന് മുഖ്യമന്ത്രി
വയനാട് : വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 23 April
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇനി കാതലായ മാറ്റങ്ങൾ: നിർദേശങ്ങൾക്ക് തത്ത്വത്തിൽ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇനി അടിമുടി മാറ്റങ്ങൾ സംഭവിക്കും. ഇതിനായുള്ള മാറ്റങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷനുകൾ സമർപ്പിച്ച കരടു നിർദേശങ്ങൾക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന…
Read More » - 23 April
ക്ലൈമറ്റ് സ്മാർട്ട് കോഫി: കേരളത്തിൽ സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതം പ്രതിരോധിച്ച്, ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനുതകുന്ന ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുമെന്ന് വ്യവസായ…
Read More » - 23 April
റെയിൽവേ സ്റ്റേഷനിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്ക്
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(കാസ്പ്) താത്കാലിക കിയോസ്ക് സ്ഥാപിച്ചു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹെൽത്ത്…
Read More » - 23 April
കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചിരുന്ന പണി മുടക്ക് ദിവസം മാറ്റി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ ഈ മാസം അവസാനം നടത്താനിരുന്ന പണി മുടക്ക് മാറ്റി. ഈ മാസം 28 ലെ പണിമുടക്കാണ്, മെയ് മാസം 5 ലേക്ക്…
Read More » - 22 April
മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച അമേരിക്കയിലേയ്ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അമേരിക്കയിലേയ്ക്ക് പോകുന്നു. മേയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഞായറാവ്ച പുലര്‍ച്ചെ അമേരിക്കയിലേക്ക് തിരിക്കും. പതിനെട്ട് ദിവസത്തേക്കാണ്…
Read More » - 22 April
കോഴിക്കോട് കുഴൽപ്പണവേട്ട: പിടിച്ചെടുത്തത് ഒരു കോടിയിലധികം രൂപ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കോടി ആറു ലക്ഷം രൂപയാണ് അധികൃതർ പിടിച്ചെടുത്തത്. ട്രെയിനിൽ കുഴൽപ്പണം കടത്താനായിരുന്നു ശ്രമം. മുംബൈ ദാദർ-തിരുനെൽവേലി ട്രെയിനിലെത്തിയ…
Read More » - 22 April
കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ ദിനംപ്രതി ഏറുന്നു
കോട്ടയം: കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ ഏറുന്നു. റിമാന്‍ഡിലായ യുവാക്കളെല്ലാവരും ഈ ഒരു ലക്ഷ്യം വെച്ചു മാത്രം ഇവിടെയെത്തിയവരാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. Read Also : വ്യാജ രേഖകളും…
Read More » - 22 April
കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത് യാത്രാ-ടൂറിസം കപ്പൽ സർവീസിന് നോർക്ക പദ്ധതി. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധപ്പെടുത്തി ലക്ഷദ്വീപ്, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള ക്രൂയിസ് സർവീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും…
Read More » - 22 April
യുവാവിനെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആനാട് നെട്ടറക്കോണം കുളവിയോട് മേക്കുംകര തടത്തരികത്ത് വീട്ടിൽ കിച്ചു(22)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വലിയമല പൊലീസാണ്…
Read More » - 22 April
ഹിന്ദി നിർബന്ധമാക്കി മറ്റു ഭാഷകൾക്ക് മേൽ ബുൾഡോസർ കയറ്റുകയാണ് ബിജെപി: എ എ റഹീം
തിരുവനന്തപുരം: ഹിന്ദി നിർബന്ധമാക്കി മറ്റു ഭാഷകൾക്ക് മേൽ ബുൾഡോസർ കയറ്റുകയാണ് ബിജെപി സർക്കാരെന്ന് രാജ്യസഭാ എം പി എ എ റഹീം. രാജ്യത്ത് ബിജെപി ഭരണത്തില്‍ ഭരണഘടനയ്ക്കും…
Read More » - 22 April
ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ.പി അബ്ദുള്ളക്കുട്ടിയെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തത് കേരളത്തിന് അഭിമാനം
കോഴിക്കോട്: ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ.പി അബ്ദുള്ളക്കുട്ടിയെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തു. ഇത്, കേരളത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആദ്യമായാണ് ഒരു മലയാളിക്ക് ഈ…
Read More » - 22 April
പോലീസ് സേനയുടെ തലപ്പത്ത് മാറ്റം: ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി
തിരുവനന്തപുരം: പോലീസ് സേനയുടെ തലപ്പത്ത് മാറ്റം. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാറാണ് പുതിയ…
Read More » - 22 April
ഓട്ടോറിക്ഷകള്‍ കത്തിച്ചു : ഒന്നാം പ്രതി അറസ്റ്റിൽ
നേമം: വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബന്ധുക്കളുടെ ഓട്ടോറിക്ഷകള്‍ കത്തിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റിൽ. പേയാട് സൈനബ മന്‍സിലില്‍ നസീര്‍ (36) ആണ് വിളപ്പില്‍ശാല പൊലീസിന്റെ പിടിയിലായത്.…
Read More » - 22 April
ഈ ആഭാസത്തിന് ഞങ്ങള്‍ മുതിരില്ല: ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടി തള്ളി ഫാന്‍സ് അസോസിയേഷന്
ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്
Read More » - 22 April
വൻ കുഴൽപ്പണ വേട്ട : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.06 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ റെയിൽവേ പൊലീസിന്റെ പിടിയിലായി. ദാദർ -തിരുനൽവേലി…
Read More » - 22 April
നിമിഷപ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം ഉടന്‍ യെമനിലേക്ക്
ദയാധനത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു
Read More » - 22 April
സർക്കാരിന് ശമ്പളം തരാൻ കഴിയില്ല, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണം: കയ്യൊഴിഞ്ഞ് മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ കയ്യൊഴിഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് ശമ്പളം തരാൻ കഴിയില്ലെന്നും, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. Also…
Read More » - 22 April
ഇരട്ട കുട്ടികൾക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
വടക്കേകാട്: നവജാത ശിശുക്കൾക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്. മാർച്ച് 29-ന് തൃശൂർ മെഡിക്കൽ കോളജിൽ…
Read More » - 22 April
മദീനയിൽ ബസ് മറിഞ്ഞു: എട്ടുമരണം, നിരവധി പേർക്ക് പരിക്ക്
മദീന: മദീന മേഖലയിൽ ബസ് അപകടത്തിൽപ്പെട്ടു. എട്ടു പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ ജിദ്ദ…
Read More » - 22 April
രാമക്കൽമേട്ടിൽ വൻ ചന്ദന മോഷണം : അന്വേഷണം ആരംഭിച്ചു
നെടുങ്കണ്ടം: രാമക്കൽമേട്ടിൽ വൻ ചന്ദന മോഷണം. 19 ചന്ദന മരങ്ങളാണ് മോഷണം പോയത്. Read Also : എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു…
Read More » - 22 April
എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു എന്നൊക്കെ ചര്ച്ചചെയ്യുന്നവരോടു രഞ്ജു രഞ്ജിമാര്‍ക്ക് പറയാനുള്ളത്
ഞാന്‍ തെറ്റ് ചെയ്യാതിടത്തോളം എന്റെ തല ഉയര്‍ന്നു തന്നെ ഇരിക്കും,
Read More » - 22 April
‘ദ്രാവിഡ ഈഗോയും ഹിന്ദി വിരോധവും കൊണ്ട് ഡിഎംകെയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല, തമിഴ്നാട് ബിജെപിക്ക് ബാലികേറാമല അല്ല’
എറണാകുളം: ഇളയരാജ മോദിയെ അനുകൂലിച്ചു പ്രസ്താവന ഇറക്കിയതിൽ ചർച്ചകൾ നടക്കുകയാണ്. ഇതിൽ ഇളയരാജയ്ക്ക് തമിഴ്നാട്ടിൽ പിന്തുണയേറുന്നതിനെ കുറിച്ച് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ കെപി സുകുമാരൻ. എന്നും ദ്രാവിഡീയൻ ഈഗോ…
Read More » - 22 April
മാര്‍ച്ച് 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ പൊലീസ്
ആലപ്പുഴ: ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. ആലപ്പുഴ എ.എന്‍ പുരം മണക്കപ്പറമ്പ് വീട്ടില്‍…
Read More » - 22 April
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലും കനത്ത മഴയും : അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രവചനാതീതമായ മഴ…
Read More »