Kerala
- May- 2022 -24 May
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹം: കോടിയേരി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ, അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരിച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിയും സര്‍ക്കാരും അതിജീവിതയ്ക്കൊപ്പമാണെന്ന് കോടിയേരി…
Read More » - 24 May
കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം, മറയൂറിൽ ഇനി മൾബറി കാലം
മറയൂർ: മൾബറിയുടെ വിപണനത്തിന് കൂടുതൽ സാധ്യതകൾ തെളിയുകയും ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ അഞ്ചുനാട് മേഖലകളിൽ വീണ്ടും മൾബറി കാലം മടങ്ങിയെത്തുന്നു. മറയൂർ, കാന്തല്ലൂർ എന്നീ പ്രദേശങ്ങളിലാണ്…
Read More » - 24 May
പ്രവാസിയുടെ കൊലയിലേയ്ക്ക് നയിച്ചത് സ്വര്‍ണക്കടത്ത്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയുടെ കൊലയിലേയ്ക്ക് നയിച്ചത് സ്വര്‍ണ കടത്താണെന്ന് പൊലീസ്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട പ്രവാസി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ഗോള്‍ഡ് കാരിയര്‍ ആയിരുന്നു…
Read More » - 24 May
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിലെ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് പിടിയിലായത്. നവാസിനെതിരെ…
Read More » - 24 May
കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് പ്ലാന്റ് ആലപ്പുഴയിൽ: മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് കേന്ദ്രം, ആലപ്പുഴ കലവൂരിൽ പ്രവർത്തനം ആരംഭിച്ചു. സൗത്ത് ബയോടെക് നടത്തുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.…
Read More » - 24 May
‘നടി ആക്രമിക്കപ്പെട്ട കേസ് നാണം കെട്ട കേസ്, പറയാൻ കൊള്ളാത്ത പലതും ഉണ്ട്, ദിലീപ് ഇതിലൊക്കെ എങ്ങനെ പെട്ടുവെന്നറിയില്ല’
ഇടുക്കി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുൻ വൈദ്യുത മന്ത്രി എംഎം മണി. അത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെന്നും എംഎം മണി ഏഷ്യാനെറ്റ് ന്യൂസിനോട്…
Read More » - 24 May
റോഡരികിൽ മൂത്രമൊഴിച്ചു : യുവാവിന് നേരെ കാട്ടുപന്നികളുടെ ആക്രമണം
സുൽത്താൻ ബത്തേരി : റോഡരികിൽ മൂത്രമൊഴിച്ച യുവാവിന് നേരെ കാട്ടുപന്നികളുടെ ആക്രമണം. ഇന്നലെ രാവിലെ 11 മണിയോടെ സുൽത്താൻ ബത്തേരി നഗരസഭയിലാണ് സംഭവം. ചുങ്കം കന്യക ഷോപ്പിന്…
Read More » - 24 May
- 24 May
‘ആർ.എസ്.എസിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍ ഉറക്കെ വിളിക്കാനാണ് തീരുമാനം’: പോപ്പുലര്‍ ഫ്രണ്ട്
ആലപ്പുഴ: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്ത നടപടിയ്ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്. ആർ.എസ്.എസിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍, ഉറക്കെ വിളിക്കാനാണ് തീരുമാനമെന്ന് പോപ്പുലർ ഫ്രണ്ട് ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 24 May
കിലോക്കണക്കിന് സ്വർണം മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കുള്ള താക്കീത്: കേരള പൊലീസ്
തിരുവനന്തപുരം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ 10 വർഷം തടവിന് ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കേരള പൊലീസ്. വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് കേരള പൊലീസ്…
Read More » - 24 May
നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികൾ: അതിജീവിതയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ, ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്നും ഊഹാപോഹങ്ങളുടെ…
Read More » - 24 May
കനത്ത മഴയെ തുടർന്ന് നെല്ല് കൊയ്യാനാകുന്നില്ല : കൃഷി ഉപേക്ഷിക്കാനൊരുങ്ങി അപ്പർകുട്ടനാട്ടിലെ കർഷകർ
മാന്നാർ: കനത്ത മഴയെ തുടർന്ന് നെല്ല് കൊയ്യാനാവാതെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി അപ്പർകുട്ടനാട്ടിലെ കർഷകർ. വേനൽമഴയും കാറ്റും നാശം വിതച്ചതിനെത്തുടർന്ന്, ചെന്നിത്തല, മാന്നാർ മേഖലയിലെ പാടശേഖരങ്ങളിലെ കർഷകരാണ് കൃഷി…
Read More » - 24 May
തക്കാളി പഴമാണോ പച്ചക്കറിയാണോ?
നമ്മിൽ പലർക്കും മിക്ക പഴങ്ങളും പച്ചക്കറികളും തമ്മിലുള്ള വ്യത്യാസങ്ങൾ എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും. എന്നാൽ, തക്കാളി ഒരു പഴമാണോ പച്ചക്കറിയാണോ എന്ന ചോദ്യത്തിന് നമ്മുടെ പൂർവ്വികരേക്കാൾ പഴക്കമുണ്ട്.…
Read More » - 24 May
വിജയ് ബാബു നാട്ടിലേക്ക്: വിമാന ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, വിദേശത്തേക്ക് കടന്ന നടനും, നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങിയെത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റിന്റെ കോപ്പി, വിജയ്…
Read More » - 24 May
അതിതീവ്ര മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത : ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിനാശകാരിയായ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 24 May
കോലാഹലം വേണ്ടിയിരുന്നോ: കെ റെയിലിന്റെ പേരിൽ സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി
കൊച്ചി: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരിൽ, സംസ്ഥാനത്ത് സർക്കാർ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സിൽവർ ലൈൻ പദ്ധതി…
Read More » - 24 May
സ്ത്രീധനം വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്നത് സ്വപ്നം മാത്രം,യുവാക്കള്‍ക്ക് ഇതൊരു താക്കീത്: വനിതാ കമ്മീഷന് അദ്ധ്യക്ഷ
തിരുവനന്തപുരം: അന്യന്റെ വിയര്‍പ്പ് സ്ത്രീധനമായി വാങ്ങി, സുഖലോലുപതയില്‍ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ പി.സതീദേവി. വിസ്മയ കേസില്‍…
Read More » - 24 May
കാർഷിക മേഖലയിൽ രണ്ട് കോടി രൂപ വരെ വായ്പ നൽകാൻ തീരുമാനം
കോഴിക്കോട്: സംസ്ഥാനത്ത് കാർഷിക മേഖലയിൽ രണ്ട് കോടി രൂപ വരെ വായ്പ നൽകാൻ തീരുമാനം. 2020–21 മുതൽ 2032–33 വരെ 13 വർഷമാണ് പദ്ധതിയുടെ കാലാവധി. മൂന്ന്…
Read More » - 24 May
വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന് മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് ഷോക്കേറ്റ് മരിച്ചത്. Read Also : കുത്തബ് മിനാർ ഒരു സ്മാരകമാണ്, ആരാധനാലയമല്ല:…
Read More » - 24 May
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
പാലക്കാട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഒറ്റപ്പാലം സ്വദേശിയായ ഈസ്റ്റ് ഒറ്റപ്പാലം പളളിത്താഴത്തേല്‍ വീട് ആഷിഫ് (23) ആണ് അറസ്റ്റിലായത്. പാലക്കാട് ഡാന്‍സാഫ് സ്ക്വാഡും ആലത്തൂര്‍…
Read More » - 24 May
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി സർക്കാർ തിരഞ്ഞെടുത്തത് വിള നശിപ്പിക്കുന്ന അണ്ണാനെ: വിമർശനം
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ തിരഞ്ഞെടുത്തതിൽ വിമർശനവുമായി കർഷകർ. വിള നശിപ്പിക്കുന്ന അണ്ണാനെ എങ്ങനെയാണ് ഭാഗ്യചിഹ്നമായി കാണാൻ കഴിയുന്നതെന്ന് കർഷകർ…
Read More » - 24 May
പി.സി ജോർജിനെ വർഗീയ സർപ്പമാക്കാൻ ഓടി നടന്നവരെ കാണുന്നില്ലല്ലോ, ഭരണപക്ഷം നിശബ്ദമായി കാഴ്ചക്കാർ ആകുന്നു: കെ.സി.വൈ.എം
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി ഉയർത്തിയ വർഗീയ മുദ്രാവാക്യത്തിനെതിരെ കെ.സി.വൈ.എം താമരശ്ശേരി രൂപത. കോടതി തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തിയ പല സംഘടനകളും കേരളത്തിൽ ഉയരത്തിൽ കൊടി…
Read More » - 24 May
പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ടുപേര്‍ പൊലീസ് പിടിയിൽ. പന്ന്യന്നൂര്‍ സ്വദേശി വിജേഷ് (30), വടക്കുമ്പാട് സ്വദേശി അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 24 May
കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക (9) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Read…
Read More » - 24 May
‘സൂര്യന് താഴെയുള്ള ആദ്യ കേസല്ല’: വിസ്മയ കേസിൽ പ്രതിഭാഗം കോടതിയിൽ വാദിച്ചത് ഇങ്ങനെ…
കൊല്ലം: വിസ്മയ കേസിൽ കോടതിയില്‍ നടന്നത് ശക്തമായ വാദപ്രതിവാദം. കേസില്‍ പ്രതി കിരണ്‍ കുമാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചപ്പോള്‍ അത് പാടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.…
Read More »