Kerala
- May- 2022 -22 May
ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റ്: ഒരു കോടിയിലേറെ കാഴ്ച്ചക്കാരുമായി ‘ഒടിയൻ’
തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ നായകനായി അഭിനയിച്ച ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ, ഹിന്ദി മൊഴിമാറ്റിയ പതിപ്പ് യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി പതിപ്പിന്…
Read More » - 22 May
മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാവരും പങ്കാളിയാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ…
Read More » - 22 May
കുരങ്ങുപനി: സംസ്ഥാനത്ത് ജാഗ്രാതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ…
Read More » - 21 May
പി.സി.ജോര്‍ജ് ഒളിവിലാണെന്ന് പൊലീസ്, എന്തിനാണ് ഇത്തരത്തില്‍ ഒരു ഷോ ഓഫ് കാണിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്
കൊച്ചി: വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗം പി.സി ജോര്‍ജിന് തിരിച്ചടിയായി. വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ്,…
Read More » - 21 May
ലക്ഷദ്വീപ് ലഹരിമരുന്ന് വേട്ട: പിന്നിൽ ഇറാൻ ബന്ധമുള്ള സംഘമെന്ന് ഡിആർഐ
ലക്ഷദ്വീപ്: ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം നടന്ന ഹെറോയിൻ വേട്ടയ്ക്ക് പിന്നിൽ, ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരിക്കടത്ത് സംഘമാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പ്രാഥമിക നിഗമനം. ലഹരിക്കടത്തിലെ…
Read More » - 21 May
പിഎം കിസാൻ സമ്മാൻ നിധി: അടുത്ത ഗഡുവിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണം, വിശദവിവരങ്ങൾ
ഡൽഹി: പിഎം കിസാൻ സമ്മാൻ നിധി പദ്ധതി ഗുണഭോക്താക്കൾക്ക്, അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതർ. ഇതിനായി അക്ഷയയുമായോ ജനസേവന കേന്ദ്രവുമായോ…
Read More » - 21 May
പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം, കല്ലറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തണ്ണിയത്ത് വിജയന്-സിന്ധു ദമ്പതികളുടെ മകള്‍ അനന്യയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ്…
Read More » - 21 May
മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറായി ചമഞ്ഞ് രോഗികളെ പരിശോധിച്ച് ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. പൂന്തുറ സ്വദേശി നിഖിലാണ് അറസ്റ്റിലായത്. രോഗികളെ ഇയാൾ…
Read More » - 21 May
സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്, പെട്രോളിനും ഡീസലിനും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണം: കെ.സുരേന്ദ്രൻ
ജനദ്രോഹനയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം നടത്തും
Read More » - 21 May
ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം
ഇടുക്കി: ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശിയായ മനു തങ്കപ്പനാണ് (40) മരിച്ചത്. ഇലപ്പിള്ളി ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ട്രാൻസ്ഫോർമറിൽ നിന്ന്…
Read More » - 21 May
സൗദിയില്‍ നിന്ന് നാട്ടിലെത്തിയ ഉടന്‍ പ്രവാസി കൊല്ലപ്പെട്ട സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പെരിന്തല്‍മണ്ണ: സൗദിയില്‍ നിന്നെത്തിയ അഗളി സ്വദേശി ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതികരണവുമായി പൊലീസ്. ജലീലിന്റെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 21 May
‘കേന്ദ്രത്തിന് പിന്നാലെ കേരളവും’: പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്തുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, കേരളവും…
Read More » - 21 May
കേന്ദ്രത്തിന് പിന്നാലെ ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാരും: കുറച്ച നിരക്കുകൾ അറിയാം
തിരുവനന്തപുരം: കേന്ദ്രസർക്കാരിന് പിന്നാലെ ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാര്‍. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണെന്ന് മന്ത്രി…
Read More » - 21 May
‘ഇനി സംസ്ഥാന സർക്കാരിന്റെ വകയാവട്ടെ കുറയ്ക്കൽ’: കേന്ദ്രം എക്സൈസ് തീരുവ കുറച്ച വിഷയത്തിൽ പ്രതികരിച്ച് കൃഷ്ണകുമാർ
തിരുവനന്തപുരം: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിൽ, ആശ്വാസ നടപടിയായി കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ട്…
Read More » - 21 May
കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതോടെ സംസ്ഥാന ഖജനാവിലേയ്ക്ക് 20 കോടിയോളം രൂപയുടെ ഇടിവ് ഉണ്ടാകുമെന്ന് സൂചന
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ കുറച്ചതോടെ, ഫലത്തില്‍ പിണറായി സര്‍ക്കാരിന് സംഭവിക്കാന്‍ പോകുന്നത് കോടികളുടെ നഷ്ടം. കേന്ദ്രം ഇന്ധന വില കുറച്ചതോടെ കേരളത്തില്‍ പെട്രോളിന്…
Read More » - 21 May
മുക്കുപണ്ട തട്ടിപ്പ്: കോൺഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെംഗളൂരുവിൽ അറസ്റ്റിൽ
കോഴിക്കോട്: മുക്കുപണ്ട തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിലായി. ഒളിവിലായിരുന്ന ബാബു പൊലുകുന്നത്തിനെയാണ് ബെംഗളൂരുവിൽനിന്ന് മുക്കം പൊലീസ് പിടികൂടിയത്. കേരള ഗ്രാമീണ്‍…
Read More » - 21 May
കാത്തിരിപ്പിന് വിരാമമായി: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തോടെ പ്രവര്‍ത്തനം ആരംഭിക്കും
തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തില്‍ തൃശ്ശൂർ ജില്ലയിലെ പുത്തൂരില്‍ ഒരുങ്ങുന്ന സുവോളജിക്കല്‍ പാര്ക്കിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ…
Read More » - 21 May
- 21 May
ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് ആറു കോടി രൂപയിലധികം രൂപ
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ മാസം ഭണ്ഡാരം തുറന്നപ്പോള്‍ ലഭിച്ചത് 6,57,97,042 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. 4 കിലോ സ്വര്‍ണ്ണവും…
Read More » - 21 May
1500 കോടിയുടെ ഹെറോയിൻ വേട്ട: മലയാളികൾ ഉൾപ്പെടെ പിടിയിലായ കേസിൽ ആയുധവും കടത്തി..? എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു
കൊച്ചി: ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ നിന്ന് പിടികൂടിയ 1526 കോടിയുടെ ഹെറോയിൻ വന്നത് പാകിസ്ഥാനിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരണം. ഇതോടെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. മലയാളികൾ…
Read More » - 21 May
കണങ്കാലിൽ പൊള്ളലേറ്റ പാടുകൾ: തെങ്ങിൻചുവട്ടിൽ വയോധികൻ മരിച്ച നിലയിൽ
തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു മൃതദേഹം കണ്ടത്
Read More » - 21 May
കടുത്ത മതവിമര്‍ശകനായ യുക്തിവാദി നേതാവ് ഇ എ ജബ്ബാര്‍ ഇസ്ലാമിലേക്ക് മടങ്ങിയോ? പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത
കൊച്ചി: യുക്തിവാദികളും വിശ്വാസികളും തമ്മിൽ എപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുള്ള തർക്കങ്ങളിൽ പ്രധാനമാണ് മതം വിടലും മതത്തിലേക്ക് ചേരലും. തമിഴ്നാട്ടിലെ മോട്ടിവേഷൻ സ്പീക്കറായ ശബരി മാല ഇസ്ലാം…
Read More » - 21 May
പിസി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്: നീക്കം മുൻകൂർ ജാമ്യം കോടതി തളളിയതിന് പിന്നാലെ
കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യം എറണാകുളം ജില്ലാ സെഷൻസ് കോടതി തളളിയതിന് പിന്നാലെ പിസി ജോർജിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്.…
Read More » - 21 May
പെണ്ണുങ്ങളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനും ജാക്കി വയ്ക്കാൻ നടക്കുന്നവനും ഒരേ മാനസിക നിലയാണ് ഉള്ളത്: കുറിപ്പ്
പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീഡകൻ എന്ന് തന്നെയേ വിളിക്കൂ
Read More » - 21 May
സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില. ഏപ്രിൽ 7 മുതൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്…
Read More »