Kerala
- May- 2022 -22 May
ശരീരം മുഴുവന്‍ കീറിമുറിച്ചു: സ്വർണ്ണക്കടത്ത് മാഫിയയിൽ നിന്ന് അബ്ദുൾ ജലീലിന് നേരിടേണ്ടി വന്നത് അതിക്രൂര മർദ്ദനങ്ങൾ
കൊണ്ടോട്ടി: അതിക്രൂര മർദ്ദനങ്ങൾ ആണ് സ്വർണ്ണക്കടത്ത് മാഫിയയിൽ നിന്ന് അഗളി സ്വദേശി അബ്ദുൾ ജലീലിന് അനുഭവിക്കേണ്ടി വന്നത്. ഞായറാഴ്ച മുതൽ ബുധനാഴ്ച രാത്രി വരെ മനുഷ്യത്വം തീരെയില്ലാതെ…
Read More » - 22 May
ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. ബാലരാമപുരം ആര്.സി. സ്ട്രീറ്റില്‍ തോട്ടത്തുവിളാകം സ്വദേശി ജീവന്(20), കരിക്കകം ഇരുമ്പ് പാലത്തിന് സമീപം…
Read More » - 22 May
സേവാഭാരതിക്ക് തീവ്രവാദമൊന്നുമില്ല, ശബരിമലയിലേക്ക് പോകുമ്പോള്‍ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റുമോ?: ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ. തിയേറ്ററിൽ വമ്പൻ വിജയമായ ചിത്രത്തിന് പക്ഷേ വിമർശനങ്ങളും ഉയർന്നിരുന്നു. സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതായിരുന്നു വിവാദത്തിന് കാരണം. മുസ്ലിം വിരുദ്ധതയും…
Read More » - 22 May
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22-കാരന് 10 ദിവസം ഡോക്ടര്‍ ചമഞ്ഞ് രോഗിയെ ചികിത്സിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22-കാരന് ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചെന്ന് റിപ്പോർട്ട്. പി.ജി. ഡോക്ടറാണെന്നു കള്ളം പറഞ്ഞാണ് യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 22 May
ഇങ്ങനെ പോയാൽ പിണറായി കേരളത്തെ ശ്രീലങ്കയാക്കും: വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായതോടെ വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്ത്. ഇങ്ങനെ പോയാൽ പിണറായി കേരളത്തെ ശ്രീലങ്കയാക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സുബോധന്‍ പറഞ്ഞു. കല്ലിയൂര്‍, വെള്ളായണി കോണ്‍ഗ്രസ്…
Read More » - 22 May
കേരളം ഇന്ധനവില കുറച്ചില്ല? തെളിവുകൾ നിരത്തി ശ്രീജിത്ത് പണിക്കർ
കൊച്ചി: കേരളത്തിൽ ഇന്ധനവില കുറച്ചെന്ന പിണറായി സർക്കാരിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും സംസ്ഥാന വിഹിതവും ആനുപാതികമായി…
Read More » - 22 May
കേരളത്തില്‍ ഇനി നാല് മുന്നണികൾ? തൃക്കാക്കരയില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം
കൊച്ചി: കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് കെജ്രിവാള് അവകാശവാദം ഉന്നയിക്കുമ്പോൾ കാത്തിരുന്ന് കാണേണ്ടത് തൃക്കാക്കരയില്‍ ആപ് – ട്വന്റി ട്വന്റി സഖ്യം…
Read More » - 22 May
വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും
ഈരാറ്റുപേട്ട: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി.സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്നലെ പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പോലീസ്…
Read More » - 22 May
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തില്ല
തിരുവനന്തപുരം: ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്ലി എക്സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ്, എറണാകുളം-ആലപ്പുഴ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ് എന്നിവയാണ്…
Read More » - 22 May
അങ്കണവാടിയിൽ ഇനി മുതല്‍ പാലും മുട്ടയും തേനും നല്‍കും
തിരുവനന്തപുരം: അങ്കണവാടികളിൽ ഇനി മുതല്‍ ആഴ്ചയിൽ രണ്ടുദിവസം കുട്ടികൾക്ക് പാലും മുട്ടയും തേനും നൽകാൻ തീരുമാനം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കോഴിമുട്ടയും തേനും തിങ്കൾ,…
Read More » - 22 May
വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
ബേപ്പൂർ: ബേപ്പൂർ വില്ലേജ് ഓഫീസിലെ വാതിലിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പുല്ലൂരിലെ കൊളത്തൂർ അഖിനാണ് (23) പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും…
Read More » - 22 May
മറ്റു സംസ്ഥാനങ്ങളെല്ലാം കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെട്രോളിയം ഉൽപ്പന്നങ്ങൾക്കും സിമന്റിനും ഇരുമ്പിനും വില കുറയ്ക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം…
Read More » - 22 May
ഗ്യാസ് ടാങ്കർ ലോറിക്കു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം
പട്ടിക്കാട്: ഗ്യാസ് ടാങ്കർ ലോറിക്കു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം. വാതകചോർച്ച ഉണ്ടാകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കണ്ടെയ്നർ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു. അപകടത്തിൽ…
Read More » - 22 May
പന്നിക്കെണിയിലെ ദുരൂഹ മരണം: പോസ്റ്റ്മോർട്ടം ഇന്ന്
വിതുര: വിതുരയിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം തിരുവനന്തപുരം…
Read More » - 22 May
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി വ്യാപക മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. എട്ട് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 22 May
കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊണ്ടോട്ടി: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബംഗാൾ ബിർബും സ്വദേശി ഹസിബുൾ ഷെയ്ക്കി(44)നെയാണ് തേഞ്ഞിപ്പാലം ഇൻസ്പെക്ടർ എൻ.ബി.ഷൈജുവിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ വച്ച് പിടികൂടിയത്. ഇന്നലെ രാത്രിയാണ്…
Read More » - 22 May
ശബരിമലയ്ക്ക് പിന്നാലെ ഇസ്ലാം മതം സ്വീകരിച്ച് ഇ എ ജബ്ബാര്‍: പ്രചരിക്കുന്ന വാര്‍ത്ത സത്യമെന്ത്?
ശബരിമലയ്ക്ക് പിന്നാലെ ഇസ്ലാം മതം സ്വീകരിച്ച് ഇ എ ജബ്ബാര്‍? പ്രചരിക്കുന്ന വാര്‍ത്ത സത്യമെന്ത്?
Read More » - 22 May
പി.സി. ജോര്‍ജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല: വി.ഡി. സതീശന്
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലും കൈയ്യിലില്ലാത്ത സർക്കാർ എങ്ങനെയാണ് കെ…
Read More » - 22 May
‘പെട്രോൾ പാചകവാതക വില, ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ അട്ടിമറിച്ചത് മമതയും പിണറായി വിജയനും’
കൊച്ചി: പെട്രോൾ പാചകവാതക വില വർദ്ധനവ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ. പെട്രോൾ പാചകവാതക വില, ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ അട്ടിമറിച്ചത്…
Read More » - 22 May
‘ പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ, സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു’
തിരുവനന്തപുരം: കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. . കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ…
Read More » - 22 May
ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റ്: ഒരു കോടിയിലേറെ കാഴ്ച്ചക്കാരുമായി ‘ഒടിയൻ’
തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ നായകനായി അഭിനയിച്ച ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ, ഹിന്ദി മൊഴിമാറ്റിയ പതിപ്പ് യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി പതിപ്പിന്…
Read More » - 22 May
മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാവരും പങ്കാളിയാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ…
Read More » - 22 May
കുരങ്ങുപനി: സംസ്ഥാനത്ത് ജാഗ്രാതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ…
Read More » - 21 May
പി.സി.ജോര്‍ജ് ഒളിവിലാണെന്ന് പൊലീസ്, എന്തിനാണ് ഇത്തരത്തില്‍ ഒരു ഷോ ഓഫ് കാണിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്
കൊച്ചി: വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗം പി.സി ജോര്‍ജിന് തിരിച്ചടിയായി. വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ്,…
Read More » - 21 May
ലക്ഷദ്വീപ് ലഹരിമരുന്ന് വേട്ട: പിന്നിൽ ഇറാൻ ബന്ധമുള്ള സംഘമെന്ന് ഡിആർഐ
ലക്ഷദ്വീപ്: ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം നടന്ന ഹെറോയിൻ വേട്ടയ്ക്ക് പിന്നിൽ, ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരിക്കടത്ത് സംഘമാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പ്രാഥമിക നിഗമനം. ലഹരിക്കടത്തിലെ…
Read More »