Kerala
- May- 2022 -23 May
സേവാഭാരതി കേരളത്തില്‍ ഉള്ള ഒരു സംഘടന, അവർക്ക് തീവ്രവാദമൊന്നുമില്ല: ഉണ്ണി മുകുന്ദന്
കൊച്ചി: യുവതാരം ഉണ്ണി മുകുന്ദന് നായകനായി, തിയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു മേപ്പടിയാന്. എന്നാല്‍, പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. സംഘപരിവാര്‍ രാഷ്ട്രീയം…
Read More » - 23 May
ആന്ധ്രയില്‍ ചക്രവാത ചുഴി: കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത
തിരുവനന്തപുരം: ആന്ധ്രയിലെ റായലസീമയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്തെ തുടര്‍ന്ന്, അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. Read…
Read More » - 23 May
സില്‍വര്‍ ലൈനല്ല, ഇരുണ്ടപാതയാണ് വരുന്നത്, സംസ്ഥാന സര്‍ക്കാറിന് പദ്ധതിയെക്കുറിച്ച് ധാരണയില്ല: മേധാ പട്കര്‍
കാസര്‍ഗോഡ്: കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഇരുണ്ടപാതയാണെന്ന് വിമര്‍ശിച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. സംസ്ഥാന സര്‍ക്കാറിന് പദ്ധതിയെക്കുറിച്ച് വലിയ ധാരണയില്ലെന്നും…
Read More » - 22 May
കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി: നടപ്പാക്കുന്നത് കിഫ്ബി ഫണ്ട് ഉപയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സമഗ്രപദ്ധതി തയ്യാറാക്കാന്‍…
Read More » - 22 May
തൃശൂരില്‍ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്
തൃശൂര്‍ മള്‍ട്ടിപര്‍പ്പസ് ബാങ്ക് ഡയറക്ടറുമായ സുനില്‍കുമാറും ബി.ജെ.പി അംഗത്വം സ്വീകരിച്ചു
Read More » - 22 May
കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി ഒരുങ്ങുന്നു
തിരുവനന്തപുരം: കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്‍പദ്ധതി തയ്യാറാകുന്നു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്…
Read More » - 22 May
ഓട്ടോയിൽ ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു, പൊലീസ് മോശമായാണ് പെരുമാറിയത്: ദുരനുഭവം പങ്കിട്ട് അർച്ചന കവി
കൊച്ചി: രാത്രി യാത്രയ്ക്കിടെ കേരള പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നടി അർച്ചന കവി. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും…
Read More » - 22 May
കേരള സർക്കാർ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സെക്രട്ടേറിയറ്റ് മാർച്ച്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും നികുതി കുറച്ചിട്ടും കേരള സർക്കാർ നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.…
Read More » - 22 May
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 4 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ്, ഇടുക്കി, എറണാകുളം,…
Read More » - 22 May
കെവി തോമസ് ഓട്ടക്കാലണ: എടുക്കാത്ത നാണയമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
കൊച്ചി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെവി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. കെവി തോമസ് ഓട്ടക്കാലണയാണെന്നും ഒരേസമയം, ബിജെപിയിലും സിപിഎമ്മിലും ഉണ്ടെന്നും രാജ്മോഹന്‍…
Read More » - 22 May
‘മുഖ്യമന്ത്രിക്ക് ശുനകന്റെ ബുദ്ധിപോലുമില്ല’: കേസെടുക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അംഗം എ അരവിന്ദന്. മുഖ്യമന്ത്രിക്ക് ശുനകന്റെ ബുദ്ധിപോലുമില്ലെന്നും ശുനകപുത്രനാണ് പിണറായി വിജയനെന്നും അരവിന്ദൻ പറഞ്ഞു. മുന്‍ മന്ത്രി എംഎം…
Read More » - 22 May
കേന്ദ്ര ഫണ്ടില്‍ പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കി: പ്രതിഷേധവുമായി ബിജെപി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം. ഇതിന്റെ ഭാഗമായി, മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന…
Read More » - 22 May
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകത്തില്‍ മൂന്ന് പേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കരുവാരക്കുണ്ട് കുട്ടത്തി…
Read More » - 22 May
എൻ.സി.പിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
കൊച്ചി: എൻ.സി.പിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ സമ്മേളനം നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,200…
Read More » - 22 May
കാലവർഷം: ആലുവ താലൂക്കിൽ മോക്ഡ്രിൽ തിങ്കളാഴ്ച്ച
എറണാകുളം: മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി, ആലുവ താലൂക്കിൽ മോക്ഡ്രിൽ തിങ്കളാഴ്ച്ച നടക്കും. ഡാം തുറക്കേണ്ടി വരുന്ന സാഹചര്യത്തിൽ താലൂക്കിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം നേരിടാനാവശ്യമായ…
Read More » - 22 May
കൂളിമാട് പാലം തകർന്നതിൽ വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കൂളിമാട്: കൂളിമാട് പാലം തകർന്നതിൽ വീഴ്ച്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലം തകർന്നതിൽ വിജിലൻസ് അന്വേഷണം…
Read More » - 22 May
ജനക്ഷേമ മുന്നണിയുടെ നിലപാട് സ്വാഗതം ചെയ്ത് ഇ.പി ജയരാജൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണിയുടെ നിലപാട് എൽ.ഡി.എഫിന് തിരിച്ചടിയാകില്ലെന്ന് എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. രാഷ്ട്രീയ ബോധം വെച്ച് വോട്ട് ചെയ്യണമെന്ന നിലപാടിനെ…
Read More » - 22 May
പോപ്പുലര്‍ ഫ്രണ്ടുകാർ ധീരന്മാരാണെന്ന് അലിയാര് ഖാസിമി: തീവ്ര സംഘടനകള്‍ക്ക് പിന്തുണ നല്‍കാറില്ലെന്ന് ജിഫ്രി തങ്ങള്‍
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ധീരന്മാരുടെ സംഘമാണെന്ന്, ജം ഇയ്യത്തുല്‍ ഉലമ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വിഎച്ച് അലിയാര് ഖാസിമി. എന്നാൽ, തീവ്ര സംഘടനകള്‍ക്കോ തീവ്ര ആശയങ്ങള്‍ക്കോ…
Read More » - 22 May
വിവാഹം കഴിഞ്ഞ് ഒൻപതാം ദിവസം ഒരു പെൺകുട്ടി ഇങ്ങനെ കരയണമെങ്കിൽ അവൾ എത്രയേറെ ക്രൂരത അനുഭവിച്ചിട്ടുണ്ടാകും: കുറിപ്പ്
പെൺകുഞ്ഞുങ്ങളെ... സ്വപ്നം കാണുന്ന ജീവിതമായിരിക്കില്ല മുന്നിൽ എത്തി കിട്ടുന്നത്
Read More » - 22 May
ലുലു ഫാഷൻ വീക്ക് മെയ് 25 ന് ആരംഭിക്കും
ലുലു ഫാഷൻ വീക്ക് അഞ്ചാം പതിപ്പ് മെയ് 25 മുതൽ ആരംഭിക്കും. ലുലു മാളിലാണ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നത്. ഫാഷൻ ലോകത്തെ വിസ്മയ കാഴ്ചകൾ ഒരുക്കി ലുലു…
Read More » - 22 May
സ്ഥലംമാറ്റം, നിയമനം തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണം : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: ജനപ്രതിനിധികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ഥലംമാറ്റം, നിയമനം, പാട്ടം കരാര്‍ നടത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 22 May
യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കും: പിണറായി വിജയന്
തൃശ്ശൂര്‍: യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം സ്ത്രീ ശാക്തീകരണ കാര്യത്തില്‍ വലിയ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ രാമവര്‍മ്മപുരം…
Read More » - 22 May
കൊല്ലപ്പെട്ട അബ്ദുല്‍ ജലീലിന്റെ കൈവശം ഏകദേശം ഒന്നര കിലോയോളം സ്വര്‍ണം ഉണ്ടായിരുന്നതായി പൊലീസ്
മലപ്പുറം: അബ്ദുല്‍ ജലീലിന്റെ കൊലപാതകത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തെങ്കിലും, പ്രധാന പ്രതി യഹിയ ഇപ്പോഴും ഒളിവിലാണ്. മലപ്പുറം ജില്ല വിട്ട് യഹിയ പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സ്വര്‍ണക്കടത്തുമായി…
Read More » - 22 May
‘അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അല്ല, അപ്പോൾ പറയാൻ തോന്നിയത് പറഞ്ഞു’: നിഖില വിമൽ
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന തന്റെ പ്രസ്താവന ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് അല്ലെന്ന് നടി നിഖില വിമല്‍. അപ്പോഴത്തെ സാഹചര്യത്തിൽ തനിക്ക്…
Read More » - 22 May
കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട് : തുഷാര്‍ വെള്ളാപ്പള്ളി
ഇടുക്കി: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും, നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയുമാണെന്നും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു…
Read More »