Kerala
- May- 2022 -18 May
‘സ്വകാര്യഭാഗങ്ങളിൽ മുളക്പൊടി സ്പ്രേ ചെയ്തു, അടിവയറ്റില്‍ ചവിട്ടി’: ശ്രീനിവാസൻ വധക്കേസിൽ ക്രൂര പീഡനങ്ങളെന്ന് എസ്ഡിപിഐ
പാലക്കാട്: ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പാലക്കാട് പോലീസ് നടത്തുന്ന ശ്രമം അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » - 18 May
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ വിഭാഗം: ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് പ്രവർത്തനം ആരംഭിച്ചു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 18 May
ബിരുദധാരികളെ ക്ഷണിച്ച് ഇന്ത്യന്‍ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: കേരളത്തിൽ 30 ഒഴിവുകൾ
ന്യൂഡൽഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് (ICAR) കീഴില്‍ ഡല്‍ഹിയിലുള്ള ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (IARI) അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്സിലും രാജ്യത്തെ…
Read More » - 18 May
താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം: ഗതാഗതക്കുരുക്ക്
കോഴിക്കോട്∙ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. കെമിക്കൽ കയറ്റുന്നതിനായി പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ…
Read More » - 18 May
കേരള പി.എസ്.സി 43 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സർവീസ് കമ്മിഷൻ 43 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം. അവസാനതീയതി: ജൂൺ 22. തസ്തിക, വകുപ്പ് എന്നക്രമത്തിൽ. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)…
Read More » - 18 May
കഞ്ചാവ് വിൽപ്പന : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോഴിക്കോട്: ഹോട്ടൽ ജോലിക്കിടെ കഞ്ചാവ് വിൽപ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മിർ സിറാജുദീൻ(32) ആണ് പൊലീസ് പിടിയിലായത്. ആവോലത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു…
Read More » - 18 May
തിരുവല്ലയിൽ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം
തിരുവല്ല: വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കല്ലുമല ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ചങ്ങനാശേരി സ്വദേശി വി.ടി. വിജിമോൾ ആണ് മരിച്ചത്. തിരുവല്ല അഴിയിടത്തുചിറയിൽ ബുധനാഴ്ച…
Read More » - 18 May
ഷെജിനും ജോയ്സ്നയും വിവാഹം രജിസ്റ്റര്‍ ചെയ്തു: വിവാദമായ കല്യാണത്തിന് സാക്ഷികളായി സിപിഎം നേതാക്കൾ
കോഴിക്കോട്: കോടഞ്ചേരിയില്‍ മിശ്ര വിവാഹിതരായതിന്റ പേരില്‍ വിവാദത്തില്‍ കുടുങ്ങിയ ഷെജിനും ജോയ്സ്നയും ഒടുവിൽ വിവാഹം രജിസ്റ്റര്‍ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു രജിസ്ട്രേഷന്. സിപിഎം, ഡിവൈഎഫ്ഐ…
Read More » - 18 May
ദാറുല്‍ ഹുദാ മതപഠന കേന്ദ്രത്തിലേയ്ക്കായി കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്
തൃശൂര്‍: ഉത്തരേന്ത്യയില്‍ നിന്ന് മലപ്പുറം ദാറുല്‍ ഹുദാ മതപഠന കേന്ദ്രത്തിലേയ്ക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതായി തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി…
Read More » - 18 May
സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ കേരളപ്പിറവിക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്കാരിക വകുപ്പ് ഒരുക്കുന്ന ഒടിടി പ്ളാറ്റ്ഫോം, നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. ‘സി…
Read More » - 18 May
ഉപ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് എൻഡിഎ ക്യാമ്പ്: എ എൻ രാധാകൃഷ്ണനായി വോട്ട് അഭ്യർത്ഥിച്ച് കുമ്മനം രാജശേഖരനും
കൊച്ചി : കോരിച്ചൊരിയുന്ന മഴയിൽ ആവേശം ഒട്ടും ചോരാതെയാണ് രാവിലെ പാലച്ചുവട് മേഖലയിലെ പ്രവർത്തകർ കുമ്മനം രാജശേഖരനേയും സ്ഥാനാർത്ഥിയെയും സ്വീകരിച്ചത്. പ്രദേശത്തെ കീ വോട്ടർമാരെയും വ്യാപാരികളേയും എ…
Read More » - 18 May
കോണ്‍ഗ്രസ് വോട്ടുകള്‍ എന്തിന് ബി.ജെ.പിക്ക് മറിച്ചു? മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമണ്‍തോപ്പ് വാര്‍ഡിലുള്‍പ്പടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചുകൊടുത്തതെന്തിനെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുന്നണികൾ നേടിയ സീറ്റുനില ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ ആരോപണം.…
Read More » - 18 May
പെൺകുട്ടികളെ നിരീശ്വരവാദി ഗ്രൂപ്പുകൾ സഭയിൽ നിന്നും അകറ്റി കൊണ്ടുപോകുന്നു, ക്രെെസ്തവ മതം പ്രതിസന്ധിയിൽ: ആർച്ച് ബിഷപ്പ്
തൃശൂര്‍: ക്രൈസ്തവ മതവിശ്വാസികളായ പെൺകുട്ടികളെ നിരീശ്വരവാദി ഗ്രൂപ്പുകൾ സഭയിൽ നിന്നും അകറ്റി കൊണ്ടുപോകുകയാണെന്നും ഇതുമൂലം സഭ വളരെ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും വ്യക്തമാക്കി, തൃശൂര്‍ അതിരൂപത ആര്‍ച്ച്…
Read More » - 18 May
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി
തൃശൂര്‍: എതോപ്യയില്‍ പെയിന്റിംഗ് പണി വാഗ്ദാനം ചെയ്ത് കേരളത്തിലെ നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി. 75,000 രൂപ വീതമാണ് ഓരോരുത്തരില്‍ നിന്നും തട്ടിയത്. പ്രതിമാസം…
Read More » - 18 May
എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും…
Read More » - 18 May
അതിതീവ്ര മഴ: കേരളത്തിൽ നാല് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കേരളത്തിൽ നാല് ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി…
Read More » - 18 May
‘പേരറിവാളൻ തെറ്റ് ചെയ്തില്ല എന്ന ന്യായങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല’: പ്രതികരണവുമായി മേജർ രവി
തിരുവനന്തപുരം: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനത്തിൽ പ്രതികരണവുമായി മേജർ രവി. പേരറിവാളൻ ഉൾപ്പെടയുള്ളവർ എൽടിടിഇയുടെ വലിയ പോരാളികൾ ആയിരുന്നുവെന്നും പതിനാറു പതിനേഴ് വയസ്സ് കഴിഞ്ഞാൽ…
Read More » - 18 May
വിവാഹ ഫോട്ടോഷൂട്ട് ഇനി കൊച്ചി മെട്രോയിലും
കൊച്ചി: മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതൽ വിവഹാ ഷൂട്ടിന് അനുമതി. കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരീക്ഷണം. നേരത്തെ, ഡൽഹി മെട്രോയിൽ ഫോട്ടോ…
Read More » - 18 May
കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ 445 കോടി അനുവദിച്ചു: ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാതെ മന്ത്രിസഭാ യോഗം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 445 കോടി രൂപ അനുവദിച്ചു. പുതിയ 700 സിഎന്‍ജി ബസുകള്‍ വാങ്ങുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്. ബുധനാഴ്ച ചേർന്ന…
Read More » - 18 May
സംസ്ഥാനത്ത് അതിതീവ്ര മഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,…
Read More » - 18 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശവും പീഡന ശ്രമവും : പ്രതിക്ക് 11 വർഷം തടവും പിഴയും
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശവും പീഡന ശ്രമവും നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 11 വർഷം തടവും 25,000 രൂപ…
Read More » - 18 May
മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസ് : മാതാവിന് ജീവപര്യന്തം തടവും പിഴയും
ഇരിങ്ങാലക്കുട: കുടുംബ കലഹത്തെ തുടർന്ന്, മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കേസിൽ മാതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുല്ലൂർ ഊരകം…
Read More » - 18 May
സംസ്ഥാനത്ത് പോലീസ് സേനയിലേക്ക് പുതിയതായി വന്ന വനിതകളുടെ വിദ്യാഭ്യാസ യോഗ്യത കേട്ട് ഞെട്ടരുത്
തൃശ്ശൂര്‍: സംസ്ഥാന പോലീസ് സേനയിലേക്ക് പുതുതായെത്തുന്ന 446 പെണ്‍പോലീസുകാരുടെ യോഗ്യത കേട്ട് ഞെട്ടരുത്. ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയവരാണ്. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇവരുടെ പാസിങ്…
Read More » - 18 May
കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ബിജെപി: ഇടുക്കിയില്‍ എല്‍ഡിഎഫിന് 2, തിരിച്ചടി നേരിട്ട് യുഡിഎഫ്
ഇടുക്കി: ജില്ലയില്‍ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. കേരളത്തിലെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 11ാം…
Read More » - 18 May
‘പറഞ്ഞത് കണ്ണൂരുകാര് തമ്മില്‍ സാധാരണ പറയുന്ന വാക്കുകള്‍’: സുധാകരനെ അനുകൂലിച്ച് വി.ഡി സതീശന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നടത്തിയ പരാമര്‍ശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകള്‍ കണ്ണൂരുകാര്…
Read More »