Kerala
- May- 2022 -25 May
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ അറിയില്ലെന്ന് തോളിലേറ്റിയ അൻസാർ: ആലപ്പുഴ ജില്ലാപ്രസിഡന്റ് അറസ്റ്റിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. പ്രകടനം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.…
Read More » - 25 May
കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്…
Read More » - 25 May
വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിനൊരുങ്ങി സി.പി.എം
കൊച്ചി: വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിനൊരുങ്ങുകയാണ് സി.പി.എം എന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എ.കെ ബാലൻ. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം. സാമൂഹ്യ…
Read More » - 25 May
ജോ ജോസഫിന് വോട്ട് ചെയ്യാനുളള സാക്ഷരത തൃക്കാക്കരക്കാർക്ക് ഉണ്ട്: ഗായത്രി വർഷ
കൊച്ചി: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ജോ ജോസഫിന് പിന്തുണയുമായി നടി ഗായത്രി വർഷ. സാങ്കേതിക ജ്ഞാനമുളള എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുളള സാക്ഷരത തൃക്കാക്കരക്കാർക്ക്…
Read More » - 25 May
‘ദുരനുഭവം ഉണ്ടായെങ്കിലും, പോലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ട്’: അര്‍ച്ചന കവി
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി അര്‍ച്ചന കവി. സംഘടന മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്ന്, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ യുവനടി നൽകിയ ലൈംഗിക…
Read More » - 25 May
‘ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു?’: ആന്റണി രാജു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ടെന്നും ഊഹാപോഹങ്ങളുടെ…
Read More » - 25 May
യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതോടെ ജനം ആകെയുള്ള കപ്പലിലേക്ക് ഇരച്ചു കയറി: ഫാത്തിമ തഹ്ലിയ
കോഴിക്കോട്: ലക്ഷദ്വീപിൽ യാത്രാ കപ്പലുകൾ വെട്ടിച്ചുരുക്കിയതിൽ പ്രതികരിച്ച് എം.എസ്.എഫ് മുൻ ദേശിയ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ലക്ഷദ്വീപിൽ നിന്ന് കേൾക്കുന്ന വാർത്തകൾ മനസിനെ വല്ലാതെ അസ്വസ്ഥതമാക്കുന്നുണ്ടെന്നും കൂടുതൽ…
Read More » - 25 May
‘നാല് വോട്ടിനും ചില്ലറ സീറ്റിനും വേണ്ടി യുഡിഎഫ് ബിജെപിയെ കൂടെ കൂട്ടിയിട്ടുണ്ട്’: പിണറായി വിജയന്
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ്, ബിജെപി കൂട്ടുകെട്ടന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ പല ഘട്ടങ്ങളിലും കോണ്‍ഗ്രസ്, ബിജെപിയുമായി ഒത്തുകളിച്ചുവെന്നത് നാടിന് ബോധ്യമായ കാര്യമാണെന്നും ഇപ്പോഴും അത്…
Read More » - 25 May
കേരളത്തിലും ശശികലയെപ്പോലെ വശങ്ങളില് നില്ക്കുന്നവര് മാത്രമല്ല വര്‍ഗീയവിഷം പടര്‍ത്തുന്നത്: എം.എ ബേബി
തിരുവനന്തപുരം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രവാക്യം വിളിപ്പിച്ചത് തന്നെ ദുഃഖിതനാക്കിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ആര്.എസ്.എസ്സിന്റെ മറുപുറമാണ് എസ്.ഡി.പി.ഐയെന്നും അക്രമത്തിലും…
Read More » - 25 May
അബ്ദുള്‍ ജലീലിനെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചത് യഹിയ പൊലീസ് പിടിയിലായതോടെ
മലപ്പുറം: സൗദിയില്‍ നിന്നെത്തിയ അബ്ദുള്‍ ജലീലിനെ, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍, യഹിയ അറസ്റ്റിലായതോടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. ആക്കപ്പറമ്പിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന്…
Read More » - 25 May
‘കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്’: കോടതിക്ക് മുന്നില്‍ ശിരസ് കുനിച്ചു നിന്ന് കിരണ്‍
കൊല്ലം: വിസ്മയ കേസിൽ കോടതിയില്‍ നടന്നത് ശക്തമായ വാദിപ്രതിവാദം. കേസില്‍ പ്രതി കിരണ്‍ കുമാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചപ്പോള്‍ അത് പാടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.…
Read More » - 25 May
മദ്യത്തിന്റെ കാര്യത്തിൽ ഒരിക്കലും അഴിമതി നടത്താൻ അനുവദിക്കില്ല: മന്ത്രി എം ഗോവിന്ദൻ
തിരുവനന്തപുരം: മദ്യ മേഖലയിൽ ഒരിക്കലും അഴിമതി നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി എം ഗോവിന്ദൻ. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട് എക്സൈസ് ഡിവിഷന് ഓഫീസിലും മറ്റ് ചില ഓഫീസുകളിലും അഴിമതി…
Read More » - 24 May
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിൽ നിരവധി ഒഴിവുകള്‍: വിശദവിവരങ്ങൾ
ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗ്രൂപ്പ് ബി 2020-21) ഇന്‍സ്പെക്ടര്‍ (ആര്‍ക്കിടെക്റ്റ്), സബ് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ എഞ്ചിനീയര്‍/സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.…
Read More » - 24 May
ആലപ്പുഴയില്‍ ഒരു കുട്ടി മുഴക്കിയ മുദ്രാവാക്യത്തെ സംഘടന അംഗീകരിക്കുന്നില്ല: അഷ്റഫ് മൗലവി
കാസർഗോഡ്: ആലപ്പുഴയില്‍ ഒരു കുട്ടി മുഴക്കിയ മുദ്രാവാക്യത്തെ സംഘടന അംഗീകരിക്കുന്നില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. റാലിയില്‍ മുഴക്കിയ മുദ്രാവാക്യം ആര്‍എസ്എസിനെതിരെ മാത്രമാണെന്നും,…
Read More » - 24 May
മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കൊല്ലം: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊല്ലം നഗരത്തിലാണ് സംഭവം. കൊല്ലം കാഞ്ഞാവളി വണ്‍മള സ്വദേശികളായ മുജീബ് (26),മാഹീന് (24) എന്നിവരാണ് പിടിയിലായത്. 46.35 ഗ്രാം…
Read More » - 24 May
റോഡിൽ വെള്ളക്കെട്ട്: കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി
നെടുമ്പാശേരി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. കാറിന്റെ ഡ്രൈവര്‍ക്ക് നിസ്സാര പരുക്കേറ്റു. യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അപകടത്തിൽ കടയുടെ ഗ്ലാസും മറ്റും തകര്‍ന്നു. Read…
Read More » - 24 May
തൃക്കാക്കരയില്‍ യുഡിഎഫ്, ബിജെപി കൂട്ടുകെട്ട്: ആരോപണവുമായി മുഖ്യമന്ത്രി
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ്, ബിജെപി കൂട്ടുകെട്ടന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ പല ഘട്ടങ്ങളിലും കോണ്‍ഗ്രസ്, ബിജെപിയുമായി ഒത്തുകളിച്ചുവെന്നത് നാടിന് ബോധ്യമായ കാര്യമാണെന്നും ഇപ്പോഴും അത്…
Read More » - 24 May
ആലപ്പുഴയില്‍ ‘ആസാദി’ മുദ്രാവാക്യം മുഴക്കിയത് ഒരു സാധാരണ കുട്ടിയല്ല, ‘ജൂനിയര്‍ ഫ്രണ്ട്’ വിംഗിന്റെ ലീഡറായ &…
എന്താണ് 'ജൂനിയര്‍ ഫ്രണ്ടു്'? ആരാണ് ആസാദി മുദ്രാവാക്യം വിളിച്ച ബാലന് ? എന്താണു് 'ജൂനിയര്‍ ടെറര്‍ വിംഗ് '
Read More » - 24 May
പച്ചച്ചോരയുടെ മണം മാറുന്നതിന് മുന്‍പാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തത് : അഡ്വ. ജയശങ്കര്‍
കൊച്ചി: കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ രാഷ്ട്രീയ നിരീക്ഷകന് അഡ്വ.ജയശങ്കര്‍. പച്ചച്ചോരയുടെ മണം മാറുന്നതിന് മുന്‍പാണ് പോപ്പുലര്‍…
Read More » - 24 May
പൂട്ടിക്കിടക്കുന്ന വാടക വീട്ടിൽ അസമയത്ത് അപരിചിതർ: കണ്ടെടുത്തത് വൻ ലഹരി ശേഖരം
കാസർഗോഡ്: വാടക വീട്ടിൽ വൻ ലഹരി ശേഖരം പിടിച്ചെടുത്ത് പോലീസ്. ബാഞ്ചിമൂല കള്ളക്കട്ടയിലെ ബദറുദ്ദീന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. അഞ്ച് ക്വിന്റലോളം തൂക്കം…
Read More » - 24 May
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹം: കോടിയേരി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ, അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരിച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിയും സര്‍ക്കാരും അതിജീവിതയ്ക്കൊപ്പമാണെന്ന് കോടിയേരി…
Read More » - 24 May
കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം, മറയൂറിൽ ഇനി മൾബറി കാലം
മറയൂർ: മൾബറിയുടെ വിപണനത്തിന് കൂടുതൽ സാധ്യതകൾ തെളിയുകയും ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ അഞ്ചുനാട് മേഖലകളിൽ വീണ്ടും മൾബറി കാലം മടങ്ങിയെത്തുന്നു. മറയൂർ, കാന്തല്ലൂർ എന്നീ പ്രദേശങ്ങളിലാണ്…
Read More » - 24 May
പ്രവാസിയുടെ കൊലയിലേയ്ക്ക് നയിച്ചത് സ്വര്‍ണക്കടത്ത്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയുടെ കൊലയിലേയ്ക്ക് നയിച്ചത് സ്വര്‍ണ കടത്താണെന്ന് പൊലീസ്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട പ്രവാസി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ഗോള്‍ഡ് കാരിയര്‍ ആയിരുന്നു…
Read More » - 24 May
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിലെ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് പിടിയിലായത്. നവാസിനെതിരെ…
Read More » - 24 May
കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് പ്ലാന്റ് ആലപ്പുഴയിൽ: മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്റ്റിംഗ് കേന്ദ്രം, ആലപ്പുഴ കലവൂരിൽ പ്രവർത്തനം ആരംഭിച്ചു. സൗത്ത് ബയോടെക് നടത്തുന്ന പ്ലാന്റിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവ്വഹിച്ചു.…
Read More »