കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ റെയിൽവേ പൊലീസിന്റെ പിടിയിലായി.
ദാദർ -തിരുനൽവേലി എക്സ്പ്രസിലാണ് ഇരുവരും എത്തിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.
Read Also : സർക്കാരിന് ശമ്പളം തരാൻ കഴിയില്ല, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണം: കയ്യൊഴിഞ്ഞ് മന്ത്രി
കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്റ്റേഷനിലാണ് പ്രതികൾ നിലവിലുള്ളത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments